Sports
-
‘കായികയിനങ്ങള്‍ വ്യത്യസ്തമാണെങ്കിലും വിജയിക്കാനുള്ള അഭിനിവേശവും ആവേശവും ഒന്നുതന്നെ’ ഇന്ത്യൻ ലോകചാമ്പ്യന്‍മാരുമായി കൂടിക്കാഴ്ച നടത്തിയശേഷം ലയണല്‍ മെസി പറഞ്ഞത്
സ്‌പോര്‍ട്‌സിന് അതിരുകളില്ലെന്ന് ലയണല്‍ മെസി ന്യൂഡൽഹി:ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയും ഇന്ത്യക്കാരായ ലോകചാമ്പ്യന്മാരുമായി കൂടിക്കാഴ്ച നടത്തി.ബഹുരാഷ്ട്ര കായികഉല്‍പന്ന നിര്‍മ്മാതാക്കളായ അഡിഡാസ് ഡല്‍ഹിയിലെ പുരാനാ കിലയിലാണ് കൂടിക്കാഴ്ചയൊരുക്കിയത്. സുമിത് ആൻ്റില്‍ (ലോക പാരാ അത്ലറ്റിക്‌സ് ... -
ചാമ്പ്യന്‍സ് ബോട്ട് ലീഗ്: ട്രിപ്പിള്‍ ഹാട്രിക്കുമായി വീയപുരം
കൊല്ലം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം സീസണില്‍ കല്ലടയില്‍ നടന്ന ഒമ്പതാം മത്സരത്തില്‍ വില്ലേജ് ബോട്ട് ക്ലബ് കൈനകരി ... -
നാലാം ടി20യില്‍ തകർപ്പൻ ജയം നേടി ഇന്ത്യ
ക്യൂന്‍സ്‌ലാന്‍ഡ്:ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടി20യില്‍ തകർപ്പൻ വിജയം നേടി ഇന്ത്യ.48 റൺസിനാണ് ഇന്ത്യൻ ജയം. മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.ആദ്യ ബാറ്റിങ്ങിൽ നിശ്ചിത 20 ഓവറിൽ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ ... -
ക്രിക്കറ്റ് : ലോകത്തിൻ്റെ നെറുകയില്‍ ഇന്ത്യൻ വനിതകള്‍
നവി മുംബൈ: ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ച ഇന്ത്യക്ക് വനിതാ ഏകദിന ലോകകപ്പ് കിരീടം. 299 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറില്‍ 246 റണ്‍സിന് എല്ലാവരും പുറത്തായി.ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ് ... -
ടി20: ഇന്ത്യക്ക് ‘സുന്ദര’വിജയം
ഹൊബാര്‍ട്ട്: ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20യില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം.തോൽവി തുറിച്ചുനോക്കവേ 23 പന്തിൽ പുറത്താവാതെ 49 റൺസെടുത്ത വാഷിംഗ്ടണ്‍ സുന്ദറിൻ്റെ പ്രകടനത്തിൽ ഓസ്‌ട്രേലിയയുടെ 187 റൺസ് വിജയലക്ഷ്യം ഇന്ത്യ അഞ്ച് ... -
കേരളം മാതൃകയെന്ന് ഗവർണർ , അടുത്ത സ്‌കൂൾ കായികമേള കണ്ണൂരിൽ
തിരുവനന്തപുരം:ഇരുപതിനായിരം വിദ്യാർത്ഥികളെ ഉൾചേർത്ത് കഴിഞ്ഞ എട്ട് ദിവസങ്ങളിലായി തലസ്ഥാന നഗരിയിലെ 12 വേദികളിൽ ഒളിമ്പിക് മാതൃകയിൽ പ്രൗഡഗംഭീരമായി സംസ്ഥാന സ്‌കൂൾ കായികമേള സംഘടിപ്പിച്ച കേരളം മറ്റുള്ളവർക്ക് മാതൃകയെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ. യൂണിവേഴ്‌സിറ്റി ... -
ചില മാധ്യമങ്ങള്‍ വാസ്തവ വിരുദ്ധം പ്രചരിപ്പിക്കുന്നു: മന്ത്രി വി. അബ്ദുറഹിമാൻ
തിരുവനന്തപരം:അര്‍ജൻ്റീന ഫുട്‌ബോള്‍ ടീം കേരള സന്ദര്‍ശനം മാറ്റിയതിനെ തുടര്‍ന്ന് ചില മാധ്യമങ്ങളും സ്ഥാപിത താല്പര്യക്കാരും തുടര്‍ച്ചയായി വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ. എന്നാല്‍, ഇക്കാര്യത്തില്‍ തികച്ചും സുതാര്യവും വ്യക്തവുമായ ... -
‘നവകായിക കേരളം – മികവിന്റെ പുതുഅധ്യായം’ സെമിനാർ മലപ്പുറത്ത്
തിരുവനന്തപുരം:കേരള സംസ്ഥാന രൂപീകരണത്തിൻ്റെ 75-ാം വാർഷികം ആഘോഷിക്കുന്ന 2031ൽ സംസ്ഥാന സർക്കാർ വിഭാവനംചെയ്യുന്ന വിഷൻ 2031 ൻ്റെ ഭാഗമായി സംസ്ഥാന കായികവകുപ്പ് നവംബർ 2, 3 തീയതികളിൽ മലപ്പുറം ജില്ലയിൽ ‘വിഷൻ 2031: ... -
ഒന്നാമതെത്തി,പക്ഷെ വീടില്ല: ദേവപ്രിയയ്ക്ക് വീടു നൽകാൻ സിപിഐ (എം)
കട്ടപ്പന: സംസ്ഥാന സ്കൂൾ കായികമേളയിൽ മൂന്നര പതിറ്റാണ്ടിലേറെ പഴക്കമുള്ള റെക്കോർഡ് അട്ടിമറിച്ച് സ്വർണം നേടിയ കാൽവരിമൗണ്ട് കാൽവരി എച്ച്എസിലെ ദേവപ്രിയ ഷൈബുവിന് വീടുവച്ചു നൽകാൻ സിപിഐ (എം). ഈ കായിക വാഗ്ദാനത്തിന് സിപിഐ ...









