Tag: Armanea
-
അർമേനിയ:പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ നേടിയ മികച്ച വിജയത്തിൽ നിക്കോൾ പാഷിൻയാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
‘ഇന്ത്യയും അർമേനിയയും തമ്മിലുള്ള ഊഷ്മളവും ചരിത്രപരവുമായ സൗഹൃദവും സഹകരണവും കൂടുതൽ ദൃഢമാക്കും’ ന്യൂഡൽഹി :അർമേനിയയിലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ സിവിൽ കോൺട്രാക്ട് പാർട്ടി നേടിയ മികച്ച വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി , നിക്കോൾ പാഷിൻയാനെ അഭിനന്ദിച്ചു. ...

