•   തിരുവനന്തപുരം:ഡിസംബർ 12 ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ സംഘാടനം സമ്പൂർണ്ണ ഹരിതചട്ടം പാലിച്ചായിരിക്കും. ചലച്ചിത്ര അക്കാദമിയുടെയും  ശുചിത്വമിഷൻ്റെയും ചുമതലക്കാർ  പങ്കെടുത്തു നടത്തിയ മീറ്റിങ്ങിലാണ് ഈ തീരുമാനം . തിയേറ്ററുകളിലും, പരിസരങ്ങളിലും മാലിന്യം ...
  • ‘ജോർജുകുട്ടി കറക്റ്റ് ആണോ’,മോഹൻലാലിന് ‘ഡൗട്ട്!’ കൊച്ചി:ജീത്തു ജോസഫ്-മോഹൻ ലാൽ കോമ്പിനേഷനിലെ ‘ദൃശ്യം -3’ചിത്രീകരണം പൂർത്തിയായി. ജോർജുകുട്ടിയുടേയും കുടുംബത്തിൻ്റേയും കഥ പറയുന്ന ‘ദൃശ്യം 3’ ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. സെപ്റ്റംബർ ...
  • ‘സിനിമയുമായുള്ള പൊക്കിൾക്കൊടി ബന്ധമല്ല മികച്ച സിനിമക്കാരനാകാനുള്ള മാനദണ്ഡം ‘ തിരുവനന്തപുരം:ആഴത്തിലുള്ള പഠനമാണ് മികച്ച സിനിമകളുടെ യഥാർത്ഥ മൂലധനമെന്ന് പ്രമുഖ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ . ഭാരതീയ വിദ്യാഭവൻ ജേർണലിസം കോളേജിലെ വിദ്യാർത്ഥികളുമായുള്ള സംവാദം ...
  • തിരുവനന്തപുരം:സിദ്ധാർത്ഥ് ഭരതൻ,ശ്രുതി മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ കഥയെഴുതി സംവിധാനം ചെയ്യുന്ന “സ്പാ” എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. ‘രഹസ്യങ്ങൾ രഹസ്യങ്ങളാണ് ചില കാരണങ്ങളാൽ’എന്ന ടാഗ് ലൈനോടുകൂടി അവതരിപ്പിക്കുന്ന ...
  • തിരുവനന്തപുരം: ദീർഘ ഇടവേളയ്ക്കുശേഷം വീണ്ടും അടൂർ ഗോപാലകൃഷ്ണൻ-മമ്മൂട്ടി ചിത്രത്തെക്കുറിച്ച് ആലോചന തുടങ്ങി.മമ്മൂട്ടി കമ്പനി ചിത്ര നിർമാണത്തിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിൻ്റെ അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപന പരിപാടിയിൽ പങ്കെടുക്കാനെത്തിയ മമ്മൂട്ടി അടൂരുമായി കൂടിക്കാഴ്ച ...
  • ചെന്നൈ:വിജയ് നായകനാകുന്ന ‘ജനനായക’ൻ്റെ ഒ.ടി.ടി അവകാശം ആമസോൺ പ്രൈമിന്.  121 കോടിക്കാണിതെന്നാണ് പുറത്തുവരുന്ന വിവിരം. ഇതു വരെയുള്ള തമിഴ് സിനിമയുടെ ചരിത്രത്തിൽ ഒരു തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന റെക്കോഡ് ഒ.ടി.ടി തുകയാണിത്. നെറ്റ്ഫ്ലിക്സ് ...
  • തിരുവനന്തപുരം:പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറായ ഖലീഫയിൽ മലയാളത്തിൻ്റെ അഭിമാന താരങ്ങളായ മമ്മൂട്ടിയോ മോഹൻലാലോ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടേയ്ക്കും.ഇതു സംബന്ധിച്ച കൂടിയാലോചനകാണ് അണിയറ പ്രവർത്തകർ ചർച്ച ആരംഭിച്ചതായാണ് വിവരം. ‘പ്രതികാരം ...
  • തിരുവനന്തപുരം:മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ അൻപത്തിയാറാമത് അന്താരാഷ്ട്ര ഇന്ത്യൻ ചലച്ചിത്രമേള(ഐഎഫ് എഫ്ഐ)യിലെ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.നവംബർ 20 മുതൽ 28 വരെ ഗോവയിലാ ണ് ഫെസ്റ്റിവൽ . ...
  • തിരുവനന്തപുരം:അഞ്ചുഭാഷകളിലായി വീണ്ടും അയ്യപ്പസിനിമ ഒരുങ്ങുന്നു.നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ശ്രീ അയ്യപ്പൻ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് നടി മല്ലികാസുകുമാരൻ നിർവഹിച്ചു. അനീഷ് രവി,ദിനേശ് പണിക്കർ, കൊല്ലം തുളസി, ...
  • തൃശൂർ:കഴിഞ്ഞ വർഷത്തെ(2024) സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്സ്’ വാരിക്കൂട്ടിയത് മികച്ച ചിത്രവും സംവിധായകനും തിരക്കഥാകൃത്തിനുമുള്ളതുൾപ്പെടെ 10 പുരസ്കാരങ്ങൾ.തൃശൂരിൽ വച്ച് നടന്ന ചടങ്ങിൽ സാസ്‌കാരിക മന്ത്രി സജി ...