Headlines
-
ഡോ. അശ്വൻ: അവയവദാനത്തിലൂടെ നാലുപേർക്ക് പുതുജീവൻ
വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നതിനിടെ സ്വിമ്മിങ് പൂളിൽ കാൽതെറ്റി വീണായിരുന്നു അപകടം തിരുവനന്തപുരം:മറ്റുള്ളവരുടെ വേദനയകറ്റാൻ നിയോഗിക്കപ്പെട്ട ഡോക്ടർ, വിടപറയുമ്പോഴും നാല് പേർക്ക് പുതുജീവൻ നൽകി. കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്‍റ് ... -
വടക്കൻ മലബാറിന് സംസ്ഥാന സർക്കാരിൻ്റെ പുതുവർഷ സമ്മാനം: ഉഡുപ്പി -കരിന്തളം 400 കെ.വി ലൈന്‍ നിര്‍മ്മാണ പദ്ധതിക്ക് പ്രത്യേക നഷ്ടപരിഹാര പാക്കേജ്
പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം തിരുവനന്തപുരം:വടക്കൻ മലബാറിലെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിനായുള്ള നിർണ്ണായക ചുവടുവെപ്പുമായി സംസ്ഥാന സർക്കാർ. വടക്കൻ മലബാറിലെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ... -
‘വാർദ്ധക്യത്തിൽ മാതാപിതാക്കളെ സംരക്ഷിക്കുവാനും സ്നേഹിക്കുവാനും പരിചരിക്കുവാനുമാകാത്ത ഒരു ജീവിതമെന്തിന്?’
‘വൃദ്ധജനങ്ങൾ കേരളത്തിൽ ഇപ്പോൾ ഒറ്റയ്ക്കാണ്’ തിരുവനന്തപുരം:മോഹൻലാലിൻ്റെ അമ്മ അന്തരിക്കുന്നതിന് രണ്ടുദിവസം മുമ്പ് സന്ദർശിച്ച അനുഭവം വിവരിക്കുന്നത് തിരുവനന്തപുരം മുടവൻമുഗളിലെ വസതിയിൽ അയൽവാസിയായ ഡോ.ജ്യോതിദേവ് കേശവദേവ്.പ്രമുഖ പ്രമേഹരോഗ ചികിത്സകനായ ഡോ.കേശവദേവ് ഡിസംബർ 28നാണ് കുടുംബസമേതം ... -
‘മോദിയുടെ ഇംഗ്ലീഷ്, പിണറായിയുടേതും…’
‘ജപ്പാന്‍കാരും റഷ്യക്കാരും ചൈനക്കാരും ഇംഗ്ലീഷിന്‍റെ കാര്യത്തില്‍ നമുക്കുള്ള വരേണ്യബോധം പേറുന്നവരല്ല…’ തിരുവനന്തപുരം:നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യമുള്ളവരല്ലാത്തത് അവരുടെ യോഗ്യതയുടെ അളവുകോലായി ആരും കണക്കാക്കുന്നില്ലെന്ന് മാതൃഭൂമി ന്യൂസ് ... -
വരൂ,വയനാട്ടിലെ പുനരധിവാസം കാണൂ…
മുൻ മന്ത്രി ഡോ.കെ ടി ജലീൽ എംഎൽഎയുടെ വയനാട് ചൂരൽമല-മുണ്ടക്കൈ ദുരിതബാധിതർക്കായുള്ള ടൌൺഷിപ്പ് സന്ദർശനാനുഭവം കൽപറ്റ:വയനാട് ചൂരൽമല-മുണ്ടക്കൈ ദുരിതബാധിതർക്കായി കേരള സർക്കാർ നിർമിക്കുന്ന ടൌൺഷിപ്പം വീടുകളും സന്ദർശിച്ച് ഡോ.കെ ടി ജലീൽ എംഎൽഎ.200 ... -
‘എ എ റഹീം പറഞ്ഞ കാര്യത്തില്‍ എന്തെങ്കിലും ഭാഷാപരമായ കുഴപ്പം ഉണ്ടോ?’:ഡോ.ടി.ടി ശ്രീകുമാർ
‘ചോദ്യം ചോദിച്ച റിപ്പോര്‍ട്ടറെക്കാള്‍ നന്നായി എ എ റഹീം സംസാരിക്കുന്നില്ലേ?’ തിരുവനന്തപുരം:ഒരു രാഷ്ട്രീയ നേതാവിനെ ഇംഗ്ലീഷ് പരിജ്ഞാനത്തിന്‍റെ പേരില്‍ അപഹസിക്കുന്നത് അപമര്യാദയാണെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.ടി.ടി ശ്രീകുമാർ.എ എ റഹീമിൻ്റെ ഇംഗ്ലിഷിനെക്കുറിച്ച് അപഹസിക്കുന്നത് ... -
‘മീഡിയ വണ്ണി’ന്‍റെ വ്യാജപ്രചാരണം കണ്ട് ഞെട്ടിയെന്ന് ഡോ.ടി.എം തോമസ് ഐസക്
‘എഎ റഹീമിൻ്റെ വ്യാകരണ പ്രശ്നമൊന്നും ജനകീയപ്രതിഷേധം കത്തിക്കാളാൻ തടസ്സമായില്ല’ തിരുവനന്തപുരം:’മീഡിയ വണ്ണി’നെതിരെ രൂക്ഷമായി പ്രതികരിച്ച് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവും മുൻ ധനമന്ത്രിയുമായ ഡോ.ടി.എം തോമസ് ഐസക്.തൻ്റെ കൂടി സാന്നിധ്യത്തിൽ സിപിഎം ജനറൽ സെക്രട്ടറി ... -
എസ് ജയചന്ദ്രൻ നായർ പ്രഥമ പുരസ്കാരം എൻ ആർ എസ് ബാബുവിന്
പുരസ്കാര സമർപ്പണവും സ്മാരക പ്രഭാഷണവും ജനുവരി രണ്ടിന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ തിരുവനന്തപുരം:’കലാകൗമുദി’,’സമകാലിക മലയാളം’ വാരികകളുടെ പത്രാധിപർ ആയിരുന്ന എസ് ജയചന്ദ്രൻ നായരുടെ പേരിലുള്ള ആദ്യ പുരസ്കാരം ‘കലാകൗമുദി’ പത്രാധിപർ ആയിരുന്ന എൻ ... -
നിയമസഭാ സാഹിത്യ പുരസ്‌കാരം എൻ.എസ്. മാധവന്
പുരസ്‌കാരം ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും തിരുവനന്തപുരം:സാഹിത്യ-കലാ-സാംസ്‌കാരിക മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള നിയമസഭാ പുരസ്‌കാരം ആധുനിക മലയാള സാഹിത്യത്തിന് നിസ്തുല സംഭാവനകൾ നൽകിയ എൻ.എസ്. മാധവന്. നിയമസഭാ പുസ്തകോത്സവം നാലാം പതിപ്പിന്റെ ഉദ്ഘാടനവേദിയിൽ ഒരു ... -
അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിൻ്റെ ആഗോള കേന്ദ്രമാക്കും: മന്ത്രി വീണാ ജോര്‍ജ്
40 കേന്ദ്രങ്ങള്‍ ഗവേഷണത്തിന് സഹകരിക്കും തിരുവനന്തപുരം: അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിന്‍റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ പ്രീ-ലോഞ്ച് ദേശീയ ...










