Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • എതിരാളികളുടെ അപവാദ പ്രചാരണങ്ങളെ കർശനമായി നേരിടാൻ സി പി എം; 300 അംഗ ലീഗൽ സെൽ സജ്ജം, ചുമതല പി. രാജീവിന്

  • റോഡപകടങ്ങൾ കുറയ്ക്കാൻ ‘ജീവ-സുയാത്ര’ മിഷൻ; സംസ്ഥാനതല ഉദ്ഘാടനം 15-ന് മുഖ്യമന്ത്രി നിർവഹിക്കും

  • ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം: മന്ത്രി സി.പി ജോൺ

  • ‘മാധ്യമം’ ശമ്പള നിഷേധം:മുഖ്യമന്ത്രി ഉടൻ ഇടപെടണം; ഒമ്പതിന് നിയമസഭാ മാർച്ച്

  • ടിവി കാണുന്നതിനിടെ,അതാ മുറിയ്ക്കുള്ളിൽ പുലി…!,ഓടിരക്ഷപ്പെട്ട ഭാര്യയും ഭർത്താവും പുലിയെ വീട്ടിനുള്ളിൽ പൂട്ടിയിട്ടു…!

GeneralHeadlinesTechnology
Home›General›മൈക്രോസോഫ്റ്റിൽ സാങ്കേതിക തകരാർ: വേഡ്, എക്സൽ, പവർ പോയിൻ്റ്, ഷെയർപോയിൻ്റ് , വൺഡ്രൈവ് , മൈക്രോസോഫ്റ്റ് കോപൈലറ്റ്, മൈക്രോസോഫ്റ്റ് സ്റ്റോർ എന്നിവ ഉൾപ്പെടെ തടസ്സപ്പെട്ടു

മൈക്രോസോഫ്റ്റിൽ സാങ്കേതിക തകരാർ: വേഡ്, എക്സൽ, പവർ പോയിൻ്റ്, ഷെയർപോയിൻ്റ് , വൺഡ്രൈവ് , മൈക്രോസോഫ്റ്റ് കോപൈലറ്റ്, മൈക്രോസോഫ്റ്റ് സ്റ്റോർ എന്നിവ ഉൾപ്പെടെ തടസ്സപ്പെട്ടു

By Admin
November 13, 2026
33
0

തകരാർ പരിഹരിക്കാനുള്ള തീവ്രശ്രമം തുടരുകയാണെന്ന് മൈക്രോസോഫ്റ്റ് ടീം

ന്യൂയോർക്ക്:മൈക്രോസോഫ്റ്റിൽ സാങ്കേതിക തകരാർ.ഇതേ തുടർന്ന് ഒട്ടേറെ ഉപയോക്താക്കളുടെ സേവനം തടസപ്പെട്ടു. തകരാർ പരിഹരിക്കാനുള്ള തീവ്രശ്രമം തുടരുകയാണെന്ന് മൈക്രോസോഫ്റ്റ് ടീം അറിയിച്ചു.

ടീംസ്, ഔട്ട്‌ലുക്ക്, മൈക്രോസോഫ്റ്റിൻ്റെ എഐ സോഫ്റ്റ്‌വെയറായ കോപൈലറ്റ് എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങളാണ് തടസപ്പെട്ടത്. ഇത് ഇന്ത്യ ഉൾപ്പെടെ 74-ലധികം രാജ്യങ്ങളിലെ ലക്ഷക്കണക്കിന് ഉപയോക്താക്കളെയും സ്ഥാപനങ്ങളെയും ബാധിച്ചിട്ടുണ്ട്.മൈക്രോസോഫ്റ്റിന്റെ സേവനങ്ങൾ തടസ്സപ്പെട്ടത് പ്രമുഖ നിർമ്മിത ബുദ്ധി (AI) പ്ലാറ്റ്‌ഫോമുകളായ ഓപ്പൺഎഐ (OpenAI), ആന്ത്രോപിക് (Anthropic) എന്നിവയുടെ പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചു. ഈ എഐ കമ്പനികൾ ഉപയോഗിക്കുന്ന മൈക്രോസോഫ്റ്റ് 365 കണക്ടറുകൾ തകരാറിലായതോടെ പല എഐ ടൂളുകളുടെയും പ്രവർത്തനം മണിക്കൂറുകളോളം നിലച്ചു. ഇതോടെ ആഗോളതലത്തിൽ ഐടി മേഖലയിലുള്ളവരും കോർപ്പറേറ്റ് സ്ഥാപനങ്ങളും വലിയ പ്രതിസന്ധിയിലായി. ഇമെയിലുകൾ അയക്കാനോ ഓൺലൈൻ മീറ്റിംഗുകളിൽ പങ്കെടുക്കാനോ സാധിക്കാതെ വന്നതോടെ ഉപയോക്താക്കൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പരാതികൾ ഉന്നയിച്ചു.

