Tag: Microsoft
-
മൈക്രോസോഫ്റ്റിൽ സാങ്കേതിക തകരാർ: വേഡ്, എക്സൽ, പവർ പോയിൻ്റ്, ഷെയർപോയിൻ്റ് , വൺഡ്രൈവ് , മൈക്രോസോഫ്റ്റ് കോപൈലറ്റ്, മൈക്രോസോഫ്റ്റ് സ്റ്റോർ എന്നിവ ഉൾപ്പെടെ തടസ്സപ്പെട്ടു
തകരാർ പരിഹരിക്കാനുള്ള തീവ്രശ്രമം തുടരുകയാണെന്ന് മൈക്രോസോഫ്റ്റ് ടീം ന്യൂയോർക്ക്:മൈക്രോസോഫ്റ്റിൽ സാങ്കേതിക തകരാർ.ഇതേ തുടർന്ന് ഒട്ടേറെ ഉപയോക്താക്കളുടെ സേവനം തടസപ്പെട്ടു. തകരാർ പരിഹരിക്കാനുള്ള തീവ്രശ്രമം തുടരുകയാണെന്ന് മൈക്രോസോഫ്റ്റ് ടീം അറിയിച്ചു. ടീംസ്, ഔട്ട്ലുക്ക്, മൈക്രോസോഫ്റ്റിൻ്റെ എഐ സോഫ്റ്റ്വെയറായ ...

