Tag: CPM
-
പിണറായിയുടെ വീടുകളിലെ ഇ.ഡി റെയ്ഡിൽ പ്രതിഷേധിച്ച് എറണാകുളത്ത് സിപിഎം മാർച്ച്; കേസെടുത്ത് പോലീസ്, പി രാജീവും എം സ്വരാജും ഉൾപ്പെടെ പ്രതികൾ
വലതുപക്ഷ ചിന്താഗതിക്കാരായ മാധ്യമപ്രവർത്തകരും ഇഡി ഉദ്യോഗസ്ഥരും ചേർന്നുള്ള വാട്സാപ്പ് ഗ്രൂപ്പിലൂടെ വിവരങ്ങൾ ചോർത്തിയാണ് റെയ്ഡ് നാടകം കളിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീടുകളിലും മറ്റ് ... -
എൽഡിഎഫിന് അപ്രതീക്ഷിത പരാജയം,ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കുമെന്ന് എം വി ഗോവിന്ദൻ
‘ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും’ തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായതെന്നും സിപിഎം ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ . ജനങ്ങളെ വിശ്വാസത്തിലെടുത്ത് ... -
കൊടുങ്കാറ്റുപോലെ തിരിച്ചുവരുമെന്ന് ഡോ.ടി.എം തോമസ് ഐസക് : ‘യുഡിഎഫിൻ്റെ വോട്ട് നേമത്തും കഴക്കൂട്ടത്തും ഏതാണ്ട് മൂന്നിലൊന്ന് കുറഞ്ഞു’
‘ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം നടത്തിയ തെറ്റുതിരുത്തൽ പ്രവർത്തനങ്ങൾ വേണ്ടത്ര വിജയം കണ്ടിട്ടില്ല’ തിരുവനന്തപുരം:’ഒരു സംശയവുംവേണ്ട കൊടുങ്കാറ്റുപോലെ നാം തിരിച്ചുവരും’-സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം ഡോ.ടി.എം തോമസ് ഐസക് പ്രത്യാശിക്കുന്നു. ബിജെപിയുടെ മൂന്ന് സീറ്റ് വിജയം ആരുടെ ചെലവിൽ എന്നുള്ളത് ... -
‘കേവലം പ്രത്യയശാസ്ത്ര ഗുണ്ടും നൂലും വച്ച് അളന്ന് കണകുണ പറയരുത്…രാജീവ് ,സ്വരാജ് , ബാലഗോപാൽ പോലുള്ള പുതിയ ആളുകൾക്ക് ബാറ്റൺ കൈമാറാനുള്ള ‘സുവർണ്ണാവസരമാണ്’ ജനം സമ്മാനിച്ചിരിക്കുന്നത്’
‘ഇടതിൻ്റെ പാർലമെൻ്ററി – പാർട്ടി നേതൃത്വത്തിൽ ഒരു മാറ്റം അനിവാര്യം’ തിരുവനന്തപുരം:അർഹിക്കാത്ത കനത്ത തോൽവിയാണ് ഇടതുപക്ഷത്തിന് സംഭവിച്ചതെന്ന് ഇടത് സഹയാത്രികനും പിആർഡി റിട്ട.അഡീഷണൽ ഡയറക്ടറുമായ എൻ.ഇ മേഘനാദ്. തൊട്ടതെല്ലാം പിഴച്ചു. തൊടുത്ത ഒരമ്പും ലക്ഷ്യം കണ്ടില്ല. ... -
സി.പി.എമ്മും സർക്കാരും ‘സർവം പിണറായി’ , തെരഞ്ഞെടുപ്പുയോഗത്തിൽ’വീട്ടിൽ പോയി ചോദിക്ക്’എന്ന ധിക്കാരം പറഞ്ഞ പിണറായിയെ വീട്ടിലിരുത്തി ജനം
‘ഇതുവരെ ഒരു നേതാവും വിചാരിച്ചിട്ട് ഇളകാത്ത കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളുൾപ്പെടുന്ന സിപിഎം കോട്ടകൾ യു.ഡി.എഫിന് അടിയറവച്ച നേതാവെന്നുകൂടിയാവും ഇനി പിണറായി വിജയൻ അറിയപ്പെടുക’ തിരുവനന്തപുരം:സിപിഎമ്മിൽ പതിവില്ലാത്ത വിധം പാർട്ടിയും സർക്കാരും എല്ലാം പിണറായി വിജയനിലേക്ക് കേന്ദ്രീകരിക്കുകയും ... -
