Tag: Flight Disruptions in USA
-
വ്യോമഗതാഗതം നിശ്ചലമാക്കിയ സാങ്കേതിക തകരാർ പരിഹരിച്ചു,അമേരിക്കയിൽ വിമാനങ്ങൾ വീണ്ടും പറന്നു തുടങ്ങി
ഒരു വിമാനവും പറന്നുയരാൻ അനുവദിക്കാതെയായിരുന്നു അമേരിക്കയിലെ അസാധാരണ നടപടി വാഷിങ്ടൺ: അമേരിക്കയിലുടനീളം വ്യോമഗതാഗതം നിശ്ചലമാക്കിയ സാങ്കേതിക തകരാർ പരിഹരിച്ചതിനെത്തുടർന്ന് വിമാന സർവീസുകൾക്ക് വീണ്ടും അനുമതി ലഭിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ‘ഗ്രൗണ്ട് സ്റ്റോപ്പ്’ പിൻവലിച്ചതായി ...

