Politics
-
ന്യൂനപക്ഷ സമുദായ ചടങ്ങിൽ ഭൂരിപക്ഷ സമുദായ നേതാവിനെ വിമർശിച്ച വി.ഡി സതീശന് അപ്രതീക്ഷിത തിരിച്ചടി
എസ് എൻഡിപി-എൻ എസ് എസ് നേതൃത്വത്തിൻ്റെ പരസ്പര സഹകരണത്തിൽ യു.ഡി.എഫിന് അങ്കലാപ്പ് തിരുവനന്തപുരം:ന്യൂനപക്ഷ സമുദായ നേതാവിൻ്റെ ചടങ്ങിൽ പങ്കെടുത്ത് ഹിന്ദുഭൂരിപക്ഷ സമുദായ നേതാവിനെ വിമർശിച്ച പ്രതിപക്ഷനേതാവ് വി.ഡി സതീശന് അപ്രതീക്ഷിത തിരിച്ചടി.തദ്ദേശ തെരഞ്ഞെടുപ്പിനു ... -
രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ,അതിജീവിതയുടെ കുറിപ്പ് പങ്കുവച്ച് ആരോഗ്യമന്ത്രി
രാഹുലിനെതിരെ എം എ ഷഹനാസ്, റിനി ആൻ ജോർജ് തിരുവനന്തപുരം:പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡൻ്റുമായ രാഹുൽ മാങ്കൂട്ടത്തിൻ്റെ ജയിൽവാസത്തിന് കാരണമായ പരാതി നൽകിയ അതിജീവിതയുടേതെന്നു കരുതുന്ന കുറിപ്പ് ആരോഗ്യമന്ത്രി ... -
‘യു.ഡി.എഫ് നുണ പറയുന്നു,അത് നുണയാണെന്ന് സാധാരണക്കാരന് തിരിയും വിധം പറയാൻ ഇടതു ” താത്വിക ശിരോമണികൾക്ക് ” ഒട്ടറിയുകയുമില്ല’
‘ഇൻഫർമേഷൻ വകുപ്പിനെ കൊണ്ട് അത്തരമൊരു പരസ്യം നൽകണം എന്നത് സർക്കാരിൻ്റെ ചിന്തയിൽ പോലുമുണ്ടെന്ന് തോന്നുന്നില്ല’ തിരുവനന്തപുരം:വയനാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ആരും സംഭാവന നൽകരുതെന്ന യുഡിഎഫ് ക്യാമ്പയിനിൻ്റെ മുന്നണിപ്പോരാളിയായിരുന്ന ടി സിദ്ധിഖ് ... -
‘നാടിനാകെ അഭിമാനം പകരുന്ന ഒരു പദ്ധതിയെ കരിവാരിത്തേക്കാൻ വ്യാജവാര്‍ത്ത ചമയ്ക്കുന്നു’,’മനോരമ’യെ കടന്നാക്രമിച്ച് മുഖ്യമന്ത്രി
‘ഇത്എന്തു തരം മാധ്യമപ്രവര്‍ത്തനമാണെന്ന് മനോരമയോട് മുഖ്യമന്ത്രി’ തിരുവനന്തപുരം:മലയാളമനോരമയെ പത്രസമ്മേളനത്തിൽ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.കഴിഞ്ഞ ദിവസം പ്രസദ്ധീകരിച്ച’അതിദാരിദ്ര്യമുക്ത’വാർത്തയെ നിശിതമായി വിമർശിച്ച് മന്ത്രി എം.ബി രാജേഷ് ഫെയ്സ് ബുക് കുറിപ്പിട്ടിരുന്നു. കഴിഞ്ഞ നവംബർ ഒന്നിന് ... -
‘ പാട്ടു പാടി ടി.വി തോമസിനെ എതിരിട്ട പി ജെ ജോസഫും ഉത്തരം മുട്ടുമ്പോൾ ചുമയ്ക്കുന്നകെ എം മാണി സാറും’
നിയമസഭയിലെ തമാശ മുഹൂർത്തങ്ങൾ ഓർത്തെടുത്ത് സാമാജികർ തിരുവനന്തപുരം:ആദ്യമായി 1970 ൽ എംഎൽഎയായി നിയമസഭയിലെത്തിയ താൻ നാലോ അഞ്ചോ ദിവസം പഴയ നിയമസഭയിലെ ലൈബ്രറിയിൽ പോയി മെനക്കെട്ട് തയ്യാറെടുത്ത ശേഷമാണ് പ്രസംഗിച്ചിരുന്നതെന്ന് കേരളാ കോൺഗ്രസ് ... -
