Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • എയർടെല്ലിൻ്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

  • റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന ‘പ്രിയതമൻ’,ശ്രീനാഥ് ഭാസി നായകൻ, തേജാ ലഷ്മി (കുഞ്ഞാറ്റ) നായിക

  • ‘ആന്‍റോ അഗസ്റ്റിനെതിരെ മുന്‍പ് അബ്ക്കാരി കേസുകളുണ്ടോ’ എന്ന് ഹൈക്കോടതി,’ഇല്ല’എന്ന് സർക്കാർ:’റിപ്പോര്‍ട്ടര്‍’ ടിവി മാനേജിങ് ഡയറക്ടര്‍ ആന്‍റോ അഗസ്റ്റിന് ജാമ്യം

  • ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെബാലറാം ശങ്കരന് ഡോ. വി.ജി. പട്ടേൽ ദേശീയ പുരസ്കാരം

  • ‘കെട്ടിച്ചമച്ച ഈന്തപ്പഴവും ഖുർആനും ബിരിയാണി ചെമ്പും കൈതപ്പായും കാറ്റാടിപ്പാടവും എന്തിനധികം ഡിജിറ്റൽ ഒപ്പു പോലും ആഴ്ചകൾ ഫ്ലോറിലിട്ട് അലക്കിയതൊക്കെ നിങ്ങൾ ഇത്രവേഗം മറന്നോ?’മാധ്യമങ്ങളെ നിശിതമായി വിമർശിച്ച് എം.ബി രാജേഷ്

BusinessHeadlines
Home›Business›എയർടെല്ലിൻ്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

എയർടെല്ലിൻ്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

By Admin
September 22, 2026
46
0

ഓഫർ 999 രൂപയുടേയും അതിന് മുകളിലുള്ള ഫാമിലി പോസ്റ്റ് പെയ്ഡ് പ്ലാനുകളിൽ

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻസ് സേവന ദാതാക്കളായ ഭാരതി എയർടെൽ ഉപയോക്താക്കൾക്ക് ആപ്പിളിന്‍റെ ഐക്ലൗഡ്+ നൽകുന്നു. 999 രൂപയുടേയും അതിന് മുകളിലുള്ള ഫാമിലി പോസ്റ്റ് പെയ്ഡ് പ്ലാനുകളിൽ ആപ്പിൾ ടിവി, ആപ്പിൾ ആർക്കേഡ് എന്നിവ ഉൾപ്പെടുന്ന ഐക്ലൗഡ്+ ലഭിക്കും.

പുതുതായി വിപുലീകരിച്ച ഐക്ലൗഡ്+ൽ സുരക്ഷിതമായ സ്റ്റോറേജ്, വ്യക്തിഗത ഉള്ളടക്കം പങ്കുവയ്ക്കൽ, കൂടാതെ ആപ്പിൾ ടിവിയുടെ അവാർഡുകൾ നേടിയ ഒറിജിനൽ ഉള്ളടക്കം എന്നിവ ഉണ്ട്. അതേസമയം, ആപ്പിൾ ആർക്കേഡിൽ നൂറുകണക്കിന് അവിശ്വസനീയമാംവിധം രസകരമായ ഗെയിമുകളും ഉണ്ട്. എയർടെല്ലിന്റെ ഏറ്റവും പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫറിൽ 999 രൂപയ്ക്കും അതിന് മുകളിലുമുള്ള പ്ലാനുകളിലൂടെ ഇത് രണ്ടും ഒരുമിച്ച് ഉപയോക്താവിന് നൽകുന്നു.

