General
-
ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭാ പ്രമേയം:മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് രാജ്യത്ത് ആദ്യം
പ്രമേയത്തെ എൽഡിഎഫും യുഡിഎഫും പിന്തുണച്ചപ്പോൾ ബി.ജെ.പിയുടെ മൂന്ന് അംഗങ്ങൾ എതിർത്തു തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയിൽ പ്രമേയം പാസായി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾ ... -
യുഡിഎഫ് അധികാരത്തിലെത്തി 100 ദിവസത്തിനുള്ളിൽ വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാർ; ഔദ്യോഗിക യാത്ര നടത്തിയത് ഒരാൾ മാത്രം, മറ്റ് എട്ട് മന്ത്രിമാരുടെയും യാത്ര സ്വന്തം നിലയിലെന്ന് മുഖ്യമന്ത്രി
മലപ്പുറം വിമാനയാത്രയുടെ സ്പോൺസർ ആരെന്ന് ഇതുവരെ പറയാത്ത മുഖ്യമന്ത്രി സ്പോൺസർഷിപ്പ് വിവരങ്ങൾ രഹസ്യമാക്കി വെക്കുന്നില്ലെന്ന മറുപടിയാണ് നിയമസഭയിൽ നൽകിയത് തിരുവനന്തപുരം:സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തി 1oo ദിവസത്തിനുള്ളിൽ വിദേശ യാത്ര നടത്തിയത് ... -
ടാറ്റ പവർ സോളാറൂഫിന് റെക്കോർഡ് വളർച്ച; കേരളത്തിൽ 69,734 കണക്ഷനുകൾ
ആകെ ഉത്പാദന ശേഷി 310 മെഗാവാട്ട് പിന്നിട്ടു തിരുവനന്തപുരം: രാജ്യത്തെ മുൻനിര റൂഫ്ടോപ്പ് സോളാർ സേവന ദാതാക്കളായ ടാറ്റ പവർ സോളാറൂഫ് കേരളത്തിൽ വൻ വളർച്ച രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ 310 മെഗാവാട്ട്-പീക്ക്-ലധികം ... -
കെപിസിസി ജനറൽ സെക്രട്ടറിയുടെ ‘പൊണ്ടാട്ടി നിയമന’വും ‘പിടിക്കപ്പെട്ടപ്പോഴത്തെ’ രാജിയും :നടന്നത് വിജിലൻസ് കേസെടുക്കേണ്ട കുറ്റകൃത്യം
‘മോഷണം പിടിക്കുമ്പോൾ കവർച്ചപ്പണ്ടം തിരിച്ചുനൽകിയാൽ അത് കളവ് അല്ലാതാവില്ല’ അതീതം /എം.ബി.സന്തോഷ് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണൽ മാനേജ്മെൻ്റ് ആൻഡ് അഡ്മിനിസ്ട്രേഷനി(സീമാറ്റ്)ലെ റിസർച് ഓഫീസർ തസ്തികയിൽ നിയമിതയായ,കെപിസിസി ജനറൽ സെക്രട്ടറി ബി ആർ ... -
ഗ്യാനേഷ് കുമാർ രാജിവെക്കണം:പ്രതിഷേധക്കാർക്കെതിരെ വ്യാപക ആക്രമണം അഴിച്ച് വിട്ട് ഡൽഹി പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും ,ഡൽഹി ഞായറാഴ്ചയും സംഘർഷഭരിതം
സുപ്രീംകോടതി വിധികളെ കാറ്റിൽപറത്തി പൊലീസ് ഭീകരത ന്യൂഡല്ഹി:മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധസമരങ്ങളിൽ ഡൽഹിയിൽ പ്രതിഷേധവുമായി രംഗത്ത് വരുന്നവർക്കെതിരെ വ്യാപക ആക്രമണം അഴിച്ച് വിട്ട് ഡൽഹി പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും ... -
സിനിമാ തിയേറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസെടുത്തു, 62,000 രൂപ പിഴ ചുമത്തി
തിയേറ്ററുകളിൽ കുടിവെള്ളം ഉറപ്പാക്കുന്നില്ലെന്നും അമിതവില ഈടാക്കുന്നുവെന്നും വിലവിവരം പ്രദർശിപ്പിക്കാറില്ലെന്നുമുള്ള പരാതിയെ തുടർന്നായിരുന്നു പരിശോധന തിരുവനന്തപുരം:വിവിധ ജില്ലകളിലെ സിനിമ തിയേറ്ററുകളിൽ ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ, സിവിൽ സപ്ലൈസ് വകുപ്പുകൾ നടത്തിയ സംയുക്ത മിന്നൽ പരിശോധനയിൽ ... -
രാജ്യതലസ്ഥാനമാകെ ജന്തർമന്തർ,4 മുൻ മുഖ്യമന്ത്രിമാർ പോലീസ് കസ്റ്റഡിയിൽ,ഐഷി ഘോഷ് അടക്കമുള്ള വിദ്യാർത്ഥി നേതാക്കൾക്ക് മർദനം,മാധ്യമ പ്രവർത്തകരും കസ്റ്റഡിയിൽ
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുംവരെ സമരം തുടരുമെന്ന് എസ്എഫ്ഐ, സിജെപി, എഐഎസ്എഫ് നേതാക്കൾ ന്യൂഡൽഹി:മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിന് സമീപം നടന്ന ... -
മമിതാബൈജു-സംഗീത് പ്രതാപ് ടീമിൻ്റെ ‘ഹലോ ഡിയർ’ ജനുവരി 19ന്, പുതിയ പോസ്റ്റർ എത്തി
ഡിനോയ് പൗലോസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ഹലോ ഡിയർ’നിർമാണം ആഷിക്ക് ഉസ്മാൻ കൊച്ചി:പൊതു നിരത്തിൽ പൊട്ടിച്ചിരിച്ച് കൊണ്ട് പച്ചക്കറി കിറ്റുമായി മമിതാബൈജു , കൈയ്യിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ് … ഈ ... -
സർക്കാരിൻ്റെ ആദ്യ നൂറുദിന കർമപദ്ധതിയിൽ 96.8% പദ്ധതി പൂർത്തീകരണം,ഡിപ്പാർട്ട്മെൻ്റ് ഫോർ സീനിയർ സിറ്റിസൺസ് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
ഒക്ടോബർ 15 മുതൽ ‘ജനസ്പർശം’ ഫയൽ അദാലത്ത് തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതിയിൽ ലക്ഷ്യമിട്ട 588 പദ്ധതികളിൽ 568 എണ്ണവും പൂർത്തീകരിച്ചെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. 20 പദ്ധതികൾ 90 ശതമാനം ... -
പതിനാറാം കേരളനിയമസഭയുടെ രണ്ടാം സമ്മേളനം 12 മുതൽ,29ന് സമാപിക്കുന്ന സമ്മേളനത്തിൽ സഭ ചേരുന്നത് 9 ദിവസം
നിയമസഭാ പുസ്തകോത്സവം അഞ്ചാം പതിപ്പ് ജനുവരി ഏഴ് മുതൽ 13 വരെ തിരുവനന്തപുരം:പതിനാറാം കേരളനിയമസഭയുടെ രണ്ടാം സമ്മേളനം ഒക്ടോബർ 12 ന് തുടങ്ങും. 12, 13, 14, 15, 16, 26, 27, ...










