• 333
    0

    ഒരു സിപിഎം എംഎൽഎയെപ്പോലും കെണി വെച്ച് വീഴ്ത്താൻ  കഴിയും എന്നത് നിസ്സാര സംഭവമല്ല തിരുവനന്തപുരം:നടൻ മുകേഷിൻ്റെ പേരിലുയർന്ന ബലാത്സംഗ ആരോപണത്തിനുപിന്നിൽ നടൻ ദിലീപും അദ്ദേഹത്തിൻ്റെ സംഘങ്ങളുമാണെന്ന് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് പി.കെ സുരേഷ് കുമാർ.ദിലീപ് പ്രതിയായ ...
  • 371
    0

    കോഴിക്കോട്:അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല(59) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. അർബുദ ബാധിതയായി വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്ന ജമീലയെ ശനിയാഴ്‌ചയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. ...
  • 298
    0

    ആദ്യജയം സിപിഎമ്മിന് കണ്ണൂര്‍:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദേശപത്രിക സമർപ്പണം അവസാനിച്ചപ്പോൾ കണ്ണൂർ ജില്ലയിലെ നാലിടത്ത് എൽഡിഎഫിന് എതിരില്ല.ആന്തൂർ നഗരസഭയിൽ രണ്ട് വാർഡുകളിലും മലപ്പട്ടം പഞ്ചായത്തിൽ രണ്ട് വാർഡുകളിലുമാണ് എൽഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ആന്തൂർ ...
  • 431
    0

    പൊള്ളിക്കാൻ തെരഞ്ഞെടുപ്പ് തീച്ചൂട് എം.ബി.സന്തോഷ്   തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ കേരളം അടുത്ത ഒരു മാസത്തിനുള്ളില്‍ യുദ്ധസമാനമായ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് വേദിയാവുകയാണ്. ഈ മത്സരത്തില്‍ സംസ്ഥാന ഭരണകക്ഷിയായ സി.പി.എമ്മിനും ഒമ്പത് വര്‍ഷത്തിലേറെയായി പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസിനും ...
  • 447
    0

    തിരുവനന്തപുരം:നിലവില്‍ വിദൂരമായ മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ പകുതിയോളം സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ അമ്പരന്ന് എല്‍ഡിഎഫും ബിജെപിയും.മേയറായി മുൻ എംഎല്‍എയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ കെ.എസ് ശബരീനാഥനെ ഉയര്‍ത്തിക്കാട്ടിയതോടെ നഗരസഭാ ഭരണ-മുഖ്യപ്രതിപക്ഷ കക്ഷികളില്‍ ...