Health
-
ഇതും ഇന്ത്യയില്‍ ആദ്യം,കേരളത്തിൽ: ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ‘ലമെല്ലാര്‍ കേരടോപ്ലാസ്റ്റി’
ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷനുമായി തിരുവനന്തപുരം ജനറല്‍ ആശുപത്രി തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയ നടത്തി തിരുവനന്തപുരം ജനറല്‍ ആശുപത്രി. ... -
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 137 കോടിയുടെ ബഹുനില മന്ദിരം
നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും തിരുവനന്തപുരം:തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കിഫ്ബിയിലൂടെ 137 കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്‍റെ നിർമ്മാണോദ്ഘാടനവും, ശിലാസ്ഥാപനവും മാർച്ച് 9ന് വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി ... -
ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’
യു.എച്ച്.ഐ.ഡി. കാര്‍ഡുകള്‍ വിതരണം ചെയ്തു ഇടുക്കി:ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഇ ഹെല്‍ത്ത് ടീം കഴിഞ്ഞദിവസം ഇടമലക്കുടിയില്‍ എത്തി ഇ ... -
‘അഞ്ചു ലക്ഷം ശസ്ത്രക്രിയയിൽ അഞ്ചു പരാതികൾ ,അസൂയയും കൊതിക്കെറുവും കാരണം മന്ത്രി വീണാ ജോർജ്ജിനെതിരെ ഉറഞ്ഞു തള്ളുകയാണ് മാധ്യമങ്ങൾ’
ഒരേ രീതിയിൽ ഒരേ നരേറ്റീവ് ഒരേ സമയം എല്ലാവരും ആഘോഷിക്കുന്നത് യാദൃശ്ചികമല്ല:എൻ ഇ മേഘനാദ് തിരുവനന്തപുരം:കേരളത്തിൽ ഏറ്റവുമധികം മാധ്യമ വിചാരണയ്ക്കും വളഞ്ഞിട്ടക്രമണത്തിനും ഇരയായ വനിതാ പൊതുപ്രവർത്തക വീണാ ജോർജ്ജാണെന്ന് ഇടത് സഹയാത്രികൻ എൻ ... -
ഇടയ്ക്ക് കൈകാലുകളും മുഖവും കഴുകുക,കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക :പൊങ്കാലയിടുന്നവർ ശ്രദ്ധിക്കേണ്ടവ
തണ്ണിമത്തൻ പോലെ ജലാംശം കൂടുതലുള്ള പഴവർഗങ്ങൾ കഴിക്കുന്നത് നിർജലീകരണം തടയും തിരുവനന്തപുരം:പൊങ്കാല അർപ്പിക്കാനെത്തുന്നവർ കട്ടികുറഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണമെന്ന് ആരോഗ്യവകുപ്പ്.നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കുവാൻ തൊപ്പി, തുണി ഇവ കൊണ്ട് തല മറയ്ക്കുക,ശുദ്ധജലമോ തിളപ്പിച്ചാറിയ ... -
10 പോയിന്‍റുകളിൽ മെഡിക്കൽ ടീം, ആറ്റുകാൽ പൊങ്കാലയ്ക്ക് ആരോഗ്യ വകുപ്പ് സജ്ജം: മന്ത്രി വീണാ ജോർജ്
