Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സൂര്യയും നസ്രിയയും നസ്‌ലിനും ഒന്നിച്ചെത്തിയ ജിത്തു മാധവൻ ചിത്രം ‘സീൻ’ ആഗോള ബോക്സ് ഓഫീസിൽ റിലീസ് ചെയ്ത് ആദ്യ ഏഴ് ദിവസത്തിനുള്ളിൽ 200 കോടി ക്ലബ്ബിൽ

  • ‘മൈക്രോസോഫ്റ്റ് 365’ സേവനങ്ങളിലുണ്ടായ ആഗോള തകർച്ച രണ്ടാം ദിവസവും തുടരുന്നു,ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ദൈനംദിന ജോലികൾ താളംതെറ്റി

  • വ്യോമഗതാഗതം നിശ്ചലമാക്കിയ സാങ്കേതിക തകരാർ പരിഹരിച്ചു,അമേരിക്കയിൽ വിമാനങ്ങൾ വീണ്ടും പറന്നു തുടങ്ങി

  • എതിരാളികളുടെ അപവാദ പ്രചാരണങ്ങളെ കർശനമായി നേരിടാൻ സി പി എം; 300 അംഗ ലീഗൽ സെൽ സജ്ജം, ചുമതല പി. രാജീവിന്

  • റോഡപകടങ്ങൾ കുറയ്ക്കാൻ ‘ജീവ-സുയാത്ര’ മിഷൻ; സംസ്ഥാനതല ഉദ്ഘാടനം 15-ന് മുഖ്യമന്ത്രി നിർവഹിക്കും

GeneralHeadlinesTechnology
Home›General›വ്യോമഗതാഗതം നിശ്ചലമാക്കിയ സാങ്കേതിക തകരാർ പരിഹരിച്ചു,അമേരിക്കയിൽ വിമാനങ്ങൾ വീണ്ടും പറന്നു തുടങ്ങി

വ്യോമഗതാഗതം നിശ്ചലമാക്കിയ സാങ്കേതിക തകരാർ പരിഹരിച്ചു,അമേരിക്കയിൽ വിമാനങ്ങൾ വീണ്ടും പറന്നു തുടങ്ങി

By Admin
November 14, 2026
29
0

ഒരു വിമാനവും പറന്നുയരാൻ അനുവദിക്കാതെയായിരുന്നു അമേരിക്കയിലെ അസാധാരണ നടപടി

വാഷിങ്ടൺ: അമേരിക്കയിലുടനീളം വ്യോമഗതാഗതം നിശ്ചലമാക്കിയ സാങ്കേതിക തകരാർ പരിഹരിച്ചതിനെത്തുടർന്ന് വിമാന സർവീസുകൾക്ക് വീണ്ടും അനുമതി ലഭിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ‘ഗ്രൗണ്ട് സ്റ്റോപ്പ്’ പിൻവലിച്ചതായി യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി അറിയിച്ചു. മണിക്കൂറുകൾ നീണ്ട സ്തംഭനാവസ്ഥ സൃഷ്ടിച്ച യാത്രാ പ്രതിസന്ധി പൂർണമായി ഒഴിയാൻ സമയമെടുക്കുമെന്നും വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഒരു വിമാനവും പറന്നുയരാൻ അനുവദിക്കാതെയായിരുന്നു അമേരിക്കയിലെ അസാധാരണ നടപടി. എയർ ട്രാഫിക് കൺട്രോൾ സെന്‍ററുകളിലെ ആശയവിനിമയത്തിലെ തകരാർ മൂലമാണ് ഇതെന്നായിരുന്നു വിവരം. വ്യക്തമായ കാരണം പറയാതെയായിരുന്നു ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ്റെ അറിയിപ്പ്.
അന്താരാഷ്ട്ര വിമാനങ്ങളുടെ ട്രാഫിക് പരിശോധിച്ചു വരുന്നു എന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ വിശദമാക്കി.
2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തിന് ശേഷം യു എസ് വ്യോമയാന ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നിനാണ് വെള്ളിയാഴ്ച രാജ്യം സാക്ഷ്യം വഹിച്ചത്. 2023 ജനുവരിയിൽ സമാനമായ രീതിയിൽ കമ്പ്യൂട്ടർ തകരാറിനെത്തുടർന്ന് ചെറിയൊരു ഇടവേളയിൽ വിമാനങ്ങൾ നിർത്തിവെച്ചിരുന്നു. എയർ ട്രാഫിക് കൺട്രോൾ സെന്ററുകളിലെ വാർത്താവിനിമയ സംവിധാനത്തിലുണ്ടായ തകരാറാണ് രാജ്യത്തെ 22 പ്രാദേശിക നിയന്ത്രണ കേന്ദ്രങ്ങളെയും ബാധിച്ചത്. തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ എല്ലാ വിമാനങ്ങളും അടിയന്തരമായി നിലത്തിറക്കാൻ ഉത്തരവിടുകയായിരുന്നു. യൂറോപ്പിൽ നിന്നടക്കം യു എസിലേക്കുള്ള രാജ്യാന്തര സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു.
. അറ്റലാൻറ, വാഷിംഗ്ടൺ ഡിസി, മിയാമി, ബിഡബ്ല്യുഐ മാർഷൽ, ജോർജ് ബുഷ് അടക്കമുള്ള വിമാനത്താവളങ്ങളിൽ ടേക്ക് ഓഫ് വിലക്കിയിരുന്നു.

