Short stories
-
ബയോപ്സിയില്ലാതെ ഗര്‍ഭാശയമുഖ അര്‍ബുദം വേഗത്തില്‍ തിരിച്ചറിയാൻ പുതിയ ഉപകരണം വികസിപ്പിക്കാന്‍ ആര്‍ജിസിബി ഗവേഷകര്‍ക്ക് 7 കോടിയുടെ ഗ്രാന്റ്
സാങ്കേതിക വിദഗ്ദ്ധരുടെയോ ബയോപ്സി പരിശോധനകളുടെയോ സഹായമില്ലാതെ രക്തപരിശോധനയിലൂടെ മിനിറ്റുകള്‍ക്കകം അര്‍ബുദം കണ്ടെത്താന്‍ ഈ ഉപകരണത്തിലൂടെ സാധിക്കും തിരുവനന്തപുരം:ഗര്‍ഭാശയമുഖ അര്‍ബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന പുതിയ ഓട്ടോമേറ്റഡ് ഉപകരണം വികസിപ്പിക്കുന്ന പദ്ധതിയ്ക്കായി ബ്രിക്-രാജീവ് ... -
‘ചിന്താമണ്ഡലത്തിലൊന്നും ബിരുദങ്ങൾ ഉണ്ടായിരുന്നില്ല,തിരിച്ചറിവ് ഉണ്ടായപ്പോൾ മുതൽ ഒരൊറ്റ സ്വപ്നം:സിനിമ’- സത്യൻഅന്തിക്കാട്
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡി.ലിറ്റ് ബിരുദം ഗവർണർ രാജേന്ദ്ര വിശ്വനാഥ്ആർലേക്കറിൽ നിന്ന് ഏറ്റു വാങ്ങി സത്യൻഅന്തിക്കാട് നടത്തിയ പ്രസംഗം സ്കൂളിൽ പഠിക്കുന്ന കാലത്ത്, ക്ലാസ്സിൽവച്ച്, ചില അധ്യാപകർ ചോദിക്കുമായിരുന്നു; വലുതാകുമ്പോൾ ആരാകാനാണ് ആഗ്രഹമെന്ന്. കൂടുതൽ ... -
തിരുവനന്തപുരത്ത് പ്രകോപനമുണ്ടാക്കിയത് യൂത്ത്കോൺഗ്രസ്സും കെ എസ് യുവാണെന്നും ‘മലയാളമനോരമ’ ആധികാരികമായി എഴുതിയതെങ്കിലും മന്ത്രിമാരും കോൺഗ്രസ്സ് നേതാക്കളും വായിക്കുന്നത് നല്ലതെന്ന് മുൻ മന്ത്രി പി.രാജീവ്
‘വിദ്യാർത്ഥികൾക്ക് നേരെ കോൺഗ്രസ്സും പോലിസും നടത്തിയ ഭീകാരാക്രമണത്തെ ന്യായികരിക്കാൻ നുണകൾ നിർമ്മിക്കുന്നവർക്ക് ഇത്തവണ മനോരമ പോലും കൂട്ടിനില്ല’ തിരുവനന്തപുരം:തിരുവനന്തപുരത്ത് പ്രകോപനമുണ്ടാക്കിയത് യൂത്ത്കോൺഗ്രസ്സും കെ എസ് യുവാണെന്നും മലയാളമനോരമ ആധികാരികമായി എഴുതിയതെങ്കിലും മന്ത്രിമാരും കോൺഗ്രസ്സ് ... -
ആയുർവേദ ദിനാഘോഷങ്ങളുടെ ഭാഗമായി യോഗാ ഡാൻസും കലാപരിപാടികളും ഗാന്ധി പാർക്കിൽ
“ആരോഗ്യമുള്ള നാളേക്കായി ആയുർവേദം” തിരുവനന്തപുരം: പതിനൊന്നാമത് ആയുർവേദ ദിനാഘോഷങ്ങളുടെ ഭാഗമായി ഗാന്ധി പാർക്കിൽ വെച്ച് തിരുവനന്തപുരം ഗവൺമെൻ്റ് ആയുർവേദ കോളേജിന്റെ നടന്ന കലാ സാംസ്കാരിക പരിപാടികളിൽ വൻ ജനപങ്കാളിത്തം. നാഷണൽ ആയുഷ് ... -
ശബരിമല നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയിട്ടില്ലെന്ന് ‘മില്‍മ’
