Headlines
-
‘കല്യാണപ്പുടവയ്ക്ക് ഒരു ക്രിസ്ത്യാനി ഭാര്യയുടെ വള വിറ്റു, താലി വാങ്ങാൻ ഒരു മുസ്ലിം പണം തന്നു,ഹിന്ദുവായ ഞാൻ താലി കെട്ടി’- ശ്രീനിവാസൻ്റെ കല്യാണക്കഥ
‘ആലിസിൻ്റെ വളവിറ്റ് ഇന്നസെൻ്റ് പണം തന്നു,മമ്മൂട്ടി തന്ന പണത്തിൽ താലി വാങ്ങി,ഞാൻ വിമലയെ കെട്ടി’ തിരുവനന്തപുരം:സിനിമയിൽ താരമാവും മുമ്പായിരുന്നു ശ്രീനിവാസനും വിമലയും തമ്മിലുള്ള വിവാഹം.ദീർഘകാലത്തെ പ്രണയത്തിനുശേഷമായിരുന്നു ആ വിവാഹം.വിമലയ്ക്ക് വീട്ടിൽ പിടിച്ചു നിൽക്കാൻ ... -
വിക്‌സിത് ഭാരത് – റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി
നിയമപരമായ തൊഴിൽ ഉറപ്പ് 125 ദിവസം ന്യൂഡൽഹി : വിക്‌സിത് ഭാരത് – ഗ്യാരന്‍റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ)ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. ഈ നിയമം ... -
ഡിസംബര്‍ 24 മുതല്‍ കനകക്കുന്നില്‍ വസന്തോത്സവം
വസന്തോത്സവത്തില്‍ 35000 പൂച്ചെടികള്‍,ക്രിസാന്തെമം ഫെസ്റ്റിവലും തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നതിനായി കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ‘വസന്തോത്സവം-2025’ ല്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 35000 പൂച്ചെടികള്‍ ഒരുക്കും. ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ... -
ശുചിമുറികൾ കണ്ടെത്താൻ ‘ക്ലൂ’
ഉദ്ഘാടനം ഡിസംബർ 23-ന് തിരുവനന്തപുരം:യാത്ര ചെയ്യുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ വൃത്തിയുള്ള ശുചിമുറികളുടെ അഭാവത്തിന് പരിഹാരമാകുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷൻ സജ്ജമാക്കിയ ‘ക്ലൂ’ ... -
പരമ്പരാഗത ‘ഹീറോയിസ’ത്തെ ‘മറിച്ചിട്ട’ ശ്രീനിവാസൻ
കുറവുകളെ മറികടന്നത് ശരീരഭാഷയിലൂടെ കെ .മനോജ് കുമാർ ആരും വെറുക്കുന്ന മണിമുഴക്കത്തിലെ അനാഥാലയത്തിലെ തലതെറിച്ച ചെറുക്കൻ . സംഘഗാനത്തിലെ പൊക്കവും തടിയും ഇല്ലാത്തതിനാൽ പോലീസിൽ ചേരാൻ കഴിവില്ലാതെ ഗൗതമനെ കാത്തിരിക്കുന്ന ചെറുപ്പക്കാരൻ. ... -
യാത്ര പറയാതെ മടങ്ങിയ ശ്രീനിയെക്കുറിച്ച് മോഹൻലാൽ
‘നിർവചനത്തിനും എത്രയോ മുകളിൽ സ്നേഹബന്ധം’ ‘യാത്ര പറയാതെ ശ്രീനി മടങ്ങി. ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളിൽ എങ്ങനെ ഒതുക്കുമെന്നറിയില്ല. സിനിമയിൽ ഒരുമിച്ചു പ്രവർത്തിച്ചവർ എന്ന നിർവചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്നേഹബന്ധം. ഓരോ മലയാളിക്കും ... -
ചാപ്ലിൻ്റെ മലയാളപരിഭാഷ
തിരക്കഥകളിൽ നർമ്മത്തിൻ്റെ അന്തർധാര കലവൂർ രവികുമാർ മൈ ഡിയർ കുട്ടിച്ചാത്തൻ ഡബ് ചെയ്യാൻ വിഷമിച്ച ശ്രീനിവാസനെ കുറിച്ചു കേട്ടിട്ടുണ്ട്. ഭക്ഷണം കഴിച്ച ശേഷമാണ് അദ്ദേഹം അതു ശരിയായി ചെയ്തതത്രേ. അവിടെ നിന്നു അദ്ദേഹം ... -
കെപിഎസിയുടെ പുതിയ നാടകം’ഭഗവന്തി’അരങ്ങിലേക്ക്
എം മുകുന്ദൻ്റെ “ഒരു ദളിത് യുവതിയുടെ കദനകഥ”ക്ക് നാടകരൂപമൊരുക്കിയത് അശോക് ശശി തിരുവനന്തപുരം: ഏഴര പതിറ്റാണ്ടായി മലയാള നാടക വേദിയുടെ തറവാടായ കേരളാ പീപ്പിൾസ് ആർട്ട്സ് ക്ലബ്ബ് – കെപിഎസിയുടെ 68-ാമത് നാടകം ... -
ഇങ്ങനെയൊക്കെയാണ് ശ്രീനിവാസൻ
‘നമുക്ക് ചുറ്റും കഥാപാത്രങ്ങൾ’ ‘ചിന്താവിഷ്ടയായ ശ്യാമള’ക്ക് ലഭിച്ച രാമു കാര്യാട്ട് പുരസ്‌കാരം സ്വീകരിക്കാൻ തൃശൂർ റീജ്യണൽ തീയേറ്ററിലെത്തിയപ്പോൾ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ശ്രീനിവാസൻ പറഞ്ഞു – “ഇനി ഞാനൊരു രഹസ്യം പറയാം. ഈ ... -
വീണ്ടും മോഹന്‍ലാല്‍-ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് ആലോചനയക്കിടെ ഒരാളുടെ വിട…
‘പറ്റിച്ചും’ ‘പറ്റിയ്ക്കപ്പെട്ടും’ ശ്രീനിവാസൻ മന്ത്രിയായിരിക്കേ വി.എസ് സുനിൽകുമാറിന് അന്തിക്കാട്ട് ഒരു സ്വീകരണമൊരുക്കി. അതിൽ സത്യൻ അന്തിക്കാട്ടൻ്റെ താല്പര്യപ്രകാരം ശ്രീനിവാസനും പങ്കെടുത്തു.അന്ന് ശ്രീനാവാസൻ പറഞ്ഞ കഥ അന്തിക്കാട് പിന്നീട് എഴുതിയിട്ടുണ്ട്. സംഭവം ഇങ്ങനെ: ‘നാടോടിക്കാറ്റ്’ ...