ഐക്ലൗഡ്+ലൂടെ എയർടെൽ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്ക് തങ്ങളുടെ ആപ്പിൾ ഡിവൈസുകളിലെ ഫോട്ടോകളും ഫയലുകളും പാസ് വേഡുകളും കോൺടാക്ട്‌സും മറ്റ് പ്രധാനപ്പെട്ട വിവരങ്ങളും സംഭരിക്കാനും സിങ്ക് ചെയ്യാനും അക്‌സസ് ചെയ്യാനും സാധിക്കും. അവരുടെ ഡാറ്റ സുരക്ഷിതായി ബാക്ക്അപ്പ് ചെയ്യും. അതിലൂടെ അവരുടെ ഡിജിറ്റൽ ജീവിതം കണക്ടഡും അക്‌സസിബിളും ആക്കിക്കൊണ്ട് അവർക്ക് പുതിയ ഡിവൈസ് എളുപ്പത്തിൽ സെറ്റ് അപ് ചെയ്യാം. ആപ്പിളിന്‍റെ പ്രീമിയം ഒറിജിനൽ സീരീസുകളും ചലച്ചിത്രങ്ങളും ആപ്പിൾ ടിവിയിലൂടെ ലഭിക്കും. അതേസമയം, ആപ്പിൾ ആർക്കേഡ് പരസ്യങ്ങൾ അല്ലെങ്കിൽ ഇൻ-ആപ് പർച്ചേസുകൾ ഇല്ലാതെ ഉപയോക്താവിന് ഗെയിമുകളുടെ കാറ്റലോഗിലേക്ക് പരിധിയില്ലാത്ത അക്‌സസ് നൽകും.

999 രൂപയുടെ ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനിൽ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഫാസ്റ്റ്‌ലെയ്ൻ സാങ്കേതികവിദ്യയ്‌ക്കൊപ്പം പരിധികളില്ലാത്ത ഡാറ്റയും സ്പാമിൽനിന്നുള്ള സംരക്ഷണവും ലഭിക്കുന്നത് കൂടാതെ ഈ പ്ലാനിൽ എന്റർടെയ്ൻമെന്റ് സബ്‌സ്‌ക്രിപ്ഷനുകളും അടങ്ങിയിരിക്കുന്നു. ആപ്പിളിന്റെ ഐക്ലൗഡ്, ആപ്പിൾ ടിവി, ആപ്പിൾ ആർക്കേഡ് എന്നിവ ഉൾപ്പെടുത്തുന്നതിലൂടെ ഈ പ്ലാൻ കുടുംബങ്ങൾക്ക് കൂടുതൽ മൂല്യം നൽകുന്നു.
ഉപയോക്താക്കൾക്ക് എയർടെൽ ആപ്പിലൂടെ അല്ലെങ്കിൽ എയർടെൽ സ്റ്റോർ സന്ദർശിച്ച് ഈ പ്ലാനുകളിലേക്ക് എളുപ്പത്തിൽ അപ്‌ഗ്രേഡ് ചെയ്യാം.

 

 

TagsAir TelApple I Cloud
Previous Article

റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന ‘പ്രിയതമൻ’,ശ്രീനാഥ് ഭാസി നായകൻ, ...

Related articles More from author

  • BusinessHeadlines

    കുട്ടികള്‍ക്ക് പുതുവത്സര സമ്മാനം; എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിയില്‍ കാര്‍ട്ടൂണ്‍ നെറ്റുവര്‍ക്കും

    December 29, 2025
    By Admin
  • GeneralHeadlines

    എഐ, സൈബര്‍ സുരക്ഷ: സ്‌കെയ്‌ലറും ഭാരതി എയര്‍ടെല്ലും റിസര്‍ച്ച് സെന്‍റര്‍‍ പ്രഖ്യാപിച്ചു

    February 20, 2026
    By Admin
  • BusinessHeadlines

    എയര്‍ടെല്‍ പേയ്‌മെൻ്റ്സ് ബാങ്ക് സേഫ് സെക്കൻ്റ് അക്കൗണ്ട് ആരംഭിക്കുമെന്ന് ഗോപാല്‍ വിത്തല്‍

