Tag: CPI(M)
-
പി. ജയരാജൻ,വി. ശിവൻകുട്ടി,എം. ബി. രാജേഷ് എന്നിവരെ ഉൾപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനസംഘടിപ്പിച്ചു
എസ് എഫ് ഐ,ഡിവൈഎഫ് ഐ,മഹിളാ നേതാക്കൾ സംസ്ഥാന സമിതിയിൽ കോഴിക്കോട്:സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജൻ, മുൻ മന്ത്രിമാരായ വി. ശിവൻകുട്ടി,എം. ബി. രാജേഷ് എന്നിവരെ ഉൾപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചതായി സംസ്ഥാന ... -
കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കുന്ന കോര്‍പ്പറേറ്റ് – ഹിന്ദുത്വ – അമിതാധികാര പ്രവണതകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്ന് വരണമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി
10 വര്‍ഷത്തിനിടെ പൊതുമേഖലാ ബാങ്കുകള്‍ വന്‍കിട കോര്‍പ്പറേറ്റുകളുടെ 12.08 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയപ്പോൾ സര്‍ഫാസി നടപടിയുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷത്തിനിടെ 619, 620 കേസുകളിലായി ദുര്‍ബലരായ കര്‍ഷകരുടെ 3,34,093 കോടി രൂപയുടെ ആസ്തികള്‍ ... -
യു.ഡി.എഫ് സര്‍ക്കാരിൻ്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ അണിനിരക്കണമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി
എല്‍.ഡി.എഫ് കേരളത്തെ കടക്കെണിയിലാക്കിയെന്ന നുണ പ്രചാരവേല നടത്തിയ യു.ഡി.എഫ് ഇപ്പോള്‍ കടം വാങ്ങാത്ത സര്‍ക്കാരുണ്ടോ എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്’ കോഴിക്കോട്:യു.ഡി.എഫ് സര്‍ക്കാരിൻ്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ അണിനിരക്കണമെന്ന് സിപിഎമ്മിൻ്റെ കോഴിക്കോട് എ.കെ.ജി സ്മാരക ഹാള്ളിൽ സെപ്തംബർ 12 ... -
ഇ.ഡിയുടെ രാഷ്ട്രീയ വേട്ടയയെ നിയമപരമായും, രാഷ്ട്രീയമായും നേരിടുമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി
‘ഇ.ഡിയുടെ രാഷ്ട്രീയ വേട്ടയെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം’ കോഴിക്കോട്:ഇ.ഡിയുടെ രാഷ്ട്രീയ വേട്ടയയെ നിയമപരമായും, രാഷ്ട്രീയമായും നേരിടുമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം അംഗീകരിച്ച പ്രമേയത്തിൽ അറിയിച്ചു.ഇപ്പോള്‍ ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്ക് ഒരു ... -
മതത്തെ ഉപയോഗിച്ച് വർഗിയ ചേരിതിരിവിന് മുസ്ലിം ലീഗ് ശ്രമിച്ചു,ഉപഭോക്താവെന്ന രീതിയിൽ കോൺഗ്രസ് അതിന് കൂട്ടുനിന്നുവെന്നും സിപിഎം
സിപിഎം തിരുത്തൽ നിർദേശങ്ങൾ അറിയിക്കാൻ 7999477716 എന്ന വാട്സാപ്പ് നമ്പറും puthuvazhikal@gmail.com എന്ന മെയിൽ ഐ ഡിയും തിരുവനന്തപുരം :മതത്തെ ഉപയോഗിച്ച് വർഗിയ ചേരിതിരിവിന് മുസ്ലിം ലീഗ് ശ്രമിച്ചുവെന്നും ഉപഭോക്താവെന്ന രീതിയിൽ കോൺഗ്രസ് അതിന് കൂട്ടുനിന്നുവെന്നും ... -
