Author: Admin
-
നൈപുണ്യ വികസനത്തിന് വികേന്ദ്രീകൃത മാതൃക :മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം:രാജ്യത്ത് ആദ്യമായി നൈപുണ്യ വികസനത്തിന് വികേന്ദ്രീകൃത മാതൃക സംസ്ഥാന സർക്കാർ നടപ്പിലാക്കുമെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. ഓരോ ജില്ലയെയും പ്രത്യേക ലേബർ മാർക്കറ്റായി പരിഗണിച്ച് പ്രാദേശിക സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പാക്കുന്ന വിധത്തിലാണ് ഈ ... -
ഒഴിവുകളിലേക്ക് അപേക്ഷിക്കാം
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ് തിരുവനന്തപുരം:ഐ.എച്ച്.ആർ.ഡി റീജിയണൽ സെൻ്ററിലുള്ള പ്രൊഡക്ഷൻ ആൻഡ് മെയിൻ്റനൻസ് വിഭാഗത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കമ്പ്യൂട്ടർ / ഇലക്ട്രോണിക് വിഷയങ്ങളിൽ ഏതിലെങ്കിലും ത്രിവത്സര-എൻജിനിയറിങ് ഡിപ്ലോമ / ഡിഗ്രി ... -
3 മെഡിക്കൽ കോളേജുകൾക്ക് പുതിയ കാത്ത് ലാബ്
തിരുവനന്തപുരം:ആലപ്പുഴ, എറണാകുളം, കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജുകളിൽ പുതിയ കാത്ത് ലാബുകൾ സ്ഥാപിക്കുന്നതിന് 44.30 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആലപ്പുഴ മെഡിക്കൽ കോളേജിന് 14.31 കോടി രൂപയും എറണാകുളം ... -
ടെക്നോപാര്‍ക്ക് ഫേസ്-3യില്‍ ‘അര്‍മഡ’യ്ക്ക് പുതിയ ഓഫീസ്
തിരുവനന്തപുരം: എഡ്ജ് കമ്പ്യൂട്ടിംഗിലും എഐ ഉല്‍പ്പന്നങ്ങളിലും മുന്‍പന്തിയിലുള്ള യുഎസ് ആസ്ഥാനമായ അര്‍മഡ ടെക്നോപാര്‍ക്ക് ഫേസ് 3 കാമ്പസില്‍ പുതിയ ഓഫീസ് തുറന്നു. ടെക്നോപാര്‍ക്ക് ഫേസ് 3 കാമ്പസിലെ എംബസി ടോറസ് കെട്ടിടത്തിലെ കമ്പനിയുടെ പുതിയ ഓഫീസ് ... -
അഞ്ചുഭാഷകളിൽ വീണ്ടും അയ്യപ്പസിനിമ
തിരുവനന്തപുരം:അഞ്ചുഭാഷകളിലായി വീണ്ടും അയ്യപ്പസിനിമ ഒരുങ്ങുന്നു.നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ശ്രീ അയ്യപ്പൻ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് നടി മല്ലികാസുകുമാരൻ നിർവഹിച്ചു. അനീഷ് രവി,ദിനേശ് പണിക്കർ, കൊല്ലം തുളസി, ശ്രീജിത് ബാലരാമപുരം, ... -
കേരളത്തെ അഭിനന്ദിച്ച് ഉപരാഷ്ട്രപതി
കൊല്ലം:ഇന്ത്യയുടെ വിദ്യാഭ്യാസരംഗത്തെ രൂപപ്പെടുത്തുന്നതിൽ കേരളത്തിൻ്റെ പങ്ക് ശ്രദ്ധേയവും അതുല്യവുമാണെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. കൊല്ലത്തെ ഫാത്തിമ മാതാ നാഷണൽ കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങൾ 40% സാക്ഷരതയിൽ എത്തി നിൽക്കുമ്പോൾ ... -
‘നവോത്ഥാന പ്രവർത്തനങ്ങൾക്ക് നവസന്യാസിമാരുടെ പങ്കാളിത്തം’
തിരുവനന്തപുരം: സാമൂഹ്യ നവോത്ഥാന പ്രവർത്തനങ്ങൾക്ക് നവസന്യാസിമാരുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് സമൂഹത്തിൽ അവശേഷിക്കുന്ന തിന്മകൾക്കും സാമൂഹ്യ അനാചാരങ്ങൾക്കും അറുതി വരുത്താനുള്ള പ്രവർത്തന പരിപാടികൾക്ക് രൂപം നൽകാൻ ദലിത് ആദിവാസി മഹാസഖ്യം മുൻകൈയെടുത്ത് സംഘടിപ്പിച്ച സാമൂഹ്യ കൂട്ടായ്മ തീരുമാനിച്ചു. ... -
108 ആംബുലൻസിലേക്ക് നഴ്സുമാരെ വേണം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് നഴ്സുമാരെ നിയമിക്കുന്നു. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ തസ്തികയിലേക്ക് ആണ് നിയമനം. ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ് ആണ് യോഗ്യത. കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം.ശമ്പളം ... -
‘ഏകാരോഗ്യം’ എല്ലാ ജില്ലകളിലും
തിരുവനന്തപുരം:ഏകാരോഗ്യം(വണ്‍ ഹെല്‍ത്ത്)പരിപാടിയുടെ ഭാഗമായി സാമൂഹ്യാധിഷ്ഠിത രോഗ നിരീക്ഷണത്തിന് (CommunityBasedSurveillance:സി.ബി.എസ്)തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വിശദമായ മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തദ്ദേശ തലത്തില്‍ നടപ്പിലാക്കുന്ന സാമൂഹ്യാധിഷ്ഠിത രോഗനിരീക്ഷണ സംവിധാനം അതാത് തദ്ദേശ സ്ഥാപനങ്ങളില്‍ നിക്ഷിപ്തമാണ്.നാല് ജില്ലകളിലെ ... -
‘മഞ്ഞുമ്മല്‍ ബോയ്സിന്’10 അവാർഡ്,മമ്മൂട്ടി നടൻ,ഷംല ഹംസ നടി
തൃശൂർ:കഴിഞ്ഞ വർഷത്തെ(2024) സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്സ്’ വാരിക്കൂട്ടിയത് മികച്ച ചിത്രവും സംവിധായകനും തിരക്കഥാകൃത്തിനുമുള്ളതുൾപ്പെടെ 10 പുരസ്കാരങ്ങൾ.തൃശൂരിൽ വച്ച് നടന്ന ചടങ്ങിൽ സാസ്കാരിക മന്ത്രി സജി ചെറിയാൻ ആണ് ...










