Tag: T B Lal
-
തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേയ്ക്ക് ‘വെറുതെ ഒരു യാത്ര’
അതീതം/ എം.ബി.സന്തോഷ് ആശ്രാമം ഭാസി(സങ്കീർത്തനം പബ്ലിക്കേഷൻസ്),കാരയ്ക്കാമണ്ഡപം വിജയകുമാർ,ടി.ബി ലാൽ പിന്നെ ഞാനും ആയിരുന്നുവല്ലോ ആ നാൽവർ സംഘം വെറുതെ ഒരു യാത്ര.അതായിരുന്നു കോഴിക്കോട്ടേയ്ക്ക് പോകാൻ തീരുമാനിച്ചപ്പോൾ ഞങ്ങൾ നാലുപേരുടേയും മനസ്സിലുണ്ടായിരുന്നത്.പതിവ് യാത്രാ സംഘത്തിലെ അംഗങ്ങൾ തന്നെ.ആശ്രാമം ...