വേഡ്, എക്സൽ, പവർ പോയിൻ്റ്, ഷെയർപോയിൻ്റ് , വൺഡ്രൈവ് , മൈക്രോസോഫ്റ്റ് കോപൈലറ്റ്, മൈക്രോസോഫ്റ്റ് സ്റ്റോർ എന്നിവയുടെ പ്രവർത്തനത്തെയും ബാധിച്ചുവെന്നാണ് വിവരം.വെള്ളിയാഴ്ച രാവിലെ മുതൽ ഇന്ത്യയിലെ ഓഫീസ് ഉപയോക്താക്കൾക്കും ലോഗിൻ ചെയ്യുന്നതിലും ഇമെയിൽ ഉപയോഗിക്കുന്നതിലും വലിയ തോതിൽ തടസങ്ങൾ നേരിട്ടു. വിവിധ മേഖലകളിൽ അമിതമായ ലോഡ് അനുഭവപ്പെട്ടതാണ് കണക്റ്റിവിറ്റി പ്രശ്നങ്ങൾക്ക് കാരണമായതെന്ന് മൈക്രോസോഫ്റ്റ് എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു.

വ്യാഴാഴ്ച രാത്രിയോടെയാണ് ഔട്ട്ലുക്ക് ഉള്‍പ്പെടെയുള്ള മൈക്രോസോഫ്റ്റ് പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായ തടസം നേരിട്ടത്. ഒട്ടേറെ ഉപയോക്താക്കള്‍ക്ക് അവരുടെ ഇമെയില്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതിലും ആപ്പുകളുടെ കൂട്ടത്തിലുടനീളം മറ്റ് പിശകുകള്‍ നേരിടുന്നതിലും പ്രശ്നം നേരിട്ടു.

ഔട്ട്ലോട്ട് ട്രാക്കര്‍ ഡൗണ്‍ഡിറ്റക്ടറിലെ ഏകദേശം 1,30,000 ഉപയോക്താക്കള്‍ ഔട്ട്ലുക്ക് ആക്സസ് ചെയ്യുന്നതില്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് പരാതികളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും, പലര്‍ക്കും ഇമെയിലുകള്‍ അയയ്ക്കാനോ സ്വീകരിക്കാനോ സാധിച്ചില്ല. ചിലര്‍ക്ക് ഇന്‍ബോക്‌സ് തുറക്കാന്‍ പോലും കഴിഞ്ഞില്ല.

എല്ലാ വിന്യാസങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായും, ബാധിച്ച ഇന്‍ഫ്രാസ്ട്രക്ചറുകളില്‍ നിന്ന് അധിക ട്രാഫിക് വഴിതിരിച്ചുവിട്ടതായും, സേവനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനായി ബാധിച്ച സെര്‍വറുകള്‍ പുനരാരംഭിക്കാന്‍ തുടങ്ങിയതായും മൈക്രോസോഫ്റ്റ് അറിയിച്ചു.

 

 

TagsMicrosoft
Previous Article

എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് ഒന്ന് മുതൽ,ഹയർ സെക്കൻഡറി ഒന്നും ...

Next Article

ടിവി കാണുന്നതിനിടെ,അതാ മുറിയ്ക്കുള്ളിൽ പുലി…!,ഓടിരക്ഷപ്പെട്ട ഭാര്യയും ഭർത്താവും പുലിയെ ...

