Headlines
-
മുൻനിര കമ്പനികളുടെ കാർബൺ ബഹിർഗമനത്തിൽ ഇതുവരെ ഗണ്യമായ കുറവ് സംഭവിച്ചിട്ടില്ലെന്ന് പുതിയ ഗവേഷണ പഠനം
‘പരിസ്ഥിതി, സാമൂഹിക, ഭരണ ഘടകങ്ങളുടെ സമഗ്ര ഏകീകരണം കാർബൺ ബഹിർഗമനം നിയന്ത്രിക്കാൻ അനിവാര്യം’ ചെന്നൈ:രാജ്യത്തെ മുൻനിര കമ്പനികളുടെ കാർബൺ ബഹിർഗമനത്തിൽ ഇതുവരെ ഗണ്യമായ കുറവ് സംഭവിച്ചിട്ടില്ലെന്ന് പുതിയ ഗവേഷണ പഠനം വ്യക്തമാക്കുന്നു. കാർബൺ ... -
വൈദ്യുതി വാഹന ചാർജിങ് സന്ധ്യക്ക് 6 മുതൽ രാത്രി 12 വരെ ഒഴിവാക്കണം,എ സി താപനില 24-26ലാക്കണം,വൈദ്യുതിതിന്നുന്ന ഉപകരണങ്ങളുടെ ഉപയോഗം പകലാക്കണം:കെഎസ്ഇബി അഭ്യർഥന പാലിച്ചാൽ രാത്രി കറൻ്റ് കട്ടുണ്ടാവില്ല
പാചകവാതക ക്ഷാമത്തെത്തുടർന്ന് ജനങ്ങൾ ഇൻഡക്ഷൻ പാചകത്തെ അധികമായി ആശ്രയിച്ചു,എസി,വൈദ്യുതി വാഹന ചാർജിങ് എന്നിവ വൈദ്യുതി ഉപഭോഗം കുത്തനെ കൂട്ടി വൈകുന്നേരം 6 മുതൽ രാത്രി 12 വരെ 30 മിനിറ്റിൽ താഴെയുള്ള വൈദ്യുതി ... -
എഞ്ചിനീയറിംഗ് ആർ ആൻഡ് ഡി, ഡീപ്പ്-ടെക് നവീകരണം എന്നിവയുടെ വികസനം ലക്ഷ്യമിട്ട് യുഎസ്ടി, ഐഹബ്-ഐഐടി റൂർക്കി ധാരണ
അടുത്ത തലമുറയിലെ സാങ്കേതികവിദ്യകളും പരിഹാരങ്ങളും വികസിപ്പിക്കുന്നതിനായി യുഎസ്ടി, ഐഹബ്-ഐഐടി റൂർക്കി സംയുക്തമായി പ്രവർത്തിക്കും തിരുവനന്തപുരം: എഞ്ചിനീയറിംഗ് ആർ ആൻഡ് ഡി, ദീപ് ടെക്ക് ഇന്നൊവേഷൻ എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി പ്രമുഖ എഐ ... -
പാട്ടിന് സർക്കാരിൻ്റെ പത്താം അവാർഡ്:കല്ലറ ഗോപനെ അനുമോദിച്ച് ജി.വേണുഗോപാൽ
സംഗീതകോളേജിൽ നിന്ന് പഠിച്ചിറങ്ങിയ ഗോപന് തന്നെക്കാൾ സംഗീത വിദ്വത്തമുണ്ടെന്നും വേണുഗോപാൽ തിരുവനന്തപുരം:സംസ്ഥാന സർക്കാരിൻ്റെ പ്രൊഫഷണൽ നാടക അവാർഡ് പത്താമതും നേടിയ കല്ലറ ഗോപനെ അനുമോദിച്ച് പ്രമുഖ ഗായകൻ ജി.വേണുഗോപാൽ.അത്ര എളുപ്പമൊന്നും ഈ റിക്കാർഡ് ... -
അച്ഛൻ:സിപി എം സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായിരുന്നു, ബിരുദധാരിയായ മകന് ജോലി:ചായക്കട!