‘മില്‍മ’യില്നിന്ന് കൊണ്ടുപോയത് മികച്ച ഗുണമേൻമയുള്ള നെയ്യ്: ‘മില്‍മ’ ചെയര്മാന് തിരുവനന്തപുരം: ശബരിമലയിലേക്കുള്ള നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയിട്ടില്ലെന്നും ഗുണനിലവാരമുള്ള നെയ്യ് തന്നെയാണ് നല്‍കിയതെന്നും മില്‍മ ചെയര്മാന് കെ.എസ് മണി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ... -
ആശുപത്രികളിൽ എത്തുന്ന സാധാരണക്കാർക്ക് പൊതിച്ചോർ നൽകുന്ന ആശ്വാസം കാണാതെ മന്ത്രി കെ. മുരളീധരൻ ഇതിൽ കാണുന്ന തിന്മ എന്താണെന്ന് മുൻ മന്ത്രി വീണാജോർജ്
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച ഇന്ദിരാ ഗാന്ധി മെഡിക്കൽ കോളേജാണ് ഈ യുഡിഎഫ് സർക്കാർ ഇന്ദിരാ ഗാന്ധിയുടെ പേര് മാറ്റി കെ. കരുണാകരൻ മെമ്മോറിയൽ ആക്കിയിരിക്കുന്നത്. ഇന്ദിരാ ഗാന്ധിയുടെ പേര് മാറ്റി ... -
രണ്ടാഴ്ച വൈകുന്നേരം 6-നും രാത്രി 12-നുമിടയിൽ കറൻ്റ് പോകും, മണ്ണെണ്ണ വിളക്ക്,മെഴുകുതിരി കരുതിയാൽ ഇരുട്ടത്തിരിക്കേണ്ടിവരില്ല
വൈദ്യുതി നിയന്ത്രണം,പവർ കട്ട്,ലോഡ് ഷെഡിങ് എന്നിങ്ങനെ ഏതുപേരിട്ട് വിളിച്ചാലും രാത്രികളിൽ അര മണിക്കൂർ കറൻ്റ് ഇല്ലാതിരിക്കാനാണ് സാധ്യത തിരുവനന്തപുരം:ജൂൺ 30 വരെ വൈകുന്നേരം 6-നും രാത്രി 12-നുമിടയിൽ പരിമിതമായ തോതിൽ വൈദ്യുതി ... -
ഇരണിയേലിനും നാഗർകോവിലിനും ഇടയിലുള്ള പുതുതായി നിർമ്മിച്ച വൈദ്യുതീകരിച്ച ഇരട്ടപ്പാതയുടെ കമ്മീഷണിംഗ് ,ട്രെയിനുകൾക്ക് നിയന്ത്രണം
ചില ട്രെയിനുകൾ പൂർണമായും, ചിലത് ഭാഗികമായും റദ്ദാക്കി, ചിലത് വഴി തിരിച്ചുവിടും തിരുവനന്തപുരം : തിരുവനന്തപുരം സെൻട്രൽ – കന്യാകുമാരി സെക്ഷനിൽ ഇരണിയൽ – നാഗർകോവിൽ ടൗൺ സ്റ്റേഷനുകൾക്കിടയിലുള്ള പുതിയ ഇരട്ട പ്പാത ... -
“അടിയൻ സ്വയം ലച്ചിപ്പോം.ബി ജെ പിയെം ലച്ചിപ്പോം”-കൊല്ലം ആശ്രാമം ഇ എസ് ഐ മെഡിക്കൽ കോളെജിന് പിന്നിലെ വസ്തുത
“കൊല്ലംകാരെ, സംസ്ഥാനത്തു ഡബിൾ എൻജിൻ സർക്കാറില്ലെങ്കിലും നിങ്ങൾക്ക് ഡബിൾ എൻജിൻ എം പി യുണ്ട്” തിരുവനന്തപുരം:”അടിയൻ സ്വയം ലച്ചിപ്പോം. ബി ജെ പിയെം ലച്ചിപ്പോം”കൊല്ലം ആശ്രാമത്തെ നിർദിഷ്ട ഇ എസ് ഐ മെഡിക്കൽ ... -
മോഹൻലാൽ പൊലീസ് കഥാപാത്രത്ത അവതരിപ്പിക്കുന്ന തരുൺ മൂർത്തി ചിത്രത്തിന് തൊടുപുഴയിൽ 23ന് തുടക്കം
മോഹൻലാലിന് മീരാ ജാസ്മിൻ നായിക കൊച്ചി:മെഗാ ഹിറ്റായ ‘തുടരും’ എന്ന ചിത്രത്തിനു ശേഷം തരുൻ മൂർത്തിയും , മോഹൻലാലും വീണ്ടും ഒത്തുചേരുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണത്തിന് ജനുവരി 23ന് തൊടുപുഴയിള തുടക്കമാവും. ആഷിക്ക് ...










