Blog
-
നെയ്യാറിലെ കരിമീനും വരാലും യു.കെയിലേക്ക്
തിരുവനന്തപുരം: നെയ്യാർ റിസർവോയറിലെ കൂട് മത്സ്യകൃഷിയിലെ കരിമീനും വരാലും യു കെയിലേക്ക് . റിസർവോയറിൽ സ്ഥാപിച്ച കൂടുകളിൽ ഉൽപാദിപ്പിക്കപ്പെടുന്ന കരിമീനും വരാലും യു കെയിലേക്ക് കടൽ കടന്നു പോകുമ്പോൾ തദ്ദേശീയ ജനതക്കായി ആവിഷ്കരിച്ച് നടപ്പിലാക്കിയ ഒരു ... -
പ്രധാനമന്ത്രി ഗുജറാത്തിൽ
ന്യൂഡൽഹി :ഒക്ടോബർ 30, 31 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് സന്ദർശിക്കും. ഒക്ടോബർ 30-ന് പ്രധാനമന്ത്രി ഏകതാ നഗറിലെ കെവാഡിയയിലേക്ക് പോകുകയും വൈകീട്ട് 5:15-ന് അവിടെ ഇ-ബസുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യും. വൈകീട്ട് ... -
ലാബ് പരിശോധനയില്‍ വരുന്നത് വമ്പൻ മാറ്റം:മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം:എല്ലാവര്ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിൻ്റെ ആര്‍ദ്രകേരളം,കായകല്‍പ്പ്,എം.ബി.എച്ച്.എഫ്.ഐ അവാര്‍ഡ്,നഴ്സസ് അവാര്‍ഡ് എന്നീ പുരസ്കാരങ്ങളുടെ വിതരണവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ടാഗോര്‍ തിയറ്ററില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ മേഖലയെ ... -
അടുത്ത വർഷം 22പൊതു അവധി
തിരുവനന്തപുരം:അടുത്ത (2026) വർഷത്തെ പൊതു അവധിയും നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്റ്റ് പ്രകാരമുള്ള അവധികളും മന്ത്രിസഭായോഗം അംഗീകരിച്ചു.ഞായറും രണ്ടാം ശനിയാഴ്ചയും ഒഴികെ 22 അവധികളാണുള്ളത്. നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് അനുസരിച്ചുള്ള പട്ടികയിൽ പെസഹാ വ്യാഴം കൂടി ഉൾപ്പെടുത്തും. ... -
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 4% ഡി.എ
തിരുവനന്തപുരം:സംസ്ഥാന സർക്കാർ ജീവനക്കാർ/ അധ്യാപകർ/ പെൻഷൻകാർ എന്നിവർക്ക് നൽകാനുള്ള 4 ശതമാനം ഡി.എ – ഡിആർ നവംബർ മാസത്തിൽ വിതരണം ചെയ്യുന്ന ശമ്പളം/ പെൻനോടൊപ്പം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുടിശ്ശിക ഈ സാമ്പത്തിക വർഷത്തിൽ ... -
1600 ആയിരുന്ന ക്ഷേമ പെൻഷൻ ഇനി 2000 രൂപ, അങ്കണവാടി ജീവനക്കാർ, സാക്ഷരതാ പ്രേരക്, ആശാ വർക്കർമാർ 1000 കൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യ ക്ഷേമ പെൻഷനിൽ വൻ വർദ്ധന പ്രഖ്യാപിച്ച് സർക്കാർ. പ്രതിമാസം 400 രൂപയുടെ വർദ്ധനയാണ് പ്രഖ്യാപിച്ചത്. ഇതോടെ ക്ഷേമ പെൻഷൻ തുക 1600ൽ നിന്ന് 2000 ആയി ഉയരും.നിലവിൽ സഹായം കിട്ടാത്ത ... -
ചെറുക്കനും പെണ്ണും 31 ന്
തിരുവനന്തപുരം:ശ്രീജിത്ത് വിജയ്, ദിലീഷ് പോത്തൻ, ദീപ്തി,റിയ സൈറ, മിഥുൻ,അഹമ്മദ് സിദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രദീപ് നായർ സംവിധാനം ചെയ്യുന്ന റൊമാൻ്റിക് ത്രില്ലർ ചിത്രമായ”ചെറുക്കനും പെണ്ണും” ഒക്ടോബർ 31ന് നന്തിയാട്ട് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. നന്തിയാട്ട് ... -
എസ്എസ്.എൽ. സി. പരീക്ഷകൾ മാർച്ച് 5 മുതൽ,30ന് തീരും
തിരുവനന്തപുരം:എസ്.എസ്.എൽ.സി. പരീക്ഷകൾ 2026 മാർച്ച് 5ന് ആരംഭിച്ച് 30ന് അവസാനിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പരീക്ഷകൾ രാവിലെ 9.30 ന് ആരംഭിക്കും. ഐ.ടി.മോഡൽ പരീക്ഷ ജനുവരി 12മുതൽ 22 വരെ നടക്കും.എസ്.എസ്.എൽ.സി ഐ.ടി. ... -
അപേക്ഷിച്ചാലുടൻ പെർമിറ്റ് :കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ ഭേദഗതികളും, ഇളവുകളും നിലവിൽ വന്നു
തിരുവനന്തപുരം:അപേക്ഷിച്ചാലുടൻ സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് ലഭിക്കുന്ന രീതിയിലുള്ള തരം കെട്ടിടങ്ങളുടെ ഗണത്തിൽ (ലോ റിസ്ക് കെട്ടിടങ്ങൾ) കൂടുതൽ കെട്ടിടങ്ങൾ ഉൾപ്പെടുത്തിയും മറ്റു ഇളവുകൾ വരുത്തിയും കെട്ടിടനിർമ്മാണ ചട്ട ഭേദഗതി വരുത്തി. ഇത് വഴി ഇനി ഭൂരിഭാഗം ... -
കടലിൻ്റെ മക്കൾ ഇനി ആഴക്കടൽ വിസ്മയങ്ങളിലേക്ക്….
തിരുവനന്തപുരം:ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരള, കേന്ദ്ര സർക്കാർ പൊതുമേഖല സ്ഥാപനമായ പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ CSR ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ ‘പാഡി’ (Professional Association of Diving Instructors) ഡൈവ് മാസ്റ്റർ സർട്ടിഫിക്കേഷൻ ...










