Movies
-
ടൊവിനോ തോമസ്സിനെ നായകനാക്കി ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്യുന്ന ‘പള്ളിച്ചട്ടമ്പി’ ഏപ്രിൽ 15ന്
ദാദാസാഹിബ്, ശിക്കാർ, ഒരുത്തീ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ എസ്. സുരേഷ് ബാബുവിൻ്റേതാണ് തിരക്കഥ തിരുവനന്തപുരം:ടൊവിനോ തോമസ്സിനെ നായകനാക്കി ഡിജോ ജോസ് ആൻ്റെണി സംവിധാനം ചെയ്യുന്ന ‘പള്ളിച്ചട്ടമ്പി’ വിഷു ആലോഷിക്കാനായി ഏപ്രിൽ ... -
ആഘോഷമായി “പേട്രിയറ്റ്” ട്രെയ്‌ലർ ലോഞ്ച്; ആരാധകർക്കൊപ്പം ട്രെയ്‌ലർ പുറത്തു വിട്ട് മമ്മൂട്ടിയും മോഹൻലാലും
“പേട്രിയറ്റ്” ആഗോള റിലീസ് മെയ് 1 ന് തിരുവനന്തപുരം :മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി റിലീസിനൊരുങ്ങുന്ന “പേട്രിയറ്റ്” ട്രെയ്‌ലർ പുറത്ത്. ഇന്ത്യൻ സിനിമയിലെ തന്നെ ചരിത്രമായി മാറിയ രീതിയിൽ, മലയാളത്തിലെ ... -
രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിച്ഛായ,’ കാണണ’മെന്ന് സംവിധായകൻ ഭദ്രൻ
‘ബാലചന്ദ്രമേനോനെ പുതിയ അഭിനയപാതയിലൂടെ സംവിധായകൻ ‘ബി. ഉണ്ണികൃഷ്ണൻ’ സഞ്ചരിപ്പിച്ചു എന്നത് ശ്ലാഘനീയം’ തിരുവനന്തപുരം:’രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിച്ഛായ,’ കാണണ’മെന്ന് സംവിധായകൻ ഭദ്രൻ.ഈ ചിത്രത്തിന്‍റെ പേര് തന്നെയാണ് ആദ്യ ... -
‘പ്രതിച്ഛായ’ സിനിമ മാത്രമല്ല,കേരള രാഷ്ട്രീയത്തിന്‍റെ പ്രതിച്ഛായ കൂടിയാണെന്ന് ഷാജികൈലാസ്
‘പ്രതിച്ഛായ’ മലയാളത്തിലെ പൊളിറ്റിക്കൽ ത്രില്ലറുകളുടെ പട്ടികയിൽ എന്നും മുന്നിൽ ‘ തിരുവനന്തപുരം:ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത നിവിൻപോളി ചിത്രമായ ‘പ്രതിച്ഛായ’ സിനിമ മാത്രമല്ലെന്നും , കേരള രാഷ്ട്രീയത്തിന്‍റെ പ്രതിച്ഛായ കൂടിയാണെന്ന് പൊളിറ്റിക്കൽ ത്രില്ലറുകളിലൂടെ മലയാള ... -
‘ആട് 3 ‘100 കോടി ക്ലബ്ബിലേക്ക്,ഏറ്റവും വലിയ ആദ്യവീക്കെൻഡ് ആഗോള ഗ്രോസ് നേടിയ മലയാള ചിത്രങ്ങളുടെ ലിസ്റ്റിൽ ‘എമ്പുരാന്’ ശേഷം രണ്ടാമത്
ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ പണംവാരിപ്പടം തിരുവനന്തപുരം : മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത ‘ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്’നൂറുകോടിയിലേക്ക്. ആദ്യവീക്കെൻഡുകൊണ്ട് 90 കോടിയോളം ആഗോള ... -
ആദ്യത്തെയും നൂറാമത്തെയും സിനിമയിലെ നായകന്‍ മോഹന്‍ലാല്‍ തന്നെ,ലോകസിനിമാചരിത്രത്തിലെ റെക്കോർഡിടാൻ പ്രിയദർശൻ
പ്രിയദർശൻ-മോഹൻലാൽ കോംബോ തുടങ്ങുന്നത് ‘പൂച്ചയ്ക്കൊരു മൂക്കുത്തി’യിലൂടെ തിരുവനന്തപുരം:ഒരു സംവിധായകൻ്റെ ഒന്നാമത്തെയും നൂറാമത്തെയും സിനിമയിലെ നായകൻ ഒരാൾ!ലോകസിനിമയിലെതന്നെ ആ അത്ഭുത ചരിത്രത്തിനാണ് മലയാള സിനിമ വേദിയൊരുക്കുന്നത്.’പൂച്ചയ്ക്കൊരു മൂക്കുത്തി’എന്ന കന്നിചിത്രത്തിലെ നായകൻ മോഹൻലാലിനെത്തന്നെയാണ് ഈ വർഷം ... -
‘കളങ്കാവൽ’ടീമും നടൻ ജയസൂര്യയും ഒന്നിക്കുന്നു
ഹിറ്റുകൾ സമ്മാനിച്ച റാഫിയും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ കൊച്ചി:’കളങ്കാവൽ’ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം സംവിധായകൻ ജിതിൻ കെ ജോസ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ ജയസൂര്യ നായകനാവുന്നു. ഓർഡിനറി, അനാർക്കലി ... -
‘ഉണ്ട’ യ്ക്കുശേഷം ഖാലിദ് റഹ്മാൻ -മമ്മൂട്ടി ചിത്രം ‘മട്ടാഞ്ചേരി മാഫിയ’,ഒപ്പം ആസിഫ് അലി,നസിലിൻ
ഗാങ്സ്റ്റർ ആക്ഷൻ – കോമഡി എൻ്റർടെയ്നറായി ‘മട്ടാഞ്ചേരി മാഫിയ’ കൊച്ചി:‘ഉണ്ട’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘മട്ടാഞ്ചേരി മാഫിയ’യുടെ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ ... -
തിയറ്ററുകളിൽ തരംഗമായി ‘ആട് 3’,ആദ്യദിനം 5.9 കോടിരൂപ കേരളത്തിലെ ഗ്രോസ് കലക്ഷൻ
ആട് 4 ൻ്റെയും സൂചന നൽകി ‘ആട് 3’ കൊച്ചി:മിഥുൻ മാനുവൽ തോമസ് – ജയസൂര്യ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ആട് 3’ തിയറ്ററുകളിൽ വൻ തരംഗം സൃഷ്ടിക്കുന്നു.ആദ്യദിനം 5.9 കോടിരൂപയാണ് കേരളത്തിലെ ഗ്രോസ് ... -
സുരേഷ്ഗോപി നായകനാകുന്ന’ഒറ്റക്കൊമ്പൻ’ ഓണത്തിന്?
അവശേഷിക്കുന്നത് 25 ദിവസത്തെ ചിത്രീകരണം കൊച്ചി:സുരേഷ്ഗോപി നായകനാകുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലറായ ‘ഒറ്റക്കൊമ്പൻ’ ഓണത്തിന് റിലീസ് ചെയ്തേയ്ക്കും. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് ...










