Tag: Malayalam Week Celebration
-
പതിവുപോലെ നവംബർ ഒന്നുമുതൽ സർക്കാർ ‘വഹ’ മലയാളം വാരാചരണം:ഇത്തവണയും ‘ കെങ്കേമ’ മായി തുടരാൻ’ ഭരണഭാഷാസമ്മേളനം’ , ‘ ഭരണഭാഷാപ്രതിജ്ഞ ചൊല്ലൽ’ എന്നിങ്ങനെ ആണ്ടോടാണ്ട് കൊണ്ടാറുള്ള മാമാങ്കങ്ങൾ
ഭരണഭാഷാ വാരാഘോഷം: മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു തിരുവനന്തപുരം:അങ്ങനെ ഇത്തവണയും പതിവുപോലെ നവംബർ ഒന്നുമുതൽ സർക്കാർ വഹ മലയാളം വാരാചരണമുണ്ട്.അതിനായി സർക്കുലറും ഇറങ്ങിക്കഴിഞ്ഞു.ഭരണഭാഷാസമ്മേളനം, ഭരണഭാഷാപ്രതിജ്ഞ ചൊല്ലൽ എന്നിങ്ങനെ ആണ്ടോടാണ്ട് കൊണ്ടാറുള്ള മാമാങ്കങ്ങൾ ഇത്തവണയും കെങ്കേമമായി തുടരും. കേരളപ്പിറവിയുടെ 70-ാം ...

