Headlines
-
‘രേവന്ത് റെഡ്ഡി എന്ന മാലിന്യം പുലഭ്യത്തിൻ്റേയും പുലയാട്ടിൻ്റേയും വിശ്വഗുരു’
രേവന്ത റെഡ്ഡിക്കെതിരായ കോഴക്കേസ് സുപ്രീം കോടതിയിൽ നടന്നുവരുന്നു തിരുവനന്തപുരം:പതിറ്റാണ്ടുകളായി രാഷ്ട്രീയത്തിലിറങ്ങി കോടികളുടെ ആസ്തിയുണ്ടാക്കിയ രാഷ്ടീയക്കാരെ വെല്ലുന്ന കയ്യിട്ടുവാരൽ വിദഗ്ദൻ കൂടിയാണ് തെലുങ്കാന മുഖ്യമന്ത്രി രേവന്ത റെഡ്ഡിയെന്ന് ഇടത് സഹയാത്രികനും പിആർഡി റിട്ട. അഡീഷണൽ ... -
‘ഡാഷ് മോനെ എന്നൊക്കെ വിളിച്ച് ആളാവാൻ ശ്രമിക്കുമ്പോൾ ഇക്കാണുന്നതൊന്നും നിങ്ങളുടെ ക്രിയേഷൻ അല്ല എന്ന് മാത്രമോർക്കുക’
മൂന്നാം സ്ഥാനത്തു നിന്നും കോൺഗ്രസ്സിനെ അധികാരത്തിൽ എത്തിച്ച, ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റി നിറുത്തിയ ഹീറോയാണ് ഈ ഡാഷ് മോനെന്നും ജി.പ്രമോദ് കുമാർ തിരുവനന്തപുരം:ഡാഷ് മോനെ എന്നൊക്കെ വിളിച്ച് ആളാവാൻ ശ്രമിക്കുമ്പോൾ ഇക്കാണുന്നതൊന്നും ... -
യു ഡി എഫിൻ്റെ പേര് ഐക്യജനാധിപത്യ മുന്നണിയെന്ന് ആയിരിക്കെ, ‘ടീം ടീം’ എന്ന് അവര്‍ ആവര്‍ത്തിക്കുന്നത് പ്രസവ വാര്‍ഡിന് മുന്നില്‍ സ്ത്രീകള്‍ക്ക് മാത്രം എന്ന് എഴുതിവയ്ക്കുമ്പോലെ പരിഹാസ്യം:ബിനോയ് വിശ്വം
ബി ജെ പി യുമായി തുടര്‍ന്നു വരുന്ന ‘ഡീല്‍ ‘ രക്ഷപ്പെടുത്തില്ലായെന്ന് യു ഡി എഫ് നേതൃത്വത്തിന് ബോധ്യമായതായും ബിനോയ് വിശ്വം തിരുവനന്തപുരം:ബി ജെ പി യുമായി തുടര്‍ന്നു വരുന്ന ‘ഡീല്‍ ‘ ... -
ഇന്റിക്രൗഡ് ‘ ഏറ്റെടുത്ത് യു എസ് ടി
എ ഐ അധിഷ്ഠിത സേവനങ്ങൾ മെച്ചപ്പെടുത്തലും ഏറ്റെടുക്കലിൻ്റെ ലക്ഷ്യം തിരുവനന്തപുരം: പ്രമുഖ എ ഐ, ടെക്നോളജി ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, ഇന്റിക്രൗഡ് എൽ എൽ സി എന്ന കമ്പനിയെ ... -
‘ഒരുമാസം പിരിവ് നടത്തിയ മുസ്ലിം ലീഗിന് 44 കോടി ലഭിച്ചപ്പോൾ മാസങ്ങളോളം പിരിവ് നടത്തിയ കോൺഗ്രസിന് അഞ്ചരക്കോടിയേ കിട്ടിയുള്ളൂ എന്നത് പച്ചക്കള്ളമല്ലേ?’ഡോ.ടി.എം തോമസ് ഐസക്
‘കോൺഗ്രസ് പിരിച്ചെടുത്ത തുകയിൽ വീട് നിർമ്മാണത്തിന് പണം ബാക്കി ഇല്ലായെന്ന് വി.ഡി സതീശന് അറിവുണ്ടായിരുന്നല്ലോ. എന്നിട്ടും എന്തിനാണ് രാഹുലിനെയും പ്രിയങ്കയേയും കൊണ്ട് അവിടെ തറക്കല്ലിടൽ നാടകം നടത്തിയത്?’ തിരുവനന്തപുരം:പ്രതിപക്ഷ പാർട്ടി തെരഞ്ഞെടുപ്പിൽ അഴിമതിക്ക് ... -