    November 28, 2025
    By Admin
  • GeneralHeadlines

    ഒന്നാം രാഹുൽ ഒളിവിൽ ,രണ്ടാം രാഹുൽ ജയിലിൽ

    December 1, 2025
    By Admin
  • GeneralHeadlines

    പാത്രം കഴുകൽ ഗതികേടെന്ന് പ്രതിപക്ഷട്രോൾ,എം എ ബേബിയുടെ ശീലം ചർച്ചയാവുമ്പോൾ…

    January 22, 2026
    By Admin
  • HeadlinesPolitics

    ‘ഇരിക്കാൻ പോകുന്ന ശീലം ഉള്ളതുകൊണ്ടാണ് “ഇരുന്നാൽ മതി ഇരുന്ന് നിരങ്ങരുത്” എന്ന് വി.ഡി സതീശനോട് പറയേണ്ടിവരുന്നത്’

    January 20, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • എയർടെല്ലിൻ്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+
  • റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന ‘പ്രിയതമൻ’,ശ്രീനാഥ് ഭാസി നായകൻ, തേജാ ലഷ്മി (കുഞ്ഞാറ്റ) നായിക
  • ‘ആന്‍റോ അഗസ്റ്റിനെതിരെ മുന്‍പ് അബ്ക്കാരി കേസുകളുണ്ടോ’ എന്ന് ഹൈക്കോടതി,’ഇല്ല’എന്ന് സർക്കാർ:’റിപ്പോര്‍ട്ടര്‍’ ടിവി മാനേജിങ് ഡയറക്ടര്‍ ആന്‍റോ അഗസ്റ്റിന് ജാമ്യം
  • ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെബാലറാം ശങ്കരന് ഡോ. വി.ജി. പട്ടേൽ ദേശീയ പുരസ്കാരം
  • ‘കെട്ടിച്ചമച്ച ഈന്തപ്പഴവും ഖുർആനും ബിരിയാണി ചെമ്പും കൈതപ്പായും കാറ്റാടിപ്പാടവും എന്തിനധികം ഡിജിറ്റൽ ഒപ്പു പോലും ആഴ്ചകൾ ഫ്ലോറിലിട്ട് അലക്കിയതൊക്കെ നിങ്ങൾ ഇത്രവേഗം മറന്നോ?’മാധ്യമങ്ങളെ നിശിതമായി വിമർശിച്ച് എം.ബി രാജേഷ്

Timeline

  • September 22, 2026

    എയർടെല്ലിൻ്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

  • September 22, 2026

    റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന ‘പ്രിയതമൻ’,ശ്രീനാഥ് ഭാസി നായകൻ, തേജാ ലഷ്മി (കുഞ്ഞാറ്റ) നായിക

  • September 22, 2026

    ‘ആന്‍റോ അഗസ്റ്റിനെതിരെ മുന്‍പ് അബ്ക്കാരി കേസുകളുണ്ടോ’ എന്ന് ഹൈക്കോടതി,’ഇല്ല’എന്ന് സർക്കാർ:’റിപ്പോര്‍ട്ടര്‍’ ടിവി മാനേജിങ് ഡയറക്ടര്‍ ആന്‍റോ അഗസ്റ്റിന് ജാമ്യം

  • September 21, 2026

    ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെബാലറാം ശങ്കരന് ഡോ. വി.ജി. പട്ടേൽ ദേശീയ പുരസ്കാരം

  • September 21, 2026

    ‘കെട്ടിച്ചമച്ച ഈന്തപ്പഴവും ഖുർആനും ബിരിയാണി ചെമ്പും കൈതപ്പായും കാറ്റാടിപ്പാടവും എന്തിനധികം ഡിജിറ്റൽ ഒപ്പു പോലും ആഴ്ചകൾ ഫ്ലോറിലിട്ട് അലക്കിയതൊക്കെ നിങ്ങൾ ഇത്രവേഗം മറന്നോ?’മാധ്യമങ്ങളെ നിശിതമായി വിമർശിച്ച് എം.ബി രാജേഷ്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions