Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ചർച്ച ചെയ്യേണ്ടത് പരാജയമോ സെകട്ടറിയുടെ കുറ്റസമ്മത മൊഴിയോ?

  • ‘നിഷി’ലെ രോഗികൾക്ക് ശ്രവണ സഹായ ഉപകരണങ്ങൾ സംഭാവന ചെയ്ത് യു എസ് ടി

  • അധികാരത്തിലേറ്റിയ ജനങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ ഒന്നൊന്നായി ചെയ്തു തീര്‍ക്കും;ഇത് ദൈവിക നിയോഗം:വി.ഡി സതീശന്‍

  • “പട നയിച്ചവൻ സർക്കാരിനെ നയിക്കട്ടെ ‘ എന്നാണെങ്കിൽ ‘മനോരമ’ എഡിറ്ററെ മുഖ്യനാക്കിയാൽ പോരേ?’

  • എസ്.എസ്.എൽ.സി പരീക്ഷാ ഫലം അറിയാൻ ‘നമ്മുടെ കേരളം’ ആപ്പ്

GeneralHealth
Home›General›‘നിഷി’ലെ രോഗികൾക്ക് ശ്രവണ സഹായ ഉപകരണങ്ങൾ സംഭാവന ചെയ്ത് യു എസ് ടി

‘നിഷി’ലെ രോഗികൾക്ക് ശ്രവണ സഹായ ഉപകരണങ്ങൾ സംഭാവന ചെയ്ത് യു എസ് ടി

By Admin
May 14, 2026
52
0

കേൾവി പരിമിതിയുള്ള രോഗികളെ സഹായിക്കുക ലക്ഷ്യം

തിരുവനന്തപുരം: പ്രമുഖ എഐ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) സംരംഭങ്ങളുടെ ഭാഗമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് (നിഷ്) എന്ന സ്ഥാപനത്തിന് ശ്രവണ സഹായ ഉപകരണങ്ങൾ സംഭാവന ചെയ്തു. കേൾവി പരിമിതിയുള്ള രോഗികളെ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് 2,36,000 രൂപ മൂല്യമുള്ള ഈ ഉപകരണങ്ങൾ നിഷിന് കൈമാറിയത്.
നിഷ് ശ്രവണ വൈകല്യമുള്ള വ്യക്തികളുടെ തിരിച്ചറിയൽ, ഇടപെടൽ, പുനരധിവാസം, വിദ്യാഭ്യാസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനമാണ്.
നിഷിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ചാണ് ഉപകരണങ്ങൾ കൈമാറിയത്. യു എസ് ടിയിൽ നിന്ന് ശിൽപ മേനോന്റെ നേതൃത്വത്തിൽ സി എസ് ആർ ലീഡുമാരായ വിനീത് മോഹനൻ, രാമു കൃഷ്ണ; സീനിയർ ഡെലിവറി മാനേജർ നജീന മുഹമ്മദ്, പി ആർ ആൻഡ് മാർക്കറ്റിംഗ് കേരള സീനിയർ ലീഡ് റോഷ്നി ദാസ് കെ എന്നിവർ സന്നിഹിതരായിരുന്നു.
സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് പ്രത്യേക സെക്രട്ടറിയും നിഷ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. അദീല അബ്ദുള്ള ; ന്യു ഇനിഷ്യയെറ്റിവ്സ് ഹെഡ് ഡോ. ഷേർലി ജേക്കബ്; എഎസ്എൽപി വിഭാഗം മേധാവി ഡോ. വിനീത മേരി ജോർജ്; അലയ്ഡ് സർവീസസ് വിഭാഗം മേധാവി ഡോ. ആൻ വർഗീസ്; ക്ലിനിക്കൽ ആൻഡ് അക്കാദമിക് കോ-ഓർഡിനേറ്റർ ഡെയ്‌സി സെബാസ്റ്റ്യൻ; വൈസ് പ്രിൻസിപ്പലും കോളേജ് ഓഫ് ഒക്ക്യുപേഷണൽ തെറാപ്പി പ്രൊഫസറും മേധാവിയുമായ ഡോ. വിനീത് ഡാനി ജോസ്; ഡിഗ്രി (എച്ച് ഐ ) വിഭാഗം മേധാവി ഡോ. രാജി ഗോപാൽ; വോളണ്ടിയറും എസ് സി ടി ഐ എം എസ് മുൻ സയന്റിഫിക്ക് ഓഫീസറുമായ ഡോ. ഉഷ കന്ദസ്വാമി; സോഷ്യൽ വർക്ക് വിഭാഗം മേധാവിയും സിഎസ്ആർ സെൽ ചെയർപേഴ്സണുമായ രജിത എൽ; സിഎസ്ആർ സെൽ കൺവീനർ ജോബി ജോസ്; കോ-കൺവീനർ അനുപ, സിഎസ്ആർ സെൽ അംഗങ്ങളായ വിനീത സാറാ ഫിലിപ്പ്, ദീപ, ജോസഫ് ബോസ്, ഷൈനി എം.ടി; അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സോജ ഒളിവർ എന്നിവർ പങ്കെടുത്തു.

