Headlines
-
പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി കൈറ്റിൻ്റെ റോബോട്ടിക്സ് പരിശീലനം: നാലര ലക്ഷം കുട്ടികൾക്ക് പുത്തൻ സാങ്കേതികവിദ്യയിൽ അറിവ്
പത്താം ക്ലാസ്സിലെ എല്ലാ കുട്ടികളെയും ഹൈടെക് ലാബുകൾ വഴി നൂതന സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവരാക്കുക ലക്ഷ്യം തിരുവനന്തപുരം: പത്താം ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ... -
1200 കോടി രൂപ വാരിക്കൂട്ടി ആദിത്യ ധർ-രൺവീർ സിങ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ധുരന്ധർ’
‘ധുരന്ധർ’ ജനുവരി 30ന് നെറ്റിഫ്ലിക്സിൽ മുംബയ്:ബോക്സ് ഓഫീസിൽ അഭൂതപൂർവമായ വിജയം നേടി ആദിത്യ ധർ-രൺവീർ സിങ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ധുരന്ധർ’.ഈ ചിത്രം 31 ദിവസംകൊണ്ട് ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ നിന്ന് വാരിക്കൂട്ടിയത് 1200 കോടി ... -
കല്ല്യാണി പ്രിയദർശൻ രൺവീർ സിംഗിൻ്റെ നായികയായി ബോളിവുഡിലേക്ക്
‘പ്രളയ്’ആദ്യ ഹിന്ദിചിത്രം മുംബയ്:മലയാള സിനിമയിലെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റായ ‘ലോക: ചാപ്റ്റർ1, ചന്ദ്ര’യിലൂടെ ചരിത്രം സൃഷ്ടിച്ച തെന്നിന്ത്യൻ നായിക കല്ല്യാണി പ്രിയദർശൻ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുന്നതായി വാർത്ത. രൺവീർ സിംഗ് നായകനാകുന്ന ‘പ്രളയ്’ ... -
ലിഫ്റ്റിൽ 42 മണിക്കൂർ രോഗി കുടുങ്ങിയതിൽ 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തുക ഉത്തരവാദികളിൽ നിന്നും നിയമാനുസൃതം ഈടാക്കാമെന്നും കമ്മീഷൻ തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിൽ 42 മണിക്കൂർ രോഗി കുടുങ്ങിയ സംഭവത്തിൽ അഞ്ച് ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ... -
അരുന്ധതി റോയിക്ക് മലയാറ്റൂർ ഫൗണ്ടേഷൻ്റെ സമഗ്ര സംഭാവന പുരസ്കാരം
പുരസ്കാര വിതരണം തിരുവനന്തപുരത്ത് തിരുവനന്തപുരം:പെരുമ്പടവം ശ്രീധരൻ അധ്യക്ഷനായ മലയാറ്റൂർ ഫൗണ്ടേഷൻ്റെ പ്രഥമ സമഗ്ര സംഭാവന പുരസ്കാരം പ്രശസ്ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിക്ക് . 50,000രൂപയും ബി.ഡി. ദത്തൻ രൂപകൽപന ... -
യു.കെ വെയില്‍സില്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരെ വേണം,സൌജന്യ റിക്രൂട്ട്മെൻ്റുമായി നോര്‍ക്ക റൂട്ട്സ്
PLAB ആവശ്യമില്ല തിരുവനന്തപുരം:യുണൈറ്റഡ് കിംങ്ഡമിലെ വെയില്‍സ് എന്‍.എച്ച്.എസ്സിലേയ്ക്ക് വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് റിക്രൂട്മെന്‍റ് സംഘടിപ്പിക്കുന്നു. സീനിയർ ക്ലിനിക്കൽ ഫെല്ലോസ് £46,324 – £71,814 (നിയോനേറ്റ്സ്, ഐ.ടി.യു (ഇൻറൻസീവ് തെറാപ്പി ... -
10 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം നേടി ‘സർവ്വംമായ’
ഒപ്പം ഇറങ്ങിയ സിനിമകൾ പരാജയപ്പെട്ടു,അടുത്ത് വലിയ റിലീസെന്നും ഇല്ല,’സർവ്വംമായ’ ഇനിയും കുതിക്കും തിരുവനന്തപുരം :പത്ത് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം നേടി അഖിൽ സത്യൻ്റെ നിവിൻ പോളി ചിത്രം ‘സർവ്വംമായ’ ... -
ഗാന്ധിഭവന്‍ ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ് ജഗതി ശ്രീകുമാറിന് സമർപ്പിച്ചു
നടൻ മധുവിനുള്ള അവാർഡ് സമർപ്പണം 6 ന് തിരുവനന്തപുരം: താരസംഘടന അമ്മയുടെ പ്രഥമ സെക്രട്ടറിയും ഗാന്ധിഭവന്‍ കുടുംബാംഗവുമായിരുന്ന അന്തരിച്ച ചലച്ചിത്രതാരം ടി.പി. മാധവന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ചലച്ചിത്രലോകത്തെ സമഗ്രസംഭാവനകള്‍ക്കായി ഗാന്ധിഭവന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ... -
സപ്ലൈകോ സബ്സിഡി അരി ഒറ്റതവണയായി നൽകുന്നത് പരിഗണിക്കും: മന്ത്രി ജി ആർ അനിൽ
മുൻഗണന കാർഡിന് ജനുവരി 15 മുതൽ അപേക്ഷിക്കാൻ അവസരം തിരുവനന്തപുരം:സംസ്ഥാന സർക്കാർ സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ എട്ട് കിലോഗ്രാം അരി ഒറ്റതവണയായി നൽകുന്ന കാര്യം പരിഗണിക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണ മന്ത്രി ജി ... -
‘പാട്രിയറ്റ്’പൂർത്തിയായി,മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര താരനിര തീരുന്നില്ല…
മലയാളത്തിലെ ഏറ്രവും ചെലവേറിയ ചിത്രം, ‘പാട്രിയറ്റ്’ വിഷുവിന് എത്തിയേക്കും കൊച്ചി: മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പാട്രിയറ്റി’ൻ്റെ ചിത്രീകരണം ...










