Tag: Mammootty
-
മമ്മൂട്ടിയും സിബി മലയിലും വീണ്ടും,32 വർഷങ്ങൾക്ക് ശേഷം…
മമ്മൂട്ടി-സിബി മലയിൽ ടീമിൻ്റെ ഒടുവിലിറങ്ങിയ ചിത്രം ‘സാഗരം സാക്ഷി’ കൊച്ചി:മൂന്നു പതിറ്റാണ്ടിനു ശേഷം മമ്മൂട്ടിയും സിബി മലയിലും വീണ്ടും ഒന്നിക്കുന്നു. തനിയാവർത്തനം, ആഗസ്റ്റ് 1, വിചാരണ, മുദ്ര തുടങ്ങിയ ഒരു പിടി നിത്യ ഹരിത സിനിമകൾ ... -
അടൂർ ഗോപാലകൃഷ്ണന്‍റെ മമ്മൂട്ടി ചിത്രം ‘പദയാത്ര’,ചിത്രീകരണം 45 ദിവസം
മമ്മൂട്ടി നല്‍കിയിരിക്കുന്നത് 30 ദിവസം കൊച്ചി:എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്ന അടൂർ ഗോപാലകൃഷ്ണന്‍റെ മമ്മൂട്ടി ചിത്രം ‘പദയാത്ര’യുടെ ചിത്രീകരണം 45 ദിവസം കൊണ്ട് പൂർത്തിയാകും. പദയാത്രയ്ക്ക് വേണ്ടി മമ്മൂട്ടി 30 ദിവസത്തെ ഡേറ്റാണ് നല്കിയിരിക്കുന്നത്. ‘പദയാത്ര’യ്ക്ക് ശേഷം ... -
‘പാട്രിയറ്റ്’പൂർത്തിയായി,മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര താരനിര തീരുന്നില്ല…
മലയാളത്തിലെ ഏറ്രവും ചെലവേറിയ ചിത്രം, ‘പാട്രിയറ്റ്’ വിഷുവിന് എത്തിയേക്കും കൊച്ചി: മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പാട്രിയറ്റി’ൻ്റെ ചിത്രീകരണം പൂർത്തിയായി.കഴിഞ്ഞ ദിവസം ... -
‘കല്യാണപ്പുടവയ്ക്ക് ഒരു ക്രിസ്ത്യാനി ഭാര്യയുടെ വള വിറ്റു, താലി വാങ്ങാൻ ഒരു മുസ്ലിം പണം തന്നു,ഹിന്ദുവായ ഞാൻ താലി കെട്ടി’- ശ്രീനിവാസൻ്റെ കല്യാണക്കഥ
‘ആലിസിൻ്റെ വളവിറ്റ് ഇന്നസെൻ്റ് പണം തന്നു,മമ്മൂട്ടി തന്ന പണത്തിൽ താലി വാങ്ങി,ഞാൻ വിമലയെ കെട്ടി’ തിരുവനന്തപുരം:സിനിമയിൽ താരമാവും മുമ്പായിരുന്നു ശ്രീനിവാസനും വിമലയും തമ്മിലുള്ള വിവാഹം.ദീർഘകാലത്തെ പ്രണയത്തിനുശേഷമായിരുന്നു ആ വിവാഹം.വിമലയ്ക്ക് വീട്ടിൽ പിടിച്ചു നിൽക്കാൻ കഴിയാതെ വന്നപ്പോഴായിരുന്നു ... -
‘കളങ്കാവൽ ‘: പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
‘കളങ്കാവൽ ‘: ആദ്യ ദിന ആഗോള ഗ്രോസ് കളക്ഷൻ 15 കോടി 70 ലക്ഷം കൊച്ചി: ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച ‘കളങ്കാവൽ’ വമ്പൻവിജയം നേടി കുതിക്കുമ്പോൾ, ചിത്രത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ച ... -
അടൂർ -മമ്മൂട്ടി വീണ്ടും
തിരുവനന്തപുരം: ദീർഘ ഇടവേളയ്ക്കുശേഷം വീണ്ടും അടൂർ ഗോപാലകൃഷ്ണൻ-മമ്മൂട്ടി ചിത്രത്തെക്കുറിച്ച് ആലോചന തുടങ്ങി.മമ്മൂട്ടി കമ്പനി ചിത്ര നിർമാണത്തിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിൻ്റെ അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപന പരിപാടിയിൽ പങ്കെടുക്കാനെത്തിയ മമ്മൂട്ടി അടൂരുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഇതു ... -
‘ഖലീഫ’യിൽ പൃഥ്വിക്കൊപ്പം മമ്മൂട്ടിയോ മോഹൻലാലോ?
തിരുവനന്തപുരം:പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറായ ഖലീഫയിൽ മലയാളത്തിൻ്റെ അഭിമാന താരങ്ങളായ മമ്മൂട്ടിയോ മോഹൻലാലോ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടേയ്ക്കും.ഇതു സംബന്ധിച്ച കൂടിയാലോചനകാണ് അണിയറ പ്രവർത്തകർ ചർച്ച ആരംഭിച്ചതായാണ് വിവരം. ‘പ്രതികാരം സുവർണ്ണ ലിപികളാൽ ...







