Headlines
-
രാഹുൽ മാങ്കൂട്ടത്തിനെ കോണ്‍ഗ്രസ് പടിയടച്ച് പിണ്ഡം വയ്ക്കണം:യൂത്ത് കോണ്‍.വനിതാ നേതാവ്
‘പെൺകുട്ടികളുടെ മാനത്തിനും വിലയുണ്ട്’:സജന ബി.സാജൻ തിരുവനന്തപുരം:കോണ്‍ഗ്രസ് അടിയന്തിരമായി രാഹുൽ മാങ്കൂട്ടത്തിനെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി.സാജൻ. കോണ്‍ഗ്രസിൽ നിന്നും പടിയടച്ച് പിണ്ഡം വയ്ക്കണമെന്നാണ് ആവശ്യം.ഫെയ്സ് ... -
ബാലചന്ദ്രമേനോന് സിനിമയിൽ 50;ആഘോഷം 29ന്
തിരുവനന്തപുരം: മലയാളസിനിമയിലെ ഓൾറൗണ്ടറായ ബാലചന്ദ്രമേനോന്‍ വെള്ളിത്തിരയിലെത്തിയിട്ട് അരനൂറ്റാണ്ട്. മേനോന്‍റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് 29ന് വൈകിട്ട് 6 മണിക്ക് ടാഗോർ തിയേറ്ററിൽ ഇത് ആഘോഷിക്കുകയാണ്.ജഗതി ശ്രീകുമാര്‍ ഉള്‍പ്പെടെ സിനിമാരംഗത്തുനിന്നുള്ള പ്രമുഖരും ബാലചന്ദ്രമേനോന്‍റെ സുഹൃത്തുക്കളും ... -
ഗീ ഹല്‍വ,കാന്താരി മോര്,ബനാനബര്‍ഫി…5 പുതിയ ഉല്പന്നങ്ങളുമായി മില്‍മ
കൊല്ലം:സമൃദ്ധി നെയ്യ്, മില്‍മ പ്ലസ് ഫ്ളേവേര്‍ഡ് മില്‍ക്ക് കാന്‍, മില്‍മ ഗീ ഹല്‍വ, മില്‍മ കാന്താരി മോര്, ബനാനബര്‍ഫി -ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മ പുതിയതായി വിപണിയില്‍ ഇറക്കുന്ന ഉല്‍പന്നങ്ങളാണിവ. നെയ്യിന്‍റെ നിറവും മണവും ... -
കളകൾ മൂലം വിളനഷ്ടം ശരാശരി 34%!, ദേശീയ സെമിനാർ 27 മുതൽ
തിരുവനന്തപുരം:രാജ്യത്ത് കളകൾ മൂലമുള്ള വിളനഷ്ടം ശരാശരി 34% !അതായത് മൊത്തം വിളയുടെ മൂന്നിലൊന്നിലേറെ കളകൾ നശിപ്പിക്കുന്നു! ഇത് കീടങ്ങളും രോഗങ്ങളും 26% വീതം എന്ന കണക്കിൽ വരുത്തുന്ന നഷ്ടത്തിലും വളരെ അധികമായതോടെ ഇതേക്കുറിച്ച് ... -
വി.എസ്സിൻ്റെ ആദ്യ നിയമസഭാ ചോദ്യത്തിൽ ‘വെള്ളപ്പൊക്ക’വും ‘കൃഷിനാശ’വും
എം.ബി.സന്തോഷ് തിരുവനന്തപുരം:കേരള നിയമസഭയിൽ വി.എസ് അച്യുതാനന്ദൻ്റെ ആദ്യ ചോദ്യം വെള്ളപ്പൊക്കത്തെയും കൃഷിനാശത്തെയും കുറിച്ചായിരുന്നു. കൃഷിക്കാർക്ക് എന്തെല്ലാം സഹായങ്ങൾ ചെയ്തുവെന്ന് ആരാഞ്ഞ അദ്ദേഹം കേന്ദ്രസർക്കാരിൽനിന്ന് എത്ര സഹായം കിട്ടിയെന്നും ചോദിച്ചു.1968 ആഗസ്റ്റ് 22ന് നക്ഷത്ര ... -
പി.മോഹനൻ കേരള ബാങ്ക് പ്രസിഡൻ്റ്, ടി വി രാജേഷ് വൈസ് പ്രസിഡൻ്റ്
തിരുവനന്തപുരം:കേരള ബാങ്ക് പ്രസിഡൻ്റായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.മോഹനനെ തെരഞ്ഞെടുത്തു.സിപിഎം കോഴിക്കോട് ജില്ലാ മുൻ സെക്രട്ടറിയാണ്.മുൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി അംഗവുമായി ടി വി രാജേഷാണ് വൈസ് പ്രസിഡൻ്റ്. ഈ ... -
ബോളിവുഡ് ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചു
മുംബൈ:തൊണ്ണുറാം ജന്മദിനം ആഘോഷിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ബോളിവുഡ് ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്ന താരം അടുത്തിടെയാണ് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ... -
നീ ഈ ഡ്രാമ നിര്‍ത്ത്:രാഹുല്‍ മാങ്കൂട്ടത്തില്‍,എന്നെ കൊല്ലാക്കൊല ചെയ്യല്ലേയെന്ന് പെണ്‍കുട്ടി
തിരുവനന്തപുരം: ലൈംഗികാരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ആദ്യം ഗർഭിണിയും പിന്നീട് ഗർഭഛിദ്രത്തിനും വിധേയയാകേണ്ടി പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് ഉടൻ പരാതി നല്‍കിയേക്കുമെന്ന് വിവരം. തെളിവുകളടക്കം മുഖ്യമന്ത്രിക്ക് കൈമാറാനാണ് പെണ്‍കുട്ടിയുടെ തീരുമാനം. ശബ്ദ സംഭാഷണങ്ങൾ പുറത്ത് ... -
‘ആശ്രയ 2.0’ ആരംഭിക്കും,’ആശ’മാര്‍ക്ക് 2000 രൂപ പ്രത്യേക അലവന്‍സ്: യു.ഡി.എഫ് പ്രകടനപത്രിക
കൊച്ചി:ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിനായി യു ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ആശ്രയ പദ്ധതിയുടെ രണ്ടാം ഘട്ടമായി ‘ആശ്രയ 2.0’ ആരംഭിക്കുമെന്ന് യു.ഡി.എഫ് പ്രകടനപത്രികയില്‍ വാഗ്ദാന.ആശാവര്‍ക്കര്‍മാര്‍ക്ക് 2000 രൂപ പ്രത്യേക പ്രതിമാസ അലവന്‍സും പ്രകടനപത്രികയിലുണ്ട്. കുറഞ്ഞ ... -
നിയമസഭാ തെരഞ്ഞെടുപ്പ്:പ്രശാന്ത് കിഷോർ കേരളത്തിൽ ‘പണി’തുടങ്ങി
ഒറ്റച്ചോദ്യവുമായി പ്രശാന്ത് കിഷോർ, കനഗോലുവിൻ്റെ ഗുരു എം.ബി.സന്തോഷ് തിരുവനന്തപുരം:തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ബീഹാറിലെ ജൻ സുരാജ് പാർട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോർ കേരളത്തിൽ ആറു മാസത്തിനുള്ളിൽ നടക്കാൻ പോവുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സർവെ ...










