Headlines
-
ഡോ.എസ്.ഗോപകുമാറിന് ‘ആയുർവേദ ഗുരുരത്ന’ പുരസ്‌കാരം
തിരുവനന്തപുരം :ആയുർവേദ അധ്യാപകനും കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ രജിസ്ട്രാറും ആയ ഡോ. എസ്. ഗോപകുമാറിനെ ഉത്തർ പ്രദേശിലെ ഗ്ലോക്കൽ യൂണിവേഴ്സിറ്റി ‘ആയുർവേദ ഗുരുരത്ന’ പുരസ്‌കാരം നൽകി ആദരിച്ചു.ആയുർവേദ വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സമഗ്ര ... -
കേരള ഏജീസ് ഓഫീസിന് അവാർഡ്
തിരുവനന്തപുരം :2024–25 കാലയളവിലെ അക്കൗണ്ട്സ് & എന്റൈറ്റിൽമെന്റ് പ്രവർത്തനങ്ങളിലെ മികവിനുള്ള കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ “ഓഫീസ് ഓഫ് ദി ഇയർ അവാർഡ് 2025” കേരളത്തിലെ അക്കൗണ്ടൻ്റ് ജനറൽ (എ ... -
കോമൺവെൽത്ത് ചെസ് ചാമ്പ്യൻഷിപ്പ് :ദിവി ബിജേഷ് ജേതാവ്
ക്വാലാലംപൂർ :കോമൺവെൽത്ത് ചെസ് ചാമ്പ്യൻഷിപ്പ് 2025-ലെ അണ്ടർ-12 ഗേൾസ് വിഭാഗത്തിൽ ദിവി ബിജേഷ് ജേതാവായി . മലേഷ്യയിൽ നടന്ന ടൂർണമെൻ്റിൽ ഒമ്പത് റൗണ്ടുകളിലായി 8.5/9 സ്കോറുമായാണ് ദിവി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.പ്രായപരിധിപ്രകാരം അണ്ടർ-10 ... -
ശബരിമല നട തുറന്നു
ശബരിമല:മണ്ഡല പൂജയ്ക്കായി ശബരിമല ശ്രീ ധർമ്മശാസ്‌താ ക്ഷേത്രനട തുറന്നു. ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ക്ഷേത്രതന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ... -
എം.എ യൂസഫലിയുടെ പിറന്നാളിന് ‘ജീവകാരുണ്യ’ സമ്മാനമൊരുക്കി വിദ്യാർത്ഥി കൂട്ടായ്മ
തൃശൂർ: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിക്ക് വേറിട്ട പിറന്നാൾ സമ്മാനമൊരുക്കി വിദ്യാർത്ഥി കൂട്ടായ്മ. നാട്ടിക ലെമർ പബ്ലിക്ക് സ്കൂളിലെ വിദ്യാർത്ഥി കൂട്ടായ്മയാണ് സ്കൂൾ സ്ഥാപകനായ എം.എ യൂസഫലിയുടെ വഴി തന്നെ തെരഞ്ഞെടുത്തത്. ... -
അമൃത് ഫാർമസികളുടെ എണ്ണം 500 ആയി ഉയർത്തും:മന്ത്രി ജെ പി നദ്ദ
ന്യൂഡൽഹി:എച്ച്.എൽ.എൽ അമൃത് ഫാർമസികളുടെ എണ്ണം രാജ്യത്ത് 500 ആയി ഉയർത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ .രാജ്യത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും അമൃത് ഫാർമസികൾ തുടങ്ങണമെന്നും ഇതിലൂടെ എല്ലാ ... -
ബിജെപി സ്ഥാനാർഥിയാക്കാത്തതിൽ പ്രതിഷേധിച്ച് ജീവനൊടുക്കി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥി നിർണയത്തിൽ തഴഞ്ഞതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പി ജീവനൊടുക്കി.ബിജെപി സ്ഥാനാർഥിയാക്കാത്തതിൽ പ്രതിഷേധിച്ച് തൃക്കണ്ണാപുരം വാർഡില്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചശേഷമാണ് മരണം. തിരുവനന്തപുരം കോർപ്പറേഷനിലെ ... -
കേരളത്തിനും കൊച്ചിക്കും വീണ്ടും അംഗീകാരം
തിരുവനന്തപുരം:രാജ്യത്തെ ഏറ്റവും മികച്ച തൊഴിൽക്ഷമതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ആദ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലൊന്നായി കേരളവും നഗരങ്ങളുടെ പട്ടികയിൽ ആദ്യത്തെ നാല് നഗരങ്ങളിലൊന്നായി കൊച്ചിയും തെരഞ്ഞെടുക്കപ്പെട്ടു. എ.ഐ.സി.ടി.ഇക്കൊപ്പം കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻ്റസ്ട്രിയോടും കൂടി സഹകരിച്ച് ... -
പ്രൊഫ. വി.കെ.ദാമോദരൻ അന്തരിച്ചു
തിരുവനന്തപുരം:ശാസ്ത്രചിന്തകനും ഗ്രന്ഥകാരനും പരിസ്ഥിതിപ്രവർത്തകനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആജീവനാന്ത അംഗവുമായിരുന്ന പ്രൊഫ. വി.കെ.ദാമോദരൻ (85) നിര്യാതനായി. പുലർച്ചെ 12 40 നായിരുന്നു അന്ത്യം. പിആർഎസ് ആശുപത്രിയിലാണു മൃതദേഹം ഇപ്പോൾ. നാളെ (ഞായർ) രാവിലെ ... -
ഡോ.വിജയകുമാരി ‘അതിദയനീയ അക്കാദമിക് കാഴ്ച:’ ഡോ.തോമസ് ഐസക്
തിരുവനന്തപുരം:കേരള സർവകലാശാലയിലെ സംസ്കൃതം ഗവേഷക വിദ്യാർത്ഥിയായ വിപിൻ വിജയനെതിരെ ഉണ്ടായ ജാതിവിവേചനത്തിനും അധിക്ഷേപത്തിനുമെതിരെ ആഞ്ഞടിച്ച് മുൻ ധനമന്ത്രിയും സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവുമായ ഡോ.ടി.എം തോമസ് ഐസക്. വിപിൻ്റെ പേര് ഉറപ്പിച്ചു പറഞ്ഞ്,പിഎച്ച്ഡി അവാർഡിന് ...










