Tag: Chadayan Govindan
-
അച്ഛൻ:സിപി എം സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായിരുന്നു, ബിരുദധാരിയായ മകന് ജോലി:ചായക്കട!
ചടയൻ ഗോവിന്ദൻ്റെ മകൻ സുഭാഷ് ചടയൻ കമ്പിൽ ടൗണിൽ ” ഗായത്രി “ഹോട്ടൽ നടത്തുന്നു തിരുവനന്തപുരം:സിപി എം സംസ്ഥാന സെക്രട്ടറിയായിരിക്കേ അന്തരിച്ച ചടയൻ ഗോവിന്ദൻ്റെ മകൻ്റെ ചായക്കട സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാവുന്നു.ചായക്കട മോശം ജോലിയോ ...