TagsFlight Disruptions in USA
Previous Article

എതിരാളികളുടെ അപവാദ പ്രചാരണങ്ങളെ കർശനമായി നേരിടാൻ സി പി ...

Next Article

‘മൈക്രോസോഫ്റ്റ് 365’ സേവനങ്ങളിലുണ്ടായ ആഗോള തകർച്ച രണ്ടാം ദിവസവും ...

Related articles More from author

  • HeadlinesHealth

    വേനല്‍ കടുക്കുന്നു, പാല്‍ കേടാകാതിരിക്കാന്‍ തണുപ്പിച്ച് സൂക്ഷിക്കണമെന്ന നിര്‍ദേശവുമായി മില്‍മ

    March 16, 2026
    By Admin
  • HeadlinesMovies

     ‘പാട്രിയറ്റ്’പൂർത്തിയായി,മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര താരനിര തീരുന്നില്ല…

    January 3, 2026
    By Admin
  • BusinessFoodGeneralHeadlines

    ‘50,000 രൂപ സമ്മാനം എന്നത് വ്യാജം’:ജനങ്ങള്‍ വഞ്ചിതരാകരുതെന്ന് ‘മില്‍മ’

    October 21, 2026
    By Admin
  • HeadlinesPolitics

    ‘കേരള ഇലക്ഷൻ ഒരു ഡീസൻ്റ് പാൻ ഇന്ത്യൻ പൊളിറ്റിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ’ : ‘ഫസ്റ്റ് ഹാഫിലെ ‘പോറ്റിയെ കേറ്റിയെ’ എന്ന പാട്ട് വമ്പൻ ഹിറ്റായി,രണ്ടാം പകുതിയിലെ ‘ഫണ്ടെവിടെ ...

    April 9, 2026
    By Admin
  • GeneralHeadlines

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

    September 6, 2026
    By Admin
  • GeneralHeadlines

    തൊഴിലുറപ്പു തൊഴിലാളിയുടെ മോൻ എംഎൽഎ, അംഗീകാരത്തിൽ കൈയടിച്ച് അമ്മ

    February 4, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സൂര്യയും നസ്രിയയും നസ്‌ലിനും ഒന്നിച്ചെത്തിയ ജിത്തു മാധവൻ ചിത്രം ‘സീൻ’ ആഗോള ബോക്സ് ഓഫീസിൽ റിലീസ് ചെയ്ത് ആദ്യ ഏഴ് ദിവസത്തിനുള്ളിൽ 200 കോടി ക്ലബ്ബിൽ
  • ‘മൈക്രോസോഫ്റ്റ് 365’ സേവനങ്ങളിലുണ്ടായ ആഗോള തകർച്ച രണ്ടാം ദിവസവും തുടരുന്നു,ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ദൈനംദിന ജോലികൾ താളംതെറ്റി
  • വ്യോമഗതാഗതം നിശ്ചലമാക്കിയ സാങ്കേതിക തകരാർ പരിഹരിച്ചു,അമേരിക്കയിൽ വിമാനങ്ങൾ വീണ്ടും പറന്നു തുടങ്ങി
  • എതിരാളികളുടെ അപവാദ പ്രചാരണങ്ങളെ കർശനമായി നേരിടാൻ സി പി എം; 300 അംഗ ലീഗൽ സെൽ സജ്ജം, ചുമതല പി. രാജീവിന്
  • റോഡപകടങ്ങൾ കുറയ്ക്കാൻ ‘ജീവ-സുയാത്ര’ മിഷൻ; സംസ്ഥാനതല ഉദ്ഘാടനം 15-ന് മുഖ്യമന്ത്രി നിർവഹിക്കും

Timeline

  • November 14, 2026

    സൂര്യയും നസ്രിയയും നസ്‌ലിനും ഒന്നിച്ചെത്തിയ ജിത്തു മാധവൻ ചിത്രം ‘സീൻ’ ആഗോള ബോക്സ് ഓഫീസിൽ റിലീസ് ചെയ്ത് ആദ്യ ഏഴ് ദിവസത്തിനുള്ളിൽ 200 കോടി ക്ലബ്ബിൽ

  • November 14, 2026

    ‘മൈക്രോസോഫ്റ്റ് 365’ സേവനങ്ങളിലുണ്ടായ ആഗോള തകർച്ച രണ്ടാം ദിവസവും തുടരുന്നു,ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ദൈനംദിന ജോലികൾ താളംതെറ്റി

  • November 14, 2026

    വ്യോമഗതാഗതം നിശ്ചലമാക്കിയ സാങ്കേതിക തകരാർ പരിഹരിച്ചു,അമേരിക്കയിൽ വിമാനങ്ങൾ വീണ്ടും പറന്നു തുടങ്ങി

  • November 13, 2026

    എതിരാളികളുടെ അപവാദ പ്രചാരണങ്ങളെ കർശനമായി നേരിടാൻ സി പി എം; 300 അംഗ ലീഗൽ സെൽ സജ്ജം, ചുമതല പി. രാജീവിന്

  • November 13, 2026

    റോഡപകടങ്ങൾ കുറയ്ക്കാൻ ‘ജീവ-സുയാത്ര’ മിഷൻ; സംസ്ഥാനതല ഉദ്ഘാടനം 15-ന് മുഖ്യമന്ത്രി നിർവഹിക്കും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions