Blog
-
ഭക്ഷണശേഷം രക്തത്തിലെ പഞ്ചസാര കൂടുന്നു; ഇന്ത്യക്കാര്‍ക്ക് പ്രത്യേക ചികിത്സാ സമീപനം വേണമെന്ന് ജെപിഇഎഫ് കണ്‍വെന്‍ഷന്‍
‘ഒരേ അളവില്‍ കാര്‍ബോഹൈഡ്രേറ്റ് കഴിക്കുമ്പോള്‍ അറബ്, യൂറോപ്യന്‍ ജനവിഭാഗങ്ങളെ അപേക്ഷിച്ച് ഏഷ്യക്കാരിലാണ് ഭക്ഷണശേഷമുള്ള ഗ്ലൂക്കോസ് ഉയര്‍ച്ച ഏറ്റവും കൂടുതലായി കാണപ്പെടുന്നത്’ തിരുവനന്തപുരം: പാശ്ചാത്യ രാജ്യങ്ങളിലെ ജനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ബോഡി മാസ് ഇന്‍ഡെക്സ് (ബി.എം.ഐ.) ഉള്ളവരായിട്ടും ... -
‘ഇനിയൊരു സുന്ദരരാഗമായി’ എസ്. ജാനകി,’വീണ്ടും കാലമേറ്റു പാടാൻ’ പ്രിയഗാനങ്ങൾ, വിടപറഞ്ഞത് അപൂർവ സംഗീത പ്രതിഭ
‘2013-ൽ രാജ്യം പത്മഭൂഷൺ പ്രഖ്യാപിച്ചെങ്കിലും, ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് അത് നിരസിച്ചു’ ചെന്നൈ: വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു.സംസ്കാരം ജൂലൈ 12ന് മൈസൂരുവിൽ നടക്കും. രാവിലെ എട്ടു മുതൽ മൈസൂരു ... -
‘എത്ര പെട്ടെന്നാണ് മനുഷ്യരുടെ വിശപ്പിന്‍റെ വില ചിലർ മറന്നുപോകുന്നത്!’- ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്
‘അന്നും ഇന്നും ഞങ്ങൾ മനുഷ്യർക്കൊപ്പം’ തിരുവനന്തപുരം:’ഡിവൈഎഫ്ഐ ഇന്നലെ പൊതിച്ചോർ നൽകി,ഇന്നു നൽകി,നാളെയും നൽകും-‘ പ്രഖ്യാപനം സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് എംഎൽഎയുടേതാണ്.സർക്കാർ ആശുപത്രികളിലെ പൊതിച്ചോർ വിതരണത്തിനെതിരെ പ്രതികരിച്ച അമ്പലപ്പുഴ എംഎൽഎ ജി സുധാകരനെതിരെയാണ് വിമർശനം.’എത്ര പെട്ടെന്നാണ് ... -
ഓക്സിജനെ ഊർജ്ജമാക്കി മാറ്റുന്ന കോശങ്ങളുടെ പ്രോട്ടോൺ പമ്പിംഗ് പ്രക്രിയയുടെ അറ്റോമിക് രഹസ്യം കണ്ടെത്തിയ മലയാളി ഡോ: അനക്സ് ജോസിനെ അഭിനന്ദിച്ച് ഡോ.കെ.ടി ജലീൽ
ഇക്കാലമത്രയും ഉത്തരമില്ലാതെ അവശേഷിച്ചിരുന്ന ചോദ്യത്തിന് മലയാളി ഗവേഷകൻ്റെ ഉത്തരം മലപ്പുറം: ഓക്സിജനെ ഊർജ്ജമാക്കി മാറ്റുന്ന കോശങ്ങളുടെ പ്രോട്ടോൺ പമ്പിംഗ് പ്രക്രിയയുടെ അറ്റോമിക് രഹസ്യം കണ്ടെത്തിയ മലയാളി ശാസ്ത്രജ്ഞനായ ഡോ: അനക്സ് ജോസിനെ അഭിനന്ദിച്ച് മുൻ മന്ത്രിയും ... -
‘പ്രമേഹം പഞ്ചസാരയുടെ മാത്രമല്ലെ’ന്ന് ഡോ. ഹൊസം അറഫ ഗാസി;ആഗോള ഡയബറ്റിസ് കണ്‍വെന്‍ഷന് കോവളത്ത് തുടക്കം
‘ടൈപ്പ് 2 പ്രമേഹ രോഗികളില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ മൂലമുള്ള മരണമാണ് ഇന്നും ഏറ്റവുമധികം’ തിരുവനന്തപുരം: പ്രമേഹമെന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് മാത്രമല്ലെന്നും ശരീരത്തിലെ കോശങ്ങളുടെ ഊര്‍ജ്ജ ഉത്പാദന ശേഷിയുമായി ബന്ധപ്പെട്ട രോഗമാണെന്നും പ്രമേഹ ചികിത്സാ ... -
കായിക ചടങ്ങിനോടനുബന്ധിച്ച് മെൽബൺ ക്രിക്കറ്റ് മൈതാനം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
‘2030-ൽ ഇന്ത്യ കോമൺവെൽത്ത് ഗെയിംസിനും 2032-ൽ ഓസ്‌ട്രേലിയ ബ്രിസ്‌ബൻ ഒളിമ്പിക്‌സിനും ആതിഥേയത്വം വഹിക്കുന്നതോടെ അന്താരാഷ്ട്ര കായികരംഗത്ത് ഇരു രാജ്യങ്ങളും ഒന്നിച്ച് ഒരു സുപ്രധാന ദശകത്തിലേക്ക് കടക്കുകയാണ്’ മെൽബൺ:ഇന്ത്യ-ഓസ്‌ട്രേലിയ കായിക ബന്ധങ്ങൾ ആഘോഷമാക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ... -
യാക്കോബായ സഭയ്ക്ക് തിരുവനന്തപുരം മേഖല, മോർ തെയോഫിലോസ് 15 ന് സ്ഥാനമേൽക്കും
സ്ഥാനാരോഹണ ശുശ്രൂ ഷ 15 നു വൈകിട്ട് 5 മണിക്ക് സെക്രട്ടേറിയറ്റിനു സമീപമുള്ള സെന്‍റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രലിൽ തിരുവനന്തപുരം: യക്കോബായ സുറിയാനി സഭയ്ക്ക് തിരുവനന്തപുരം കേന്ദ്രമാക്കി പുതിയ മേഖല രൂപീകരിക്കാൻ ... -
ആഗോള യാത്രാ വ്യവസായത്തിലെ വളര്‍ച്ച ലക്ഷ്യമാക്കി എഐ കമ്പനി പ്രഖ്യാപിച്ച് ഐബിഎസ്,അഞ്ച് വര്‍ഷത്തിനുള്ളില്‍ ജീവനക്കാരുടെ എണ്ണം 5,000-ത്തിലധികം ഹൈടെക് പ്രൊഫഷണലുകളായി വളരുമെന്നും പ്രഖ്യാപനം
പുതിയ കമ്പനിയായ ‘നാവിക്’ ടെക്നോളജി ആഗോള വ്യോമയാനം, ക്രൂയിസ്, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ്, ഓണ്‍ലൈന്‍ യാത്രാ വ്യവസായം എന്നിവയില്‍ എഐ-അധിഷ്ഠിത മാറ്റം കൊണ്ടുവരും തിരുവനന്തപുരം: ആഗോള യാത്രാ വ്യവസായ മേഖലയിലെ വളര്‍ച്ച ലക്ഷ്യമിട്ട് നാവിക് ടെക്നോളജി എന്ന ... -
ഓണത്തിന് ചെന്നൈ, താംബരം സ്പെഷ്യൽ പ്രതിവാര എക്സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ
റിസർവേഷൻ ആരംഭിച്ചു തിരുവനന്തപുരം:ഓണക്കാലം പ്രമാണിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം ദക്ഷിണ റെയിൽവേ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ഈ സ്പെഷ്യൽ ട്രെയിനുകളിലേക്കുള്ള റിസർവേഷൻ ജൂലൈ 9 രാവിലെ മുതൽ ആരംഭിച്ചു. ചെന്നൈ – കൊല്ലം – ചെന്നൈ(ട്രെയിൻ നമ്പർ ... -
‘ആന്ത്രോപിക്കു’മായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ച് ‘യുഎസ്‌ടി’
ഈ പങ്കാളിത്തത്തിലൂടെ ആന്ത്രോപിക്കിൻ്റെ ക്ലോഡ് മോഡലുകളെ യുഎസ്‌ടിയുടെ പരിചയം, എഞ്ചിനീയറിംഗ് മികവ്, വിവിധ മേഖലകളിലെ വൈദഗ്ധ്യം എന്നിവയുമായി സംയോജിപ്പിക്കുന്നു തിരുവനന്തപുരം:പ്രമുഖ എഐ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടിയും, ക്ലോഡ് എഐ മോഡലുകൾ ...