ചടയൻ ഗോവിന്ദൻ്റെ മകൻ സുഭാഷ് ചടയൻ കമ്പിൽ ടൗണിൽ ” ഗായത്രി “ഹോട്ടൽ നടത്തുന്നു തിരുവനന്തപുരം:സിപി എം സംസ്ഥാന സെക്രട്ടറിയായിരിക്കേ അന്തരിച്ച ചടയൻ ഗോവിന്ദൻ്റെ മകൻ്റെ ചായക്കട സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാവുന്നു.ചായക്കട ... -
ക്യാമറയെ ദൈവമായി കണ്ട രഘുറായ്, ‘ക്യാമറ ഇല്ലാത്തിടത്ത് ദൈവത്തെ കാണാൻ കഴിയില്ലെ’ന്ന് ഉറക്കെപ്പറഞ്ഞ ഫോട്ടോഗ്രാഫർ
‘മുന്നോട്ടെടുത്ത രഥം അപ്രതീക്ഷിതമായി നിൽക്കുകയായിരുന്നു.ഒന്ന് പിന്നിലേക്ക് ഉരുട്ടി… വീണ്ടും മുന്നോട്ടെടുക്കുന്ന ആ നിമിഷത്തിൽ,ആ തേര് നേരെ അദ്ദേഹത്തിന്‍റെ അഭിമുഖമായി വന്നു നിന്നു.’-ലക്ഷ്മി രാജീവ് ,രഘുറായിയെ ഓർക്കുന്നു തിരുവനന്തപുരം:ഇന്ത്യയിലെ എക്കാലത്തെയും തലപ്പൊക്കമുള്ള ഫോട്ടോഗ്രാഫർമാരിലൊരാളാണ് കഴിഞ്ഞ ... -
എം പത്മകുമാർ ചിത്രം ‘ ഉയിർ’,റോഷൻ മാത്യു നായകൻ,ശ്രുതി മേനോൻ നായിക
ഇൻസ്പക്ടർ അൻഷാദിൻ്റെ മുല കഥക്ക് ഷാജി മാറാടും നിഖിൽ കെ.മേനോനും ചേർന്ന് തിരക്കഥ രചിച്ചു കൊച്ചി:എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ ഉയിർ’ . വൗ സിനിമാസിൻ്റെ ബാനറിൽ സന്തോഷ് ... -
എസ് എൻ ഡി പ്രസിഡൻ്റ്സ് അവാർഡ് ടി.കെ സജീവ് കുമാറിന്,ന്യൂസ് ഡിസൈനിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് അർഹമാവുന്ന ആദ്യ ഇന്ത്യക്കാരൻ
ന്യൂസ് ഡിസൈന്‍ സംബന്ധിച്ച് ലോകപ്രസിദ്ധ വെബ്‌സൈറ്റായ NewspaperDesign.org-യുടെ എഡിറ്റോറിയല്‍ ഡയറക്ടറാണ് ടി കെ സജീവ് കുമാര്‍ സിംഗപ്പൂർ:ലോകത്തിലെ അച്ചടി, ദൃശ്യ, നവമാധ്യമരംഗത്തെ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ സൊസൈറ്റി ഫോര്‍ ന്യൂസ് ഡിസൈന്‍(എസ് ... -
2027 സെൻസസ് ഡിജിറ്റൽ രീതിയിൽ രണ്ടുഘട്ടമായി; ജൂൺ 16 മുതൽ സെൽഫ് എന്യുമറേഷൻ
ഹൗസ് ലിസ്റ്റിംഗും ഹൗസിംഗ് സെൻസസും ജൂലൈ 1 മുതൽ 30 വരെ തിരുവനന്തപുരം:കേരളത്തിൽ 2027ലെ സെൻസസ് രണ്ടു ഘട്ടങ്ങളിലായി പൂർണമായും ഡിജിറ്റൽ രീതിയിൽ നടത്തും. ആദ്യഘട്ടമായി ഹൗസ് ലിസ്റ്റിംഗും ഹൗസിംഗ് സെൻസസും ജൂലൈ ... -
പൊതു ഇടങ്ങളിൽ തണ്ണീർ പന്തലുകൾ, ജനകീയ പങ്കാളിത്തത്തോടെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ:ഉഷ്ണതരംഗ ഉന്നതതല യോഗ തീരുമാനങ്ങൾ
വൈദ്യുതി തടസ്സങ്ങളില്ലാതെ ലഭ്യമാക്കാൻ കെഎസ്ഇബി പരമാവധി ശ്രമിക്കണമെന്നും ഉന്നതതലയോഗം തിരുവനന്തപുരം:സംസ്ഥാനത്ത് നിലവിലുള്ള ഉഷ്ണതരംഗം മൂലമുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ഓൺലൈനായി ചേർന്നു. പ്രധാന മാർക്കറ്റുകൾ, ബസ്‌സ്റ്റാൻഡുകൾ ...










