Tag: Mohanlal
-
തരുൺ മൂർത്തി-മോഹൻലാൽ ടീമിൻ്റെ പുതിയ ചിത്രം തുടങ്ങി
നായിക മീരാജാസ്മിൻ തൊടുപുഴ:ഒരു സിനിമ പൂർത്തിയാകുന്ന അതേ ലൊക്കേഷനിൽ നിന്നും പുതിയൊരു ചിത്രത്തിന് ആരംഭം കുറിച്ചു. ‘തുടരും’ സിനിമയുടെ പ്രധാന ശിൽപ്പികളായ തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും കൈകോർക്കുന്ന പുതിയ ചിത്രമാണ് തൊടുപുഴക്കടുത്ത്, കലൂർ ഐപ്പ് ... -
മോഹൻലാൽ പൊലീസ് കഥാപാത്രത്ത അവതരിപ്പിക്കുന്ന തരുൺ മൂർത്തി ചിത്രത്തിന് തൊടുപുഴയിൽ 23ന് തുടക്കം
മോഹൻലാലിന് മീരാ ജാസ്മിൻ നായിക കൊച്ചി:മെഗാ ഹിറ്റായ ‘തുടരും’ എന്ന ചിത്രത്തിനു ശേഷം തരുൻ മൂർത്തിയും , മോഹൻലാലും വീണ്ടും ഒത്തുചേരുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണത്തിന് ജനുവരി 23ന് തൊടുപുഴയിള തുടക്കമാവും. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ... -
‘പാട്രിയറ്റ്’പൂർത്തിയായി,മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര താരനിര തീരുന്നില്ല…
മലയാളത്തിലെ ഏറ്രവും ചെലവേറിയ ചിത്രം, ‘പാട്രിയറ്റ്’ വിഷുവിന് എത്തിയേക്കും കൊച്ചി: മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പാട്രിയറ്റി’ൻ്റെ ചിത്രീകരണം പൂർത്തിയായി.കഴിഞ്ഞ ദിവസം ... -
‘വാർദ്ധക്യത്തിൽ മാതാപിതാക്കളെ സംരക്ഷിക്കുവാനും സ്നേഹിക്കുവാനും പരിചരിക്കുവാനുമാകാത്ത ഒരു ജീവിതമെന്തിന്?’
‘വൃദ്ധജനങ്ങൾ കേരളത്തിൽ ഇപ്പോൾ ഒറ്റയ്ക്കാണ്’ തിരുവനന്തപുരം:മോഹൻലാലിൻ്റെ അമ്മ അന്തരിക്കുന്നതിന് രണ്ടുദിവസം മുമ്പ് സന്ദർശിച്ച അനുഭവം വിവരിക്കുന്നത് തിരുവനന്തപുരം മുടവൻമുഗളിലെ വസതിയിൽ അയൽവാസിയായ ഡോ.ജ്യോതിദേവ് കേശവദേവ്.പ്രമുഖ പ്രമേഹരോഗ ചികിത്സകനായ ഡോ.കേശവദേവ് ഡിസംബർ 28നാണ് കുടുംബസമേതം മോഹൻലാലിൻ്റെ അമ്മയെ ... -
യാത്ര പറയാതെ മടങ്ങിയ ശ്രീനിയെക്കുറിച്ച് മോഹൻലാൽ
‘നിർവചനത്തിനും എത്രയോ മുകളിൽ സ്നേഹബന്ധം’ ‘യാത്ര പറയാതെ ശ്രീനി മടങ്ങി. ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളിൽ എങ്ങനെ ഒതുക്കുമെന്നറിയില്ല. സിനിമയിൽ ഒരുമിച്ചു പ്രവർത്തിച്ചവർ എന്ന നിർവചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്നേഹബന്ധം. ഓരോ മലയാളിക്കും ശ്രീനിയോടുള്ള ആത്മബന്ധവും ... -
ഇങ്ങനെയൊക്കെയാണ് ശ്രീനിവാസൻ
‘നമുക്ക് ചുറ്റും കഥാപാത്രങ്ങൾ’ ‘ചിന്താവിഷ്ടയായ ശ്യാമള’ക്ക് ലഭിച്ച രാമു കാര്യാട്ട് പുരസ്‌കാരം സ്വീകരിക്കാൻ തൃശൂർ റീജ്യണൽ തീയേറ്ററിലെത്തിയപ്പോൾ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ശ്രീനിവാസൻ പറഞ്ഞു – “ഇനി ഞാനൊരു രഹസ്യം പറയാം. ഈ സിനിമയുടെ കഥ ... -
വീണ്ടും മോഹന്‍ലാല്‍-ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് ആലോചനയക്കിടെ ഒരാളുടെ വിട…
‘പറ്റിച്ചും’ ‘പറ്റിയ്ക്കപ്പെട്ടും’ ശ്രീനിവാസൻ മന്ത്രിയായിരിക്കേ വി.എസ് സുനിൽകുമാറിന് അന്തിക്കാട്ട് ഒരു സ്വീകരണമൊരുക്കി. അതിൽ സത്യൻ അന്തിക്കാട്ടൻ്റെ താല്പര്യപ്രകാരം ശ്രീനിവാസനും പങ്കെടുത്തു.അന്ന് ശ്രീനാവാസൻ പറഞ്ഞ കഥ അന്തിക്കാട് പിന്നീട് എഴുതിയിട്ടുണ്ട്. സംഭവം ഇങ്ങനെ: ‘നാടോടിക്കാറ്റ്’ റിലീസ് ചെയ്ത ... -
സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ:ജനുവരി 18ന് സമാപന ചടങ്ങിലെ മുഖ്യാതിഥി മോഹൻലാൽ
കലോൽസവം ജനുവരി 14 മുതൽ 18 വരെ തിരുവനന്തപുരം:ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയായ 64-ാമത് കേരള സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മോഹൻലാൽ മുഖ്യാതിഥിയാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി . ജനുവരി 14 ... -
റിലീസിനു മുമ്പ് തന്നെ 350 കോടി ,’ദൃശ്യം -3’ചിത്രീകരണം പൂർത്തിയായി
‘ജോർജുകുട്ടി കറക്റ്റ് ആണോ’,മോഹൻലാലിന് ‘ഡൗട്ട്!’ കൊച്ചി:ജീത്തു ജോസഫ്-മോഹൻ ലാൽ കോമ്പിനേഷനിലെ ‘ദൃശ്യം -3’ചിത്രീകരണം പൂർത്തിയായി. ജോർജുകുട്ടിയുടേയും കുടുംബത്തിൻ്റേയും കഥ പറയുന്ന ‘ദൃശ്യം 3’ ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. സെപ്റ്റംബർ 22ന് ആരംഭിച്ച ... -
‘ഖലീഫ’യിൽ പൃഥ്വിക്കൊപ്പം മമ്മൂട്ടിയോ മോഹൻലാലോ?
തിരുവനന്തപുരം:പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറായ ഖലീഫയിൽ മലയാളത്തിൻ്റെ അഭിമാന താരങ്ങളായ മമ്മൂട്ടിയോ മോഹൻലാലോ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടേയ്ക്കും.ഇതു സംബന്ധിച്ച കൂടിയാലോചനകാണ് അണിയറ പ്രവർത്തകർ ചർച്ച ആരംഭിച്ചതായാണ് വിവരം. ‘പ്രതികാരം സുവർണ്ണ ലിപികളാൽ ...










