Politics
-
കേരളത്തിൽ ഇനി തെരഞ്ഞെടുപ്പ് യുദ്ധം
തെരഞ്ഞെടുപ്പ് ഏപ്രിൽ 9ന്,വോട്ടെണ്ണൽ മെയ് നാലിന് തിരുവനന്തപുരം:ഏപ്രിൽ 9ന് കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇനി നടക്കാൻ പോവുന്നത് യുദ്ധം.മൂന്നാം ഭരണത്തുടർച്ചയ്ക്ക് എൽഡിഎഫ് കച്ചകെട്ടുമ്പോൾ ഇത്തവണയില്ലെങ്കിൽ ഇനിയില്ല എന്ന തിരിച്ചറിവിലാണ് യു.ഡി.എഫ്.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആകെയുള്ള ... -
അമ്പലപ്പുഴയിൽ ജി.സുധാകരനെ ജയിപ്പിക്കാൻ’കൊലീബി’വരുമോ?നിർണായകം ബിജെപി വോട്ട്
സ്വന്തം നിലയ്ക്ക് ജി.സുധാകരൻ ഇരുപതിനായിരം വോട്ട് പിടിക്കുമെന്ന് അനുയായികൾ,അതിൻ്റെ നാലിലൊന്നുപോലും കിട്ടില്ലെന്ന് സിപിഎം തിരുവനന്തപുരം:അമ്പലപ്പുഴയിൽ ജി.സുധാകരന് ഇന്നലെ വരെ സ്വന്തം പാർട്ടിയായിരുന്ന സി.പി.എമ്മിനെ തോല്പിക്കാനാവുമോ?യുഡിഎഫ് പിന്തുണയും സ്വന്തം നിലയ്ക്ക് സമാഹരിക്കുന്ന വോട്ടുകളും മാത്രംകൊണ്ട് ... -
‘അങ്ങേലെ മൂപ്പീന്നിനു സീറ്റൊണ്ടോടീ?’-ജി.സുധാകരനെതിരെ ‘ചാ(മ)ക്കാല’കവിതയുമായി എസ്.സുദീപ്
‘നിലപാടിൻ രാജാവെന്നേ പറയാവൂ യോഗ്യതയുച്ചത്തിലോർക്കേണം’ തിരുവനന്തപുരം:സിപിഎം മുൻ നേതാവും മന്ത്രിയുമായിരുന്ന ജി.സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് മിനിറ്റുകൾക്കകം അദ്ദേഹത്തെ നിശിതമായി വിമർശിച്ചും കളിയാക്കിയും സിപിഎം സഹയാത്രികനും മുൻ ജഡ്ജിയുമായ എസ്.സുദീപിൻ്റെ ഫെയ്സ്ബുക് പോസ്റ്റ്.സിപിഎം ... -
സിപിഎം വിട്ട് ജി.സുധാകരൻ,ഇനി അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥി
എത്ര തവണ മന്ത്രിസ്ഥാനത്ത് വന്നു എന്നതല്ല, ആ സ്ഥാനത്ത് വന്നിട്ട് എന്തു ചെയ്തു എന്നതാണ് ചോദ്യമെന്നും ജി.സുധാകരൻ ആലപ്പുഴ:സിപിഎം വിട്ട് മുൻ മന്ത്രിയും മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ ജി.സുധാകരൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ... -
‘ലാഭമുണ്ടാക്കുകയല്ല കെ എസ് ആർ ടി സിയുടെ ലക്ഷ്യം,മലയാളിയുടെ ജീവതച്ചെലവിൽ 40 ശതമാനം ഭക്ഷണത്തിന്,ബാക്കിയിൽ 60 ശതമാനം യാത്രയ്ക്ക്’
ലോകത്തൊരിടത്തും പൊതുഗതാഗതം ലാഭമുണ്ടാക്കുന്നില്ലെന്ന് ജി. പ്രമോദ് കുമാർ തിരുവനന്തപുരം:മലയാളിയുടെ ജീവതച്ചെലവിൽ 40 ശതമാനം ഭക്ഷണച്ചെലവാണെന്ന്കോൺഗ്രസ് സഹയാത്രികനും ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടി മുൻ ഉപദേശകനുമായ ജി. പ്രമോദ് കുമാർ.ബാക്കിവരുന്ന 60 ശതമാനത്തിൽ മലയാളി ഏറ്റവും ... -
തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
‘മുണ്ടക്കൈ – ചൂരൽമല പുനരധിവാസ പദ്ധതിയുടെ കടയ്ക്കൽ പോലും കത്തിവെക്കാൻ നോക്കിയ അതേ പ്രതിലോമ ശക്തികൾ എന്തു വിലകൊടുത്തും ഈ പദ്ധതി മുടക്കുമെന്ന് ഭീഷണിപ്പെടുത്തി’ കോഴിക്കോട്:ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയ്ക്ക് ... -
പോര് പിആർഡി പരസ്യത്തിൻ്റെ പേരിൽ,നിയമ നടപടിയെന്ന് വി.ഡി സതീശൻ,’പോയി കേസ് കൊടുക്ക്’എന്ന് ഡോ.ടി.എം തോമസ് ഐസക്
10 വർഷം മുമ്പത്തെയും ഇപ്പോഴത്തെയും അവസ്ഥ താരതമ്യം ചെയ്ത് പിആർഡി പരസ്യം തിരുവനന്തപുരം:മാർച്ച് അഞ്ചിൻ്റെ പത്രത്തിലെ സംസ്ഥാന സർക്കാർ പരസ്യത്തിനെ എതിർത്ത് യു.ഡി.എഫും അനുകൂലിച്ച് എൽഡിഎഫും.പ്രതിപക്ഷനേതാവ് വി.ഡി സതീശൻ,മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,കെപിസിസി ... -
‘അഞ്ചു ലക്ഷം ശസ്ത്രക്രിയയിൽ അഞ്ചു പരാതികൾ ,അസൂയയും കൊതിക്കെറുവും കാരണം മന്ത്രി വീണാ ജോർജ്ജിനെതിരെ ഉറഞ്ഞു തള്ളുകയാണ് മാധ്യമങ്ങൾ’
ഒരേ രീതിയിൽ ഒരേ നരേറ്റീവ് ഒരേ സമയം എല്ലാവരും ആഘോഷിക്കുന്നത് യാദൃശ്ചികമല്ല:എൻ ഇ മേഘനാദ് തിരുവനന്തപുരം:കേരളത്തിൽ ഏറ്റവുമധികം മാധ്യമ വിചാരണയ്ക്കും വളഞ്ഞിട്ടക്രമണത്തിനും ഇരയായ വനിതാ പൊതുപ്രവർത്തക വീണാ ജോർജ്ജാണെന്ന് ഇടത് സഹയാത്രികൻ എൻ ... -
‘നായർ എന്നു കേട്ടാൽ ഇത്ര വെകിളി പിടിക്കുന്നതെന്തിനാണെന്ന്’ പികെഎസ് സംസ്ഥാന സമിതി
‘മഹാത്മാ അയ്യൻകാളി വെങ്ങാനൂരിൽ സ്ഥാപിച്ച സ്കൂളിലെ അദ്ധ്യാപകൻ നായരായ പരമേശ്വരൻ പിള്ളയായിരുന്നു’ തിരുവനന്തപുരം:’നായർ കരയോഗത്തിനു തുല്യമാണ് LDF മന്ത്രി സഭയും’ എന്ന ദലിത് തീവ്രവാദ ബുദ്ധിജീവി നിലപടിനെതിരെ പട്ടികജാതി ക്ഷേമ സമിതി(പികെ എസ്) ... -
‘കോൺഗ്രസ് കൊടുത്ത കള്ളത്തോക്ക് കൊണ്ട് കെജ്രിവാളിനെ ബിജെപി “വെടി”വെച്ചിട്ടു’!
കള്ളപ്പരാതി നൽകിയ കോൺഗ്രസ് കെജ്രിവാളിൻ്റെ കാല് പിടിച്ച് മാപ്പ് ചോദിക്കണമെന്നും ഡോ.കെ.ടി ജലീൽ എംഎൽഎ മലപ്പുറം:കോൺഗ്രസ് കൊടുത്ത കള്ളത്തോക്ക് കൊണ്ട് കെജ്രിവാളിനെ ബിജെപി “വെടി”വെച്ചിട്ടുവെന്ന് മുൻ മന്ത്രിയും എംഎൽഎയുമായ ഡോ.കെ.ടി ജലീൽ.സ്വന്തം പാർട്ടിയിലെ ...










