Author: Admin
-
സൗജന്യമായി ആധാർ പുതുക്കാം, ഡിസംബർ 31 വരെ ഇമെയിൽ ഐഡി ചേർക്കാനും അപ്ഡേറ്റ് ചെയ്യാനും അവസരം
അടുത്ത സെപ്റ്റംബർ വരെ 5,15 വയസ്സുകളിലെ നിർബന്ധിത ബയോമെട്രിക് സൗജന്യമായി പുതുക്കാം തിരുവനന്തപുരം: അഞ്ച്, പതിനഞ്ച് വയസ്സുകളിലെ നിർബന്ധിത ബയോമെട്രിക് സൗജന്യമായി പുതുക്കുന്നതിന് 2027 സെപ്റ്റംബർ വരെ അവസരം. ആധാർ ആപ്പിലൂടെ സൗജന്യമായി ഡിസംബർ 31 ... -
യുഎഇയുടെ ഛിന്നഗ്രഹ പര്യവേഷണ ദൗത്യത്തിനായുള്ള ‘സ്പേസ്ക്രാഫ്റ്റ് ബസ്’ നിര്‍മ്മിച്ച് ടെക്നോപാര്‍ക്ക് ആസ്ഥാനമായ ‘ഹെക്സ്20’
ദുബായ് കിരീടാവകാശിക്ക് മുന്നില്‍ അവതരിപ്പിച്ചു തിരുവനന്തപുരം: ടെക്നോപാര്‍ക്ക്-ആസ്ഥാനമായ സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പും സ്വകാര്യ മേഖലയില്‍ ഇന്ത്യയുടെ ആദ്യ ഉപഗ്രഹം നിര്‍മ്മിച്ച സ്ഥാപനവുമായ ഹെക്സ്20 യെ ഛിന്നഗ്രഹ പര്യവേഷണ പേടകം വികസിപ്പിക്കുന്നതിനായി യുഎഇ ബഹിരാകാശ ഏജന്‍സി തിരഞ്ഞെടുത്തു. യുഎഇയുടെ ... -
ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭാ പ്രമേയം:മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് രാജ്യത്ത് ആദ്യം
പ്രമേയത്തെ എൽഡിഎഫും യുഡിഎഫും പിന്തുണച്ചപ്പോൾ ബി.ജെ.പിയുടെ മൂന്ന് അംഗങ്ങൾ എതിർത്തു തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയിൽ പ്രമേയം പാസായി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾ സ്ഥാപനത്തിന്റെ വിശ്വാസ്യതയും ... -
യുഡിഎഫ് അധികാരത്തിലെത്തി 100 ദിവസത്തിനുള്ളിൽ വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാർ; ഔദ്യോഗിക യാത്ര നടത്തിയത് ഒരാൾ മാത്രം, മറ്റ് എട്ട് മന്ത്രിമാരുടെയും യാത്ര സ്വന്തം നിലയിലെന്ന് മുഖ്യമന്ത്രി
മലപ്പുറം വിമാനയാത്രയുടെ സ്പോൺസർ ആരെന്ന് ഇതുവരെ പറയാത്ത മുഖ്യമന്ത്രി സ്പോൺസർഷിപ്പ് വിവരങ്ങൾ രഹസ്യമാക്കി വെക്കുന്നില്ലെന്ന മറുപടിയാണ് നിയമസഭയിൽ നൽകിയത് തിരുവനന്തപുരം:സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തി 1oo ദിവസത്തിനുള്ളിൽ വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാർ ... -
ചെന്നൈയിൽ രണ്ട് റീട്ടെയിൽ സ്റ്റോറുകൾ തുറന്ന് ലുലു ഗ്രൂപ്പ്; ഷെണോയ് നഗറിൽ മെട്രോ സ്റ്റേഷനിലെ ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ ഹൈപ്പർമാർക്കറ്റ്
രണ്ട് ഔട്ട്ലെറ്റുകളും രാവിലെ ഒമ്പത് മുതൽ രാത്രി 11 വരെ പ്രവർത്തിക്കും ചെന്നൈ: ലുലു ഗ്രൂപ്പ് ചെന്നൈയിൽ പ്രവർത്തനം ആരംഭിച്ചു. ഷെണോയ് നഗർ, ചെന്നൈ സെൻട്രൽ മെട്രോ സ്റ്റേഷനുകളിലായി ആരംഭിച്ച രണ്ട് റീട്ടെയിൽ ഔട്ട്ലെറ്റുകളുടെ ഉദ്ഘാടനം ... -