ഐസർ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് 2026 ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ 13 വരെ
ഐഎടി 2026 പരീക്ഷയ്ക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഏപ്രിൽ 13 തിരുവനന്തപുരം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) കേന്ദ്രങ്ങളിലേക്ക് പ്രവേശനത്തിനുള്ള ഐസർ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ... -
മില്‍മയുടെ വിറ്റുവരവ് 4624.21 കോടി രൂപ, 6.44 ശതമാനം വര്‍ധന
പാല്‍ സംഭരണത്തില്‍ 12.89 ശതമാനവും വില്പനയില്‍ 4.30 ശതമാനവും വര്‍ധന തിരുവനന്തപുരം: പാല്‍ സംഭരണത്തിലും വിപണനത്തിലും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വിപണനത്തിലും നേട്ടമുണ്ടാക്കി മില്‍മ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ 4624.21 കോടി രൂപ ... -
‘അടിയേറ്റത് പ്രതിപക്ഷനേതാവ് വി.ഡി സതീശന്, അദ്ദേഹം തട്ടി വിട്ട ഒരു പറ്റം നുണകൾ കെപിസിസി പ്രസിഡൻ്റ് സണ്ണിജോസഫ് പൊളിച്ചടുക്കി’
‘വിവാദം മറികടക്കാൻ ഇടതിനെതിരെ വലിയ ഒരു ബോംബ് നിർമ്മാണം അച്ചായൻ പത്രത്തിൻ്റെ ആഫീസിൽ തകൃതിയായി നടക്കുന്നു’ തിരുവനന്തപുരം :വയനാട്ടിൽ കെപിസിസി പ്രസിഡൻ്റിൻ്റെ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ കോൺഗ്രസും യു.ഡി.എഫും മാത്രമല്ല,വെട്ടിലായത്.അതപ്പാടെ മുക്കാൻ കൂട്ടുനിന്ന മുഖ്യാധാരാ ... -
ആഘോഷമായി “പേട്രിയറ്റ്” ട്രെയ്‌ലർ ലോഞ്ച്; ആരാധകർക്കൊപ്പം ട്രെയ്‌ലർ പുറത്തു വിട്ട് മമ്മൂട്ടിയും മോഹൻലാലും
“പേട്രിയറ്റ്” ആഗോള റിലീസ് മെയ് 1 ന് തിരുവനന്തപുരം :മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി റിലീസിനൊരുങ്ങുന്ന “പേട്രിയറ്റ്” ട്രെയ്‌ലർ പുറത്ത്. ഇന്ത്യൻ സിനിമയിലെ തന്നെ ചരിത്രമായി മാറിയ രീതിയിൽ, മലയാളത്തിലെ ... -
‘ബി.ജെ.പിക്ക് ജയമായാലും തോൽവിയായാലും അതിന്‍റെ ഫുൾ ക്രഡിറ്റും പഴിയും രാജീവ് ചന്ദ്രശേഖറിന് ‘
‘രാജീവ് ചന്ദ്രശേഖർ കേരളത്തിലെ ബിജെപി മുഖമാവുമോ ചരിത്രത്തിലെ ഏറ്റവും പരാജയപ്പെട്ട അധ്യക്ഷനായി മാറുമോ രാജീവ് ചന്ദ്രശേഖർ? ‘ തിരുവനന്തപുരം:ബി ജെ പിയിൽ അംഗത്വം എടുത്തിട്ട് കേവലം എട്ട് വർഷമേ ആകുന്നുളളു എങ്കിലും കേരളത്തിലെ ...