സിപിഎം വിട്ട് ജി.സുധാകരൻ,ഇനി അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥി
എത്ര തവണ മന്ത്രിസ്ഥാനത്ത് വന്നു എന്നതല്ല, ആ സ്ഥാനത്ത് വന്നിട്ട് എന്തു ചെയ്തു എന്നതാണ് ചോദ്യമെന്നും ജി.സുധാകരൻ ആലപ്പുഴ:സിപിഎം വിട്ട് മുൻ മന്ത്രിയും മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ ജി.സുധാകരൻ നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്രനായി ... -
‘ഒരു മറ്റത്തൂർ കനവ്’ : ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി
മറ്റത്തൂരിലെ കോണ്‍ഗ്രസുകാര്‍ ആരും ബി.ജെ.പിയില്‍ പോയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് തിരുവനന്തപുരം:ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തൃശൂർ മറ്റത്തൂരിൽ കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി ... -
”ഗോഡ്ഫാദർ’ഇല്ലാതെ ആര്യാരാജേന്ദ്രൻ,പഴികൾ കേട്ടില്ല,പൊട്ടിക്കരഞ്ഞില്ല…!’സലിൻ മാങ്കുഴി എഴുതുന്നു
‘നാക്കു പിഴകളോ അബദ്ധങ്ങളോ പറഞ്ഞ് ട്രോളൻമാർക്ക് അവസരം കൊടുക്കാത്തതിൽ അസൂയ’ തിരുവനന്തപുരം:ഇന്ത്യയിൽതന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി മാറിയ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ ബിജെപി തിരുവനന്തപുരം നഗരസഭയിൽ 101ൽ 50 സീറ്റു നേടിയതോടെ വലിയ ... -
തദ്ദേശ തെരഞ്ഞെടുപ്പ് :എൽ ഡിഎഫ് കരകയറുന്നുവെന്ന് മാധ്യമ പ്രവർത്തകൻ കെ.ബാലകൃഷ്ണൻ
‘ബി ജെ പി മുന്നേറ്റത്തെ അതിശക്തമായി പ്രതിരോധിച്ചുനിർത്താൻ കഴിഞ്ഞു’ കണ്ണൂർ:കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ ഡിഎഫ് കരകയറുകയാണെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ കെ.ബാലകൃഷ്ണൻ.വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കേ പ്രസ് സെക്രട്ടറിയായിരുന്ന ബാലകൃഷ്ണനെ സിപിഎം ... -
‘അയ്യപ്പകോപം’:കേരളമാകെ തകർന്നു,ശബരിമലയിൽ ‘അയ്യപ്പാനുഗ്രഹം ‘സിപിഎമ്മിന്!
ശബരിമല ഉള്‍പ്പെടുന്ന റാന്നി പെരുനാട് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് തിരുവനന്തപുരം:ശബരിമല അയ്യപ്പൻ്റെ സ്വർണക്കൊള്ളയ്ക്കെതിരായ ജനവികാരം ആഞ്ഞുവീശിയപ്പോള്‍ സംസ്ഥാനത്തെ തദ്ദേശ ഇടത് ആധിപത്യം തകർന്നടിഞ്ഞെങ്കിലും ശബരിമല ഉള്‍പ്പെടുന്ന റാന്നി പെരുനാട് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്. അതിലേറ്റവും ...