‘മാപ്രകൾ വെളുപ്പിച്ച പുനർജനി’: വി ഡി സതീശനും മണപ്പാട്ട് ഫൗണ്ടേഷനും ചോദ്യങ്ങൾക്ക് മറുപടി പറയണമെന്ന് ഡോ.കെ എസ് രാധാകൃഷ്ണൻ
‘വി ഡി സതീശന് അലോരസം ഉണ്ടാക്കുന്ന ഒരു ചോദ്യവും ചോദിക്കാതെ മാപ്രകൾ സംരക്ഷിച്ചു’ കൊച്ചി:പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് ഇത്രയേറെ കരുതലും കാരുണ്യവും മലയാള മാധ്യമ പ്രവർത്തകർക്ക് ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായതെന്ന് ... -
യുഡിഎഫ് ഭരണം എന്ത് “മണ്ണാങ്കട്ട”യാണ് മുസ്ലിങ്ങൾക്ക് വീണ്ടെടുത്ത് കൊടുക്കുകയെന്ന് ഡോ.കെ.ടി ജലീൽ
‘മുസ്ലിങ്ങൾക്ക് ഒൻപതര വർഷത്തിനിടയിൽ നഷ്ടപ്പെട്ടതെന്ന് വ്യക്തമാക്കാൻ കെ എൻ ഷാജിയും ലീഗും തയ്യാറാവണം’ തിരുവനന്തപുരം:ലീഗ് ഭരണം പിടിക്കുന്നത് മുസ്ലിങ്ങൾക്കു വേണ്ടിയാണെങ്കിൽ ഹൈന്ദവർക്കും ക്രൈസ്തവർക്കും വേണ്ടി യു.ഡി.എഫിൽ ഭരണം പിടിക്കാൻ അണിയറയിൽ കച്ച മുറുക്കുന്നത് ... -
‘അത്യുന്നതങ്ങളിൽ പോറ്റിക്ക് സ്തുതി;ഭൂമിയിൽ സോണിയാ ഗാന്ധിക്ക് സമാധാനക്കേട്! ‘
‘സോണിയാ ഗാന്ധിയും പോറ്റിയും തമ്മിലുള്ളത് ശബരിമല അന്ധവിശ്വാസവുമായി ബന്ധപ്പെട്ടത്’ തിരുവനന്തപുരം:യുഡിഎഫ് കൺവീനറും എം.പിയുമായ അടൂർ പ്രകാശും കോൺഗ്രസിൻ്റെ ചാനൽ മുഖമായ ബി.ആർ.എം.ഷഫീറും സോണിയാ ഗാന്ധിയെ സംശയനിഴലിലാക്കിയെന്ന് ഇടത് അനുകൂല ചാനൽ മുഖം പ്രേംകുമാർ. ... -
‘ പോറ്റിയെ ആദ്യം കയറ്റിയത് സോണിയാ ഗാന്ധിയുടെ വീട്ടിൽ,സ്വര്‍ണം വാങ്ങിയ പ്രതിയെയും കൂട്ടിയാണ് പോറ്റി പോയത്’:മുഖ്യമന്ത്രി
‘ പോറ്റി വിളിച്ചാൽ പോകേണ്ട ആളാണോ അടൂർ പ്രകാശ്?’ തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ആദ്യം കയറ്റിയത് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ... -
‘എ എ റഹീം പറഞ്ഞ കാര്യത്തില്‍ എന്തെങ്കിലും ഭാഷാപരമായ കുഴപ്പം ഉണ്ടോ?’:ഡോ.ടി.ടി ശ്രീകുമാർ
‘ചോദ്യം ചോദിച്ച റിപ്പോര്‍ട്ടറെക്കാള്‍ നന്നായി എ എ റഹീം സംസാരിക്കുന്നില്ലേ?’ തിരുവനന്തപുരം:ഒരു രാഷ്ട്രീയ നേതാവിനെ ഇംഗ്ലീഷ് പരിജ്ഞാനത്തിന്‍റെ പേരില്‍ അപഹസിക്കുന്നത് അപമര്യാദയാണെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.ടി.ടി ശ്രീകുമാർ.എ എ റഹീമിൻ്റെ ഇംഗ്ലിഷിനെക്കുറിച്ച് അപഹസിക്കുന്നത് ...










