Tag: C K Hareendran
-
‘സിപിഎം ജില്ലാ സെക്രട്ടറി എന്നത് താരശരീരങ്ങളുടെ അകമ്പടിജോലിക്കുള്ള പദവിയല്ല’,മനപൂർവ്വം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മമ്മൂട്ടി ഫോണിൽ പറഞ്ഞെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്
‘പൊതുപ്രവർത്തകൻ എന്ന നിലയിലാണ് തിരക്കും ബഹളവും മമ്മൂട്ടിക്ക് അലോസരമാകരുതെന്ന നിലയിൽ ജാഗ്രതയോടെ ഇടപെട്ടത്’:കെ റഫീഖ് കല്‍പറ്റ :കഴിഞ്ഞ പുതുവർഷദിനത്തിലെ ചിത്രമാണ് ഇതോടൊപ്പമുള്ളത്. സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് ചേർത്തുപിടിച്ചിരിക്കുന്നത് ഹാനിയെയാണ്.സമീപം,കൽപ്പറ്റ മുൻ എം.എൽ.എയും ...

