Headlines
-
‘അടി നാശം വെള്ളപ്പൊക്കം’ ടീസർ റെഡി
തിരുവനന്തപരം:സൂര്യഭാരതി ക്രിയേഷൻസിൻ്റെ ബാനറിൽ മനോജ് കുമാർ കെ പി നിർമ്മിച്ച്, അടി കപ്യാരേ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌ത എ ജെ വർഗീസ് ഒരുക്കുന്ന ‘അടി നാശം വെള്ളപ്പൊക്കം’ ... -
നവംബർ 23 മുതൽ നവംബർ 29 വരെ വാരഫലം
♈ മേടം (Aries) ഈ ആഴ്ച ജോലികളിൽ വേഗതയും ആത്മവിശ്വാസവും കൂടും.സാമ്പത്തികമായി മുൻപോട്ട് നീങ്ങാൻ നല്ല സമയം.ബന്ധങ്ങളിൽ ചെറിയ തെറ്റിദ്ധാരണകൾ പരിഹരിക്കും. ♉ ഇടവം (Taurus) കുടുംബകാര്യങ്ങളിൽ ശ്രദ്ധ ആവശ്യം.പുതിയ നിക്ഷേപങ്ങൾക്ക് അനുകൂലകാലം.ആരോഗ്യത്തിൽ ... -
‘ശബരിമല സ്വർണക്കൊള്ള:സത്യൻ അന്തിക്കാടിൻ്റെ പേരിൽ പ്രേരണക്കുറ്റത്തിന് കേസെടുക്കണം’!
തിരുവനന്തപുരം:ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സംവിധായകൻ സത്യൻ അന്തിക്കാടിൻ്റെ പേരിൽ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്ന് ഇടത് സഹയാത്രികൻ എൻ.ഇ മേഘനാദ്.ഫെയ്സ്ബുക് കുറിപ്പിലാണ് ഈ ‘ആവശ്യം’. പിആർഡി അഡീഷണൽ ഡയറക്ടറായി വിരമിച്ച മേഘനാദ് സിപിഐ സൈദ്ധാന്തികനും രാജ്യസഭാംഗവും ... -
കേന്ദ്രതൊഴിൽ കോഡ് പരിഷ്കരണം:തൊഴിലാളി വിരുദ്ധ നിലപാടുകൾ കൈക്കൊള്ളില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം:കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന തൊഴിൽ കോഡ് പരിഷ്കരണങ്ങൾ നടപ്പാക്കുമ്പോൾ, കേരളം ഒരു കാരണവശാലും തൊഴിലാളി വിരുദ്ധമായ നിലപാടുകൾ കൈക്കൊള്ളില്ലെന്ന് തൊഴിൽ മന്ത്രി വി.ശിവൻകുട്ടി. തൊഴിൽ കോഡ് പരിഷ്കരണങ്ങൾ സംസ്ഥാന സർക്കാർ സൂക്ഷ്മമായി വിലയിരുത്തുകയാണ്.നമ്മുടെ സംസ്ഥാനത്തിൻ്റെ ... -
വ്യോമാഭ്യാസത്തിനിടെ ‘തേജസ്’ തകർന്നു വീണു,പൈലറ്റിന് ജീവഹാനി
ദുബായ്:വ്യോമാഭ്യാസത്തിനിടെ ഇന്ത്യൻ നിർമ്മിത യുദ്ധ വിമാനം തേജസ് തകർന്നു വീണു .അപകടത്തിൽ പൈലറ്റിന് ജീവഹാനി സംഭവിച്ചു. ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് അപകടം.സംഘമായുള്ള പ്രകടത്തിനു ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ ... -
വിഴിഞ്ഞം അന്താരാഷ്ട്ര സീപോർട്ടുകളുടെ പട്ടികയിൽ
തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖത്തെ രാജ്യത്തിൻ്റെ ഔദ്യോഗിക അന്താരാഷ്ട്ര സീപോർട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. നവംബർ 20ന് പുറത്തിറക്കിയ ഇന്ത്യാ സർക്കാരിൻ്റെ ഗസറ്റ് വിജ്ഞാപനത്തിൽ Immigration and Foreigners Act, 2025 പ്രകാരം വിഴിഞ്ഞത്തിന് ഇമിഗ്രേഷൻ ചെക്ക് ... -
കണ്ണൂരിൽ എൽഡിഎഫിന് എതിരില്ലാതെ നാല് ജയം
ആദ്യജയം സിപിഎമ്മിന് കണ്ണൂര്‍:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദേശപത്രിക സമർപ്പണം അവസാനിച്ചപ്പോൾ കണ്ണൂർ ജില്ലയിലെ നാലിടത്ത് എൽഡിഎഫിന് എതിരില്ല.ആന്തൂർ നഗരസഭയിൽ രണ്ട് വാർഡുകളിലും മലപ്പട്ടം പഞ്ചായത്തിൽ രണ്ട് വാർഡുകളിലുമാണ് എൽഡിഎഫ് എതിരില്ലാതെ ... -
എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണം ഇല്ല;മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഹൈക്കോടതി നീക്കി
കൊച്ചി:എഡിജിപി എം.ആർ.അജിത് കുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ തുടർ നടപടികൾക്ക് ഉത്തരവിട്ട തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.കേസിൽ തുടർനടപടി വേണ്ടെന്നും വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് നിലനിൽക്കുമെന്നും ഹൈക്കോടതി ... -
ശബരിമല സ്വര്‍ണക്കൊള്ള:എ പത്മകുമാറും അറസ്റ്റിൽ
തിരുവനന്തപുരം:ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) അറസ്റ്റ് ചെയ്തു.കൊല്ലം വിജിലൻസ് കോടതി ഇദ്ദേഹത്തെ രണ്ടാഴ്ചത്തേയ്ക്ക് റിമാൻർഡ് ചെയ്തു. നേരത്തെ പ്രസിഡൻ്റും കമ്മിഷണറും ആയിരുന്ന ... -
നിക്ഷയ് മിത്രയുമായി കൈകോർത്ത് യു എസ് ടി;ക്ഷയരോഗ ബാധിതർക്ക് ഭക്ഷണ കിറ്റുകൾ
തിരുവനന്തപുരം: ദേശീയ ക്ഷയരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള ടി ബി മുക്ത് ഭാരത് അഭിയാനിനു കീഴിലുള്ള നിക്ഷയ് മിത്ര ദൗത്യവുമായി കൈകോർത്ത്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലുള്ള ക്ഷയരോഗ ബാധിതർക്ക് ആറു മാസക്കാലത്തേയ്ക്കുള്ള ഭക്ഷണ ...