പെട്ടെന്ന് വൈദ്യ സഹായം ലഭ്യമാക്കാൻ ബൈക്ക് ഫസ്റ്റ് റെസ്പോൺസ് ടീം, ഗൂർഖ ആംബുലൻസ്, ബൈക്ക് ഫീഡർ ആംബുലൻസ് എന്നിവയും തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിന് ക്രമീകരണങ്ങൾ സജ്ജമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ... -
‘ഇന്ത്യയിൽ ആദ്യം’:പേശി ദുർബലതയും ചലനശേഷി നഷ്ടപ്പെടലും സംഭവിച്ച് മരണത്തിലേക്കോ ആയുഷ്‌കാല കിടപ്പിലേക്കോ നയിക്കപ്പെട്ടേക്കാവുന്ന എസ്.എം.എ രോഗത്തിന് സൗജന്യ മരുന്ന് 25 വയസ് വരെ
12 വയസ് വരെ നൽകിയിരുന്ന മരുന്നാണ് 25 വയസുവരെ ആക്കിയത് തിരുവനന്തപുരം:കേരളത്തിന്‍റെ അപൂർവ രോഗ സംരക്ഷണ പദ്ധതിയായ കെയറിന്‍റെ ഭാഗമായി വിലകൂടിയ റിസ്ഡിപ്ലാം മരുന്ന് പിന്തുണ 25 വയസ് വരെയാക്കിയതായി ആരോഗ്യ വകുപ്പ് ... -
ഗർഭാശയഗള കാൻസറിനെതിരെ എച്ച്പിവി വാക്സിനേഷൻ,സ്വകാര്യ ആശുപത്രിയിൽ 4000 രൂപ ചെലവാകുന്ന വാക്സിൻ സൌജന്യം
പതിനാല് വയസ്സുള്ള എല്ലാ പെൺകുട്ടികൾക്കും വാക്സിനേഷൻ തിരുവനന്തപുരം:പതിനാല് വയസ്സുള്ള എല്ലാ പെൺകുട്ടികൾക്കും ഗർഭാശയഗള കാൻസറിനെതിരെ ആരംഭിക്കുന്ന എച്ച്.പി.വി. വാക്‌സിനേഷൻ സംസ്ഥാനത്ത് ആരംഭിച്ചു. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് എച്ച്പിവി വാക്സിൻ നൽകുന്ന ... -
മന്ത്രി വീണാജോർജിന് ‘വിപ്ലാഷ് ഇഞ്ചുറി’,വളരെ റിഫ്ലക്സീവായി കഴുത്ത് ചലിപ്പിക്കുമ്പോഴും ഉണ്ടാകാമെന്ന് ഡോ.മനോജ് വെള്ളനാട്
‘പ്രതിഷേധം ഒരു സ്ത്രീയുടെ ശരീരത്തോട് അടുക്കുമ്പോൾ അത് ജനാധിപത്യപരമല്ലാതാവുന്നു എന്ന് ഓർക്കണം’ തിരുവനന്തപുരം:മന്ത്രി വീണാ ജോർജിൻ്റെ കഴുത്തിലെ വേദനയ്ക്ക് കാരണം വിപ്ലാഷ് ഇഞ്ചുറി ആവാമെന്ന് ന്യൂറോ സർജൻ ഡോ.മനോജ് വെള്ളനാട്.തിരുവനന്തപുരം ശ്രീ ഉത്രാടം ... -
‘സിസേറിയൻ,ഇൻകുബേറ്റർ,ഇരട്ടക്കുട്ടികൾ,റിസ്ക്…’ഓടി രക്ഷപ്പെട്ട് സർക്കാർ ആശുപത്രിയിലെത്തിയപ്പോൾ സുഖപ്രസവം…!(ലാഭം 10-15 ലക്ഷം!)
സ്വകാര്യ ആശുപത്രിയുടെ തീവെട്ടിക്കൊള്ളയിൽനിന്ന് രക്ഷപ്പെട്ട അനുഭവം തിരുവനന്തപുരം:സ്വകാര്യ ആശുപത്രിയുടെ പകൽക്കൊള്ളയിൽനിന്ന് സർക്കാർ ആശുപത്രിയുടെ മികവിലേക്ക് രക്ഷപ്പെട്ട അനുഭവം പറയുന്നത് പൊലീസ് എസ് ഐ ഇ.കെ അനിൽ കുമാർ.പ്രസവത്തിനായി അനലിൻ്റെ മകളെ സ്വകാര്യ ആശുപത്രിയിലേക്ക് ...










