Movies
-
പ്രേംകുമാറിനെ പുറത്താക്കിയ രീതിയെ വിമർശിച്ച് എൻ.ഇ മേഘനാദ്
തിരുവനന്തപുരം:ചലച്ചിത്ര അക്കാദമിയിൽ നിന്ന് ചെയർമാൻ പ്രേംകുമാറിനെ പുറത്താക്കിയ രീതിയെ വിമർശിച്ച് ഇടത് സഹയാത്രികൻ എൻ.ഇ മേഘനാദ്.പിആർഡി അഡീഷണൽ ഡയറക്ടറായി വിരമിച്ച മേഘനാദ് സിപിഐ സൈദ്ധാന്തികനും രാജ്യസഭാംഗവും വ്യവസായ മന്ത്രിയുമായിരുന്ന യശശ്ശരീരനായ എൻ ഇ ... -
പ്രേക്ഷകരെ പേടിപ്പിച്ച് ‘ഡീയസ് ഈറേ’മെഗാഹിറ്റിലേക്ക്
തിരുവനന്തപുരം:കാണികളെ പേടിപ്പിച്ച് മെഗാഹിറ്റിലേക്ക് കുതിക്കുകയാണ് ‘ഡീയസ് ഈറേ’. പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചുപറ്റിയ മമ്മൂട്ടി ചിത്രം ‘ഭ്രമയുഗ’ത്തിന് ശേഷം രാഹുല്‍ സദാശിവൻ്റെ ഈ സംവിധാനസംരംഭത്തിൽ നായകന്‍ പ്രണവ് മോഹന്‍ലാല്‍. റിലീസ് ചെയ്ത് നാലാം ദിവസം ... -
‘വിലായത്ത് ബുദ്ധ’ 21ന്
തിരുവനന്തപുരം:’ഡബിൾ മോഹൻ’ എന്ന ചന്ദനമരക്കൊള്ളക്കാരനായി പൃഥ്വിരാജ് സുകുമാരൻ അരങ്ങുതകര്‍ക്കുന്ന ‘വിലായത്ത് ബുദ്ധ’ നവംബര്‍ 21ന് തിയേറ്ററുകളിലെത്തും.കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ ജി.ആർ.ഇന്ദുഗോപൻ്റെ ഇതേപേരിലുളള വിഖ്യാതമായ നോവലിൻ്റെ ചലച്ചിത്രരൂപമാണിത്. ചിത്രത്തിന് പുതിയ ... -
നടിയായി മോഹൻലാലിൻ്റെ മകളും
കൊച്ചി:മകൻ പ്രണവിനു പിന്നാലെ മോഹൻലാലിൻ്റെ മകളും അഭിനയരംഗത്തേയ്ക്ക്. വിസ്മയാ മോഹൻലാൽ അഭിനയ രംഗത്തേക്കു കടന്നു വരുന്ന ‘തുടക്കം’ എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ... -
ചെറുക്കനും പെണ്ണും 31 ന്
തിരുവനന്തപുരം:ശ്രീജിത്ത് വിജയ്, ദിലീഷ് പോത്തൻ, ദീപ്തി,റിയ സൈറ, മിഥുൻ,അഹമ്മദ് സിദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രദീപ് നായർ സംവിധാനം ചെയ്യുന്ന റൊമാൻ്റിക് ത്രില്ലർ ചിത്രമായ”ചെറുക്കനും പെണ്ണും” ഒക്ടോബർ 31ന് നന്തിയാട്ട് ഫിലിംസ് ... -
കാഞ്ചിമാല’ ആരംഭിച്ചു
തിരുവനന്തപുരം:ഏറെ ചർച്ച ചെയ്യപ്പെടുകയും മികച്ച അഭിപ്രായം നേടുകയും ചെയ്ത ‘സുഖമായിരിക്കട്ടെ’എന്ന ചിത്രത്തിനു ശേഷം റെജി പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാഞ്ചിമാല’. ശ്രേയാനിധി ക്രിയേഷൻ സിൻ്റെ ബാനറിൽ രാജേഷ് നായർ, ശ്രേയാനിധി എന്നിവർ ... -
കാട്ടുങ്കൽ പോളച്ചൻ എന്ന പോളിയായി ജോജു ജോർജിൻ്റെ വരവ്
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ പോളി എന്നു വിളിക്കപ്പെടുന്ന കാട്ടുങ്കൽ പോളച്ചനെ ജോജു ജോർജ് അവതരിപ്പിക്കുന്നു. ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി ഈ ചിത്രം ... -
‘ആമോസ് അലക്സാണ്ടർ’ നവംബർ 14ന്
തിരുവനന്തപുരം:അജുവർഗ്ഗീസും ജാഫർ ഇടുക്കിയും വ്യത്യസ്ത വേഷങ്ങളിൽ എത്തുന്ന ‘ആമോസ് അലക്സാണ്ടർ’ നവംബർ 14 ന് തീയറ്ററുകളിൽ എത്തും. ഒപ്പം വത്യസ്ത വേഷത്തിൽ കലാഭവൻ ഷാജോണും പ്രത്യക്ഷപ്പെടുന്നു. നവാഗതനായ അജയ് ഷാജിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ... -
‘ചെറുക്കനും പെണ്ണും ‘ ഒക്ടോബര്‍ 31 ന്
തിരുവനന്തപുരം:ശ്രീജിത്ത് വിജയ്, ദിലീഷ് പോത്തൻ, ദീപ്തി,റിയ സൈറ, മിഥുൻ,അഹമ്മദ് സിദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രദീപ് നായർ സംവിധാനം ചെയ്യുന്ന ‘ചെറുക്കനും പെണ്ണും’ എന്ന റൊമാൻ്റിക് ത്രില്ലർ ചിത്രത്തിന്‍റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ... -
കാമ്പസിൻ്റെ തിമിർപ്പുമായി ‘ആഘോഷം’
തിരുവനന്തപുരം:ഒരു കാമ്പസിൻ്റെ ആഘോഷത്തിമിർപ്പിൻ്റെപശ്ചാത്തലത്തിൽ ആഘോഷം എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് എത്തി. നരേൻ,വിജയ രാഘവൻ, അജു വർഗീസ്, ജയ്സ് ജോർജ്, ജോണി ആൻ്റെണി ,ബോബി കുര്യൻ,ഷാജു ശ്രീധർ,റോസ്മിൻ എന്നി വരാണ് പോസ്റ്ററിൽ കാണുന്നത്. ...