ടാറ്റ പവർ സോളാറൂഫിന് റെക്കോർഡ് വളർച്ച; കേരളത്തിൽ 69,734 കണക്ഷനുകൾ
ആകെ ഉത്പാദന ശേഷി 310 മെഗാവാട്ട് പിന്നിട്ടു തിരുവനന്തപുരം: രാജ്യത്തെ മുൻനിര റൂഫ്ടോപ്പ് സോളാർ സേവന ദാതാക്കളായ ടാറ്റ പവർ സോളാറൂഫ് കേരളത്തിൽ വൻ വളർച്ച രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ 310 മെഗാവാട്ട്-പീക്ക്-ലധികം ശേഷിയുള്ള 69,734 ... -
കെപിസിസി ജനറൽ സെക്രട്ടറിയുടെ ‘പൊണ്ടാട്ടി നിയമന’വും ‘പിടിക്കപ്പെട്ടപ്പോഴത്തെ’ രാജിയും :നടന്നത് വിജിലൻസ് കേസെടുക്കേണ്ട കുറ്റകൃത്യം
‘മോഷണം പിടിക്കുമ്പോൾ കവർച്ചപ്പണ്ടം തിരിച്ചുനൽകിയാൽ അത് കളവ് അല്ലാതാവില്ല’ അതീതം /എം.ബി.സന്തോഷ് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണൽ മാനേജ്മെൻ്റ് ആൻഡ് അഡ്മിനിസ്ട്രേഷനി(സീമാറ്റ്)ലെ റിസർച് ഓഫീസർ തസ്തികയിൽ നിയമിതയായ,കെപിസിസി ജനറൽ സെക്രട്ടറി ബി ആർ എം ഷഫീറിൻ്റെ ... -
ഗ്യാനേഷ് കുമാർ രാജിവെക്കണം:പ്രതിഷേധക്കാർക്കെതിരെ വ്യാപക ആക്രമണം അഴിച്ച് വിട്ട് ഡൽഹി പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും ,ഡൽഹി ഞായറാഴ്ചയും സംഘർഷഭരിതം
സുപ്രീംകോടതി വിധികളെ കാറ്റിൽപറത്തി പൊലീസ് ഭീകരത ന്യൂഡല്‍ഹി:മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധസമരങ്ങളിൽ ഡൽഹിയിൽ പ്രതിഷേധവുമായി രംഗത്ത് വരുന്നവർക്കെതിരെ വ്യാപക ആക്രമണം അഴിച്ച് വിട്ട് ഡൽഹി പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും സർവസീമകളും ലംഘിച്ച് ... -
തിരുവനന്തപുരം വിമാനത്താവളത്തിൽ പാർക്കിങ് ഫീസ് ഏഴിരട്ടി വർധിപ്പിച്ചിട്ടും മിണ്ടാതെ സർക്കാരും ജനപ്രതിനിധികളും:’അദാനിമാർക്കുമുന്നിൽ കുമ്പിട്ട് നട്ടെല്ല് കൂനിപ്പോയ ജനപ്രതിനിധികളേ,നിങ്ങൾക്ക് നമോവാകം…!’
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ വാഹനങ്ങളുടെ പാർക്കിങ്, എൻട്രി ഫീസുകൾ ഒക്ടോബർ 1 മുതൽ വിമാനത്താവള നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ് നാലും അഞ്ചും ഇരട്ടി വർധിപ്പിച്ചിപ്പിച്ചിട്ടും നമ്മുടെ എം.പിമാരോ എംഎൽഎമാരോ ഒരക്ഷരം ഉരിയാടാത്തത് സാധാരണക്കാരെ ഞെട്ടിക്കുന്നു.തിരുവനന്തപുരം മേയർക്ക് ... -
‘ചിന്താമണ്ഡലത്തിലൊന്നും ബിരുദങ്ങൾ ഉണ്ടായിരുന്നില്ല,തിരിച്ചറിവ് ഉണ്ടായപ്പോൾ മുതൽ ഒരൊറ്റ സ്വപ്നം:സിനിമ’- സത്യൻഅന്തിക്കാട്
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡി.ലിറ്റ് ബിരുദം ഗവർണർ രാജേന്ദ്ര വിശ്വനാഥ്ആർലേക്കറിൽ നിന്ന് ഏറ്റു വാങ്ങി സത്യൻഅന്തിക്കാട് നടത്തിയ പ്രസംഗം സ്കൂളിൽ പഠിക്കുന്ന കാലത്ത്, ക്ലാസ്സിൽവച്ച്, ചില അധ്യാപകർ ചോദിക്കുമായിരുന്നു; വലുതാകുമ്പോൾ ആരാകാനാണ് ആഗ്രഹമെന്ന്. കൂടുതൽ പേരും പറയുക ...