Related articles More from author

  • GeneralHeadlines

    ‘അമേരിക്ക പിൻവാങ്ങണം, ഇസ്രായേലിനെ നിയന്ത്രിക്കണം ‘:’ദ ഹിന്ദു ‘എഡിറ്റോറിയൽ

    March 2, 2026
    By Admin
  • GeneralHeadlinesLiterature

    ‘അതീതം’,’പ്രണയാനന്ദം’ പ്രകാശനം ജൂലൈ 18ന്

    July 13, 2026
    By Admin
  • HeadlinesPolitics

    മുഖ്യമന്ത്രിയും മേയറും അഭിനന്ദനവും:വാർത്ത തിരുത്തേണ്ടിവന്നപ്പോൾ

    December 26, 2025
    By Admin
  • GeneralHeadlines

    ‘ഫെസ്റ്റിവൽ ഓഫ് കേരളം’ നവംബർ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

    October 27, 2026
    By Admin
  • GeneralHeadlines

    വിമാനത്താവളത്തിലെ പാർക്കിങ് കൊള്ള:’അധികാരത്തിലേറുമ്പോൾ സാധാരണക്കാരുടെ കഷ്ടതകൾ കാണാനുള്ള കണ്ണ് നഷ്ടമാവുന്ന നേതാക്കളുടെ കൂട്ടത്തിൽ ഒരാൾകൂടി’എന്നു തെളിയിച്ച് മുഖ്യമന്ത്രിയുടെ നിയമസഭയിലെ മറുപടി

    October 14, 2026
    By Admin
  • GeneralHeadlinesPolitics

    ‘ഇഡി’ക്കെതിരേ ആഞ്ഞടിച്ച് മുൻമന്ത്രി ഡോ.കെ.ടി ജലീൽ: ‘കേരളത്തിലെ ഒരു മന്ത്രിക്കെതിരെ അദ്ദേഹത്തിൻ്റെ പാർട്ടിക്കാർ തന്നെ പാസ്സാക്കിയ പ്രമേയം ഇഡി കണ്ടില്ലേ ?’

    August 18, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • എതിരാളികളുടെ അപവാദ പ്രചാരണങ്ങളെ കർശനമായി നേരിടാൻ സി പി എം; 300 അംഗ ലീഗൽ സെൽ സജ്ജം, ചുമതല പി. രാജീവിന്
  • റോഡപകടങ്ങൾ കുറയ്ക്കാൻ ‘ജീവ-സുയാത്ര’ മിഷൻ; സംസ്ഥാനതല ഉദ്ഘാടനം 15-ന് മുഖ്യമന്ത്രി നിർവഹിക്കും
  • ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം: മന്ത്രി സി.പി ജോൺ
  • ‘മാധ്യമം’ ശമ്പള നിഷേധം:മുഖ്യമന്ത്രി ഉടൻ ഇടപെടണം; ഒമ്പതിന് നിയമസഭാ മാർച്ച്
  • ടിവി കാണുന്നതിനിടെ,അതാ മുറിയ്ക്കുള്ളിൽ പുലി…!,ഓടിരക്ഷപ്പെട്ട ഭാര്യയും ഭർത്താവും പുലിയെ വീട്ടിനുള്ളിൽ പൂട്ടിയിട്ടു…!

Timeline

  • November 13, 2026

    എതിരാളികളുടെ അപവാദ പ്രചാരണങ്ങളെ കർശനമായി നേരിടാൻ സി പി എം; 300 അംഗ ലീഗൽ സെൽ സജ്ജം, ചുമതല പി. രാജീവിന്

  • November 13, 2026

    റോഡപകടങ്ങൾ കുറയ്ക്കാൻ ‘ജീവ-സുയാത്ര’ മിഷൻ; സംസ്ഥാനതല ഉദ്ഘാടനം 15-ന് മുഖ്യമന്ത്രി നിർവഹിക്കും

  • November 13, 2026

    ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം: മന്ത്രി സി.പി ജോൺ

  • November 13, 2026

    ‘മാധ്യമം’ ശമ്പള നിഷേധം:മുഖ്യമന്ത്രി ഉടൻ ഇടപെടണം; ഒമ്പതിന് നിയമസഭാ മാർച്ച്

  • November 13, 2026

    ടിവി കാണുന്നതിനിടെ,അതാ മുറിയ്ക്കുള്ളിൽ പുലി…!,ഓടിരക്ഷപ്പെട്ട ഭാര്യയും ഭർത്താവും പുലിയെ വീട്ടിനുള്ളിൽ പൂട്ടിയിട്ടു…!

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions