Author: Admin
-
‘ചെയ്യാൻ കഴിയുന്നതു മാത്രമേ പറയൂ,പറയുന്നതെല്ലാം ചെയ്യും’: 10 ശതമാനം ഡിഎ കുടിശ്ശിക അനുവദിച്ച് മന്ത്രി കെ എൻ ബാലഗോപാൽ
ജീവനക്കാർക്ക് 5000 മുതൽ 20,000 രൂപവരെ അധികം ലഭിക്കുമെന്നും ധനമന്ത്രി തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡിഎ) കുടിശ്ശിക അനുവദിച്ച് സർക്കാർ ഉത്തരവ്. 10 ശതമാനം കുടിശ്ശികയാണ് അനുവദിച്ചത്. ഇത് മാര്‍ച്ചിലെ ... -
എഐ, സൈബര്‍ സുരക്ഷ: സ്‌കെയ്‌ലറും ഭാരതി എയര്‍ടെല്ലും റിസര്‍ച്ച് സെന്‍റര്‍ പ്രഖ്യാപിച്ചു
തുടങ്ങുന്നത് ‘എഐ & സൈബര്‍ ത്രെട്ട് റിസര്‍ച്ച് സെന്‍റര്‍- ഇന്ത്യ’ തിരുവനന്തപുരം: ക്ലൗഡ് സുരക്ഷയിലെ അഗ്രഗണീയരായ സ്‌കെയ്‌ലറും ഇന്ത്യയിലെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളിലൊന്നായ ഭാരതി എയര്‍ടെലും (‘എയര്‍ടെല്‍’) ചേര്‍ന്ന് എഐ & സൈബര്‍ ... -
ശസ്ത്രക്രിയാ ഉപകരണങ്ങൾ ശരീരത്തിൽ മറന്ന് വയ്ക്കുന്നത് വലിയ പിഴവാണെന്ന് ഡോ.മനോജ് വെള്ളനാട്
പിഴവുകളുണ്ടാവുന്നുണ്ടെങ്കിൽ ശിക്ഷ ഉത്തരവാദിത്തപ്പെട്ട ഓരോരുത്തർക്കും വീതിച്ച് നൽകണമെന്നും ന്യൂറോ സർജൻ തിരുവനന്തപുരം:ആളുമാറിയും അവയവം മാറിയും സൈഡ് മാറിയും ഒക്കെ സർജറി ചെയ്യുന്നത് ഗുരുതരമായ പ്രശ്നങ്ങൾ തന്നെയാണെന്ന് പ്രമുഖ ന്യൂറോ സർജനും ശ്രദ്ധേയനായ എഴുത്തുകാരനുമായ ഡോ.മനോജ് വെള്ളനാട്.തകഴി ... -
ശാന്തിഗിരിയിൽ പൂജിതപീഠം സമർപ്പണവും അർദ്ധവാർഷിക കുംഭമേളയും 22 ന്
സന്ന്യാസത്തിൻ്റെ 25 വർഷം പൂർത്തിയാക്കിയ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയ്ക്ക് ആദരം തിരുവനന്തപുരം: ഗുരുശിഷ്യപാരസ്പര്യത്തിന്റെ മഹിമ വിളിച്ചോതി പോത്തൻകോട് ശാന്തിഗിരിയിൽ ഫെബ്രുവരി 22 ന് പൂജിതപീഠം ആഘോഷവും അർദ്ധവാർഷിക കുംഭമേളയും നടക്കും. മലങ്കര സഭ കർദ്ദിനാൾ ... -
ആക്കുളം – ചേറ്റുവ ജലപാത ഒന്നാം ഘട്ടം തയ്യാർ, ഫെബ്രുവരി 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ചിലക്കൂര്‍ ടൂറിസം പദ്ധതി, ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വികസന പദ്ധതി ഉദ്ഘാടനവും നടക്കും തിരുവനന്തപുരം: കേരളത്തിലെ ഉള്‍നാടന്‍ ജലഗതാഗത വികസനത്തില്‍ പുതിയ തുടക്കം കുറിച്ച് സംസ്ഥാന സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയായ വെസ്റ്റ് കോസ്റ്റ് കനാല്‍ പദ്ധതിയുടെ ഭാഗമായ ... -
റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന് ‘ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്’ സര്‍ട്ടിഫിക്കേഷന്‍
അംഗീകാരം ലഭിക്കുന്നത് തുടര്‍ച്ചയായ മൂന്നാം വര്‍ഷം തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ പ്രമുഖ ഇന്നവേഷന്‍ ടെക്നോളജി സേവന ദാതാക്കളായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന് വീണ്ടും ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍. തുടര്‍ച്ചയായ മൂന്നാംവര്‍ഷമാണ് റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന് ... -
അയ്യാ വൈകുണ്ഠ സ്വാമിക്ക് സെക്രട്ടേറിയറ്റിനടുത്ത് സ്മാരകം: ശിലാസ്ഥാപനം ഫെബ്രുവരി 28-ന്
സംഘാടക സമിതി: മന്ത്രി വി. ശിവൻകുട്ടിയെ ചെയർമാൻ,ഡോ. ദിവ്യ എസ്. അയ്യർ വർക്കിംഗ് ചെയർപെഴ്സൺ, പി. രാമഭദ്രൻ ജനറൽ കൺവീനർ തിരുവനന്തപുരം:നവോത്ഥാന നായകൻ അയ്യാ വൈകുണ്ഠ സ്വാമിയുടെ സ്മാരക നിർമ്മാണത്തിന് സംസ്ഥാന സർക്കാർ തുടക്കം കുറിക്കുന്നു. ... -
തിരുവനന്തപുരം ലുലുമാളിൽ വർണ പൂക്കളുടെ വസന്തം
ഫ്ലവർ ഫെസ്റ്റിവൽ അഞ്ചാം സീസണ് തുടക്കം തിരുവനന്തപുരം: വൈവിധ്യങ്ങളുടെ പൂക്കാലമൊരുക്കി തിരുവനന്തപുരം ലുലുമാളിൽ ഫ്ലവർ ഫെസ്റ്റിവലിന് തുടക്കമായി. ഫ്ലവർ ഫെസ്റ്റിവലിന്‍റെ അഞ്ചാം സീസൺ ഫെബ്രുവരി 22 വരെയുണ്ടാകും. ലുലുമാളിലെ ഗ്രൗണ്ട് ഫ്ലോറിലാണ് പൂക്കളും സസ്യങ്ങളും പ്രകൃതിയുടെ ... -
ട്രൈബല്‍ ഹബ്ബ് തയ്യാർ,ഇനി ദുര്‍ഘട മേഖലയിലും സമഗ്ര ആരോഗ്യ പരിരക്ഷ
ട്രൈബല്‍ മള്‍ട്ടി പര്‍പ്പസ് സെന്‍റര്‍ മലപ്പുറത്ത് സജ്ജം മലപ്പുറം:സംസ്ഥാനത്തെ ആദ്യത്തെ ട്രൈബല്‍ ഹബ്ബ് (ട്രൈബല്‍ മള്‍ട്ടി പര്‍പ്പസ് സെന്‍റര്‍) മലപ്പുറം വാളാംന്തോട്ടില്‍ സജ്ജമായി. ദുര്‍ഘട മേഖലയിലുള്ള ആദിവാസി നഗറുകളില്‍ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ ... -
വയനാട് മാതൃകാ ടൗൺഷിപ്പ് ഒന്നാംഘട്ടം സജ്ജം: മുഖ്യമന്ത്രി 25ന് ഉദ്ഘാടനം ചെയ്യും
പൂർത്തിയായത് 178 വീടുകൾ കല്പറ്റ:മുണ്ടക്കൈ – ചുരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിൻ്റെ ഒന്നാംഘട്ടം പൂർത്തിയായി. ഫെബ്രുവരി 25 വൈകിട്ട് 4 ന് എൽസ്റ്റൺ എസ്റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി ...