TagsNISHUST
Previous Article

അധികാരത്തിലേറ്റിയ ജനങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ ഒന്നൊന്നായി ചെയ്തു തീര്‍ക്കും;ഇത് ...

Next Article

ചർച്ച ചെയ്യേണ്ടത് പരാജയമോ സെകട്ടറിയുടെ കുറ്റസമ്മത മൊഴിയോ?

Related articles More from author

  • BusinessHeadlines

    മഹാത്മാ പുരസ്ക്കാരം തുടർച്ചയായ നാലാം വർഷവും യു എസ് ടി ക്ക്

    December 4, 2025
    By Admin
  • BusinessHeadlines

    ഇറ്റാൽഡിസൈനിൽ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കി യു എസ് ടി

    December 11, 2025
    By Admin
  • BusinessHeadlinesTechnology

    ‘ടാസിറ്റി’യെ ഏറ്റെടുത്ത് യു എസ് ടി

    May 5, 2026
    By Admin
  • BusinessHeadlines

    മുത്തൂറ്റ് ഫിൻകോർപ്പുൾപ്പെടെയുള്ള കമ്പനികളുമായി  500 കോടിയുടെ  കരാർ ഒപ്പുവച്ച് യു‌എസ്‌ടി

    January 27, 2026
    By Admin
  • BusinessHeadlinesHealth

    തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇൻ്റേണൽ മെഡിസിൻ വിഭാഗത്തിന് 16 ലക്ഷം രൂപയുടെ പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ സംഭാവന ചെയ്ത് യു എസ് ടി

    February 19, 2026
    By Admin
  • GeneralHeadlines

    അതിദാരിദ്ര്യ നിർമാർജന പദ്ധതിയെ ‘എക്കണോമിക് സർവേ’ വാഴ്ത്തുമ്പോൾ രാജീവ് ചന്ദ്രശേഖറും വി.ഡി സതീശനും എന്തുപറയുന്നുവെന്ന് മന്ത്രി എം.ബി രാജേഷ്

    January 30, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ചർച്ച ചെയ്യേണ്ടത് പരാജയമോ സെകട്ടറിയുടെ കുറ്റസമ്മത മൊഴിയോ?
  • ‘നിഷി’ലെ രോഗികൾക്ക് ശ്രവണ സഹായ ഉപകരണങ്ങൾ സംഭാവന ചെയ്ത് യു എസ് ടി
  • അധികാരത്തിലേറ്റിയ ജനങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ ഒന്നൊന്നായി ചെയ്തു തീര്‍ക്കും;ഇത് ദൈവിക നിയോഗം:വി.ഡി സതീശന്‍
  • “പട നയിച്ചവൻ സർക്കാരിനെ നയിക്കട്ടെ ‘ എന്നാണെങ്കിൽ ‘മനോരമ’ എഡിറ്ററെ മുഖ്യനാക്കിയാൽ പോരേ?’
  • എസ്.എസ്.എൽ.സി പരീക്ഷാ ഫലം അറിയാൻ ‘നമ്മുടെ കേരളം’ ആപ്പ്

Timeline

  • May 15, 2026

    ചർച്ച ചെയ്യേണ്ടത് പരാജയമോ സെകട്ടറിയുടെ കുറ്റസമ്മത മൊഴിയോ?

  • May 14, 2026

    ‘നിഷി’ലെ രോഗികൾക്ക് ശ്രവണ സഹായ ഉപകരണങ്ങൾ സംഭാവന ചെയ്ത് യു എസ് ടി

  • May 14, 2026

    അധികാരത്തിലേറ്റിയ ജനങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ ഒന്നൊന്നായി ചെയ്തു തീര്‍ക്കും;ഇത് ദൈവിക നിയോഗം:വി.ഡി സതീശന്‍

  • May 13, 2026

    “പട നയിച്ചവൻ സർക്കാരിനെ നയിക്കട്ടെ ‘ എന്നാണെങ്കിൽ ‘മനോരമ’ എഡിറ്ററെ മുഖ്യനാക്കിയാൽ പോരേ?’

  • May 13, 2026

    എസ്.എസ്.എൽ.സി പരീക്ഷാ ഫലം അറിയാൻ ‘നമ്മുടെ കേരളം’ ആപ്പ്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions