Blog
-
മമ്മൂട്ടിയുടെ പത്മ ബഹുമതിക്കായി കുറെ വർഷങ്ങളായി ശുപാർശ നൽകിക്കൊണ്ടിരിക്കുന്നു:മുഖ്യമന്ത്രി
മമ്മൂട്ടിക്ക് പത്മഭൂഷൺ ലഭിച്ച സന്തോഷത്തിൽ മന്ത്രിസഭയ്ക്ക് ഇപ്പോഴെങ്കിലും പങ്കുചേരാൻ കഴിഞ്ഞല്ലോ എന്നും മുഖ്യമന്ത്രി തിരുവനന്തപുരം: മമ്മൂട്ടിക്ക് പത്മഭൂഷൺ ലഭിച്ച സന്തോഷത്തിൽ മന്ത്രിസഭയ്ക്ക് ഇപ്പോഴെങ്കിലും പങ്കുചേരാൻ കഴിഞ്ഞല്ലോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ... -
ആദ്യഘട്ടത്തിൽ വിഴിഞ്ഞത്തിന്‍റെ ശേഷി 10 ലക്ഷം ടി യു ഇ ,10 മാസം കൊണ്ട് ഈ ലക്ഷ്യം മറികടന്നു:മുഖ്യമന്ത്രി
വിഴിഞ്ഞത്തിന്‍റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങൾനിശ്ചയിച്ചതിലും 17 വർഷം മുന്നേ, 2028 ൽ തന്നെ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരം:ആദ്യഘട്ടത്തിൽ വിഴിഞ്ഞത്തിന്‍റെ ശേഷി പ്രതിവർഷം 10 ലക്ഷം ടി യു ഇ ആയിരുന്നത് ,10 മാസം കൊണ്ട് ... -
ക്വാണ്ടം വിസ്മയങ്ങൾ തിരുവനന്തപുരത്തേക്കും; ഫെബ്രുവരി 19 – 24 വിമൻസ് കോളെജിൽ; രജിസ്ട്രേഷൻ തുടങ്ങി
എക്സിബിഷൻ കാണാൻ www.q.luca.co.in എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം തിരുവനന്തപുരം:ക്വാണ്ടം സയൻസിൻ്റെ വിസ്മയക്കാഴ്ചകളും വിശേഷങ്ങളുമായി ‘ക്വാണ്ടം സെഞ്ചുറി സയൻസ് എക്സിബിഷൻ’ തിരുവനന്തപുരത്തേക്കും.കഴിഞ്ഞ നവംബർ 7-നു കൊച്ചി ശാസ്ത്രസാങ്കേതികസർവ്വകലാശാലയിൽ തുടങ്ങിയ എക്സിബിഷൻ വിവിധ ജില്ലകളിൽ പര്യടനം ... -
കേരള വനിതാ കമ്മീഷൻ മാധ്യമ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 6 തിരുവനന്തപുരം:കേരള വനിതാ കമ്മീഷൻ 2025-ലെ മാധ്യമ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. മലയാള അച്ചടി മാധ്യമപ്രവർത്തകരിൽ നിന്ന് മികച്ച റിപ്പോര്‍ട്ട്, മികച്ച ഫീച്ചര്‍, മലയാളം ദൃശ്യമാധ്യമ പ്രവർത്തകരിൽ നിന്ന് ... -
ഈ അവധിക്കാലം സാർത്ഥകമാക്കാം; കൂടെ കൂട്ടാം ഒരു കുഞ്ഞിനെ കൂടി…
‘ വെക്കേഷൻ ഫോസ്റ്റർ കെയർ’ പദ്ധതിയുമായി ഡി.സി.പി.യു തിരുവനന്തപുരം: സ്നേഹത്തിന്‍റെയും കരുതലിന്‍റെയും കൈത്താങ്ങായി നമ്മുടെ കുഞ്ഞുങ്ങൾക്കൊപ്പം ഒരു കുഞ്ഞിനെ കൂടി കൂടെ കൂട്ടിയാലോ? തിരുവനന്തപുരം ജില്ലിയിലെ അംഗീകൃത ശിശുസംരക്ഷണ സ്ഥാപനങ്ങളിൽ താമസിച്ചുവരുന്നവരും അവധിക്കാലത്ത് വീട്ടിലേക്ക് പോകാൻ ... -
ഐസിഐസിഐ ലംബാർഡ് ഇൻഷ്വറൻസ് തട്ടിപ്പിൻ്റെ അനുഭവം വിശദമാക്കി മുതിർന്ന മാധ്യമ പ്രവർത്തകൻ
ഐസിഐസിഐ ലംബാർഡിനെതിരെ ഇൻഷ്വറൻസ് ഓംബുഡ്സ്മാനെ സമീപിക്കാൻ റെഞ്ചി കുര്യാക്കോസ് തിരുവനന്തപുരം:സ്വകാര്യ വൻകിടഇൻഷ്വറൻസ് കമ്പനികളുടെ മെഡിക്കൽ ആനുകൂല്യങ്ങൾ നൽകാതെയുള്ള തട്ടിപ്പ് ഇപ്പോൾ വ്യാപകമാണ്.പൊതമേഖലാ ഇൻഷ്വറൻസ് കമ്പനകൾ സർക്കാരു കാര്യം കഴിച്ച് ജനത്തിന് ആനുകൂല്യം വിതരണം ചെയ്യാനും പണംകൊടുക്കാനും ... -
നാലുപേർക്ക് പുതുജീവനേകി തമിഴ്നാട് സ്വദേശിനി രാജേശ്വരി യാത്രയായി
അവയവദാന പദ്ധതിക്ക് പുതിയ നോഡൽ ഓഫീസർമാർ തിരുവനന്തപുരം: മരണശേഷവും നാല് ജീവിതങ്ങൾക്ക് പുതുജീവനായി തമിഴ്നാട് സ്വദേശിന എൽ പി രാജേശ്വരി (51). തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച തമിഴ്നാട് ഈറോഡ് ഗോപിച്ചെട്ടി പാളയത്ത് വാസ്തു ... -
‘ബാസിലസ് സബ്റ്റിലിസ്’ സംസ്ഥാന സൂക്ഷ്മാണു
സെൻ്റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം:സംസ്ഥാന സർക്കാർ കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ സ്ഥാപിച്ച സെൻ്റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് ... -
തലച്ചോറിലെ മൂലകോശങ്ങളുടെ വികാസം: നിര്‍ണായക കണ്ടെത്തലുമായി ആര്‍ജിസിബി ഗവേഷകര്‍
പഠനം നടത്തിയത് ഡോ. ജാക്സണ്‍ ജെയിംസിന്‍റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരം: തലച്ചോറിലെ മൂലകോശങ്ങളുടെ (ന്യൂറല്‍ സ്റ്റെം സെല്ലുകള്‍) വികാസം, അതുമായി ബന്ധപ്പെട്ട സങ്കീര്‍ണ പ്രക്രിയകള്‍ തുടങ്ങിയവയിലേക്ക് വെളിച്ചം വീശുന്ന പഠനവുമായി രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ... -
പ്രധാനമന്ത്രിയുടെ സ്വീകരണ ചടങ്ങിൽ ബിജെപി മേയറെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് മുൻ മേയർ കൂടിയായ സിപിഎം മന്ത്രി വി.ശിവൻകുട്ടി
ബിജെപിയിലെ ഗ്രൂപ്പിസമാണോ വി.വി രാജേഷിനെ ഒഴിവാക്കിയതിന് പിന്നിലെന്നും വി.ശിവൻകുട്ടി തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭാ മേയറെ സ്വീകരണ ചടങ്ങിൽ നിന്ന് ഒഴിവാക്കിയ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മന്ത്രി വി.ശിവൻകുട്ടി. നഗരത്തിന്‍റെ പ്രഥമ പൗരനായ ...