സംസ്ഥാനങ്ങളെ ഞെരുക്കുന്ന കേന്ദ്ര സമീപനങ്ങളെക്കുറിച്ച് യുഡിഎഫ് സര്‍ക്കാരിന് ഒരു വിയോജിപ്പുമില്ലെന്ന് സി.പി.ഐ (എം)
നയവും നിലപാടും ഇല്ലാത്ത സര്‍ക്കാരാണ് യു.ഡി.എഫിന്റേത് എന്ന് തെളിയിക്കുന്നതാണ് നയപ്രഖ്യാപനമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് തിരുവനന്തപുരം:വ്യക്തമായ നയവും നിലപാടും ഇല്ലാത്ത സര്‍ക്കാരാണ് യു.ഡി.എഫിന്റേത് എന്ന് തെളിയിക്കുന്നതാണ് നയപ്രഖ്യാപനമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ... -
ചീഫ് ഇലക്ടറല്‍ ഓഫീസർ മുഖ്യമന്ത്രിയുടെ സെക്രട്ടറി: കേരളത്തില്‍ നടന്നത് കോണ്‍ഗ്രസും, ബി.ജെ.പിയും, കമ്മീഷനുമായുള്ള ലജ്ജയില്ലാത്ത ഒത്തുകളിയെന്ന് സിപിഎം,അത് സര്‍ക്കാരിൻ്റെ അധികാരമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല
‘തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ യു.ഡി.എഫിന് വേണ്ടി കമ്മീഷന് പക്ഷപാതപരവും, ദുരൂഹവുമായ പല നടപടികളും സ്വീകരിച്ചുവെന്ന എല്‍.ഡി.എഫ് ആരോപണം ശരിവെക്കുന്നു’ തിരുവനന്തപുരം:ചീഫ് ഇലക്ടറല്‍ ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത്, നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന നടപടിയാണെന്ന് സിപിഐ ... -
ചർച്ച ചെയ്യേണ്ടത് പരാജയമോ സെകട്ടറിയുടെ കുറ്റസമ്മത മൊഴിയോ?
ഫ്രൈഡേ മിറർ/ ബിബി പി നിയമസഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് തോന്നിയ തിരിച്ചടിക്ക് ശേഷം അദേഹം മാധ്യമങ്ങളെ കണ്ടത് മേയ് മാസം ആറാം തീയതിയാണ്. കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി അതിന്റെ പ്രവർത്തകരടക്കം കേരളത്തിലെ ... -
ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സി.പി.എമ്മും സിപിഐയും,കോൺഗ്രസിൽ ‘ഘട്ടംഘട്ട’മായി
ഇടഞ്ഞുനിൽക്കുന്ന കെ.സുധാകരൻ എംപിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു തിരുവനന്തപുരം:തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ് കരുത്തുകാട്ടിയപ്പോൾ,ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നറിയിച്ച് മുൻകൂട്ടി സീറ്റുവിഭജന,സ്ഥാനാർഥി നിർണയ ചർച്ച പൂർത്തിയായില്ല.എൻഡിഎയിലും ചർച്ച തുടരുന്നതേയുള്ളൂ. അതേസമയം,സിപഎം,സിപിഐ സ്ഥാനാർഥികളെ തെരഞ്ഞെടുപ്പ് തീയതി ... -
തദ്ദേശ തെരഞ്ഞെടുപ്പ് :തീച്ചൂടുപകർന്ന് വികസനവും വിശ്വാസവും മുതല്‍ ഗർഭച്ഛിദ്രം വരെ
എല്‍ഡിഎഫിന് വികസനം,യുഡിഎഫിനും എൻഡിഎക്കും വിശ്വാസം എം.ബി.സന്തോഷ് തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ തീച്ചൂടുപകർന്ന് വികസനവും വിശ്വാസവും മുതല്‍ ഗർഭച്ഛിദ്രം വരെയുള്ള വിഷയങ്ങള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷ വയ്ക്കണമെങ്കില്‍ മൂന്നുമുന്നണികള്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യക്തമായ മുൻതൂക്കം ...










