Movies
-
പൃഥ്വിരാജിൻ്റെ സമ്മാനം കാർ,ദുൽഖറിൻ്റേത് സ്വീറ്റ്സ്, ചോക്ലേറ്റ് …
മകന്‍റെ പിറന്നാൾദിനത്തിൽ സൈക്കിൾ സമ്മാനിച്ചത് ഇന്ദ്രജിത്തെന്നും സിദ്ധു പനയ്ക്കൽ തിരുവനന്തപുരം:കാറില്ലാതിരുന്ന കാലത്ത് കാർ സമ്മാനമായി നടൻ പൃഥ്വിരാജ് നൽകിയ അനുഭവം വിവരിക്കുന്നത് പ്രൊഡക്ഷൻ കൺട്രോളറായി സിനിമാ മേഖലയിൽ നിറഞ്ഞു നിൽക്കുന്ന സിദ്ധു പനയ്ക്കൽ. ... -
‘സാംസ്കാരികമന്ത്രീ, ഇത് അപമാനകരം,നടപടി വേണം,മാപ്പുപറയണം’
ക്ഷണക്കത്തയച്ച് അപമാനിച്ചത് നടൻ ഷമ്മിതിലകനെ തിരുവനന്തപുരം:ജനുവരി 25-ന് ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ആയിരുന്നു 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തുകൊണ്ടുള്ള ചടങ്ങ്.അതിൽ നടൻ ഷമ്മിതിലകനെ ക്ഷണിക്കണമെന്ന് സാംസ്കാരിക ... -
അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസർ, ‘ഈ തനിനിറം’ഫെബ്രുവരി 13ന്
സംവിധാനം രതീഷ് നെടുമങ്ങാട് കൊച്ചി:അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി ,കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഈ തനിനിറം’ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി . ചിത്രം ഫെബ്രുവരി 13ന് പ്രദർശനത്തിനെത്തും. ധനുഷ് ഫിലിംസിൻ്റെ ... -
അടൂർ ഗോപാലകൃഷ്ണന്‍റെ മമ്മൂട്ടി ചിത്രം ‘പദയാത്ര’,ചിത്രീകരണം 45 ദിവസം
മമ്മൂട്ടി നല്‍കിയിരിക്കുന്നത് 30 ദിവസം കൊച്ചി:എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്ന അടൂർ ഗോപാലകൃഷ്ണന്‍റെ മമ്മൂട്ടി ചിത്രം ‘പദയാത്ര’യുടെ ചിത്രീകരണം 45 ദിവസം കൊണ്ട് പൂർത്തിയാകും. പദയാത്രയ്ക്ക് വേണ്ടി മമ്മൂട്ടി 30 ദിവസത്തെ ഡേറ്റാണ് നല്കിയിരിക്കുന്നത്. ... -
‘ധുരന്തറി’ന് 1300 കോടി,കേരളത്തിൽ നിന്ന് മാത്രം എട്ടരക്കോടിയിലേറെ
‘ധുരന്തറി’ൻ്റെ രണ്ടാം ഭാഗം മാർച്ചിൽ കൊച്ചി:50 ദിവസം കൊണ്ട് ലോക വ്യാപകമായി ബോക്സോഫീസിൽ 1300 കോടിയോളം വാരിക്കൂട്ടിയ ധുരന്തർ കേരളത്തിൽ നിന്ന് മാത്രം ഇതിനകം നേടിയത് 8 കോടി 52 ലക്ഷം ഗ്രോസ് ... -
തരുൺ മൂർത്തി-മോഹൻലാൽ ടീമിൻ്റെ പുതിയ ചിത്രം തുടങ്ങി
നായിക മീരാജാസ്മിൻ തൊടുപുഴ:ഒരു സിനിമ പൂർത്തിയാകുന്ന അതേ ലൊക്കേഷനിൽ നിന്നും പുതിയൊരു ചിത്രത്തിന് ആരംഭം കുറിച്ചു. ‘തുടരും’ സിനിമയുടെ പ്രധാന ശിൽപ്പികളായ തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും കൈകോർക്കുന്ന പുതിയ ചിത്രമാണ് തൊടുപുഴക്കടുത്ത്, ... -
നാദിർഷാ-വിഷ്ണു ഉണ്ണികൃഷ്ണൻ ടീമിൻ്റെ ‘മാജിക്ക് മഷ്റൂം’ജനുവരി 23ന്
അക്ഷയ ഉദയകുമാറും മീനാക്ഷിയും നായികമാർ തിരുവനന്തപുരം:സംവിധായകനും നടനുമായ നദിർഷാ പൂർണ്ണമായും ഫാൻ്റെസി കോമഡി ജോണറിൽ അവതരിപ്പിക്കുന്ന ‘ മാജിക്ക് മഷ്റൂം’ ജനുവരി 23ന് പ്രദർശനത്തിനെത്തും. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ ഈ ... -
മോഹൻലാൽ പൊലീസ് കഥാപാത്രത്ത അവതരിപ്പിക്കുന്ന തരുൺ മൂർത്തി ചിത്രത്തിന് തൊടുപുഴയിൽ 23ന് തുടക്കം
മോഹൻലാലിന് മീരാ ജാസ്മിൻ നായിക കൊച്ചി:മെഗാ ഹിറ്റായ ‘തുടരും’ എന്ന ചിത്രത്തിനു ശേഷം തരുൻ മൂർത്തിയും , മോഹൻലാലും വീണ്ടും ഒത്തുചേരുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണത്തിന് ജനുവരി 23ന് തൊടുപുഴയിള തുടക്കമാവും. ആഷിക്ക് ... -
1200 കോടി രൂപ വാരിക്കൂട്ടി ആദിത്യ ധർ-രൺവീർ സിങ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ധുരന്ധർ’
‘ധുരന്ധർ’ ജനുവരി 30ന് നെറ്റിഫ്ലിക്സിൽ മുംബയ്:ബോക്സ് ഓഫീസിൽ അഭൂതപൂർവമായ വിജയം നേടി ആദിത്യ ധർ-രൺവീർ സിങ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ധുരന്ധർ’.ഈ ചിത്രം 31 ദിവസംകൊണ്ട് ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ നിന്ന് വാരിക്കൂട്ടിയത് 1200 കോടി ... -
കല്ല്യാണി പ്രിയദർശൻ രൺവീർ സിംഗിൻ്റെ നായികയായി ബോളിവുഡിലേക്ക്
‘പ്രളയ്’ആദ്യ ഹിന്ദിചിത്രം മുംബയ്:മലയാള സിനിമയിലെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റായ ‘ലോക: ചാപ്റ്റർ1, ചന്ദ്ര’യിലൂടെ ചരിത്രം സൃഷ്ടിച്ച തെന്നിന്ത്യൻ നായിക കല്ല്യാണി പ്രിയദർശൻ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുന്നതായി വാർത്ത. രൺവീർ സിംഗ് നായകനാകുന്ന ‘പ്രളയ്’ ...










