Tag: Thiruvananthapuram General Hospital
-
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 137 കോടിയുടെ ബഹുനില മന്ദിരം
നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും തിരുവനന്തപുരം:തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കിഫ്ബിയിലൂടെ 137 കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്‍റെ നിർമ്മാണോദ്ഘാടനവും, ശിലാസ്ഥാപനവും മാർച്ച് 9ന് വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ...

