Author: Admin
-
‘എനിക്ക് രോഗോം വെഷമോം വന്നപ്പോ ഈ സർക്കാരാ രക്ഷിച്ചത്’
‘ജോസ് ഹാപ്പിയാണ്.ഞാനോ അതിലേറെ ഹാപ്പി’:വി.കെ ശ്രീരാമൻ കൊച്ചി:നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ്റെ അനുഭവം വൈറലാവുന്നു.ചികിത്സ കഴിഞ്ഞ് അമൃത ആശുപത്രീന്ന് ഊബറിൽ തിരിച്ചുപോകവേ ശ്രീരാമൻ ഡ്രൈവറോട് ആര് ജയിക്കുമെന്ന് ചോദിച്ചു. അതിനുള്ള ഉത്തരമാണ് പോസ്റ്റിനെ വൈറലാക്കിയത്. വി.കെ ... -
നിരോധിത പിവിസി ഫ്ലെക്സ്, പോളി കോട്ടൺ പ്രചാരണ സാമഗ്രികൾ :സംസ്ഥാനത്ത് പിടിച്ചെടുത്തത് 65,658 കിലോഗ്രാം
നിരോധിത വസ്തുക്കൾ ഉപയോഗിച്ചതിന് 13,99,450 രൂപ പിഴ തിരുവനന്തപുരം : സംസ്ഥാനത്ത് ഏപ്രിൽ ഒൻപതിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹരിത ചട്ടം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി രൂപീകരിച്ച എൻഫോഴ്സ്‌മെൻ്റ് സ്ക്വാഡുകൾ നടത്തിയ റെയ്ഡുകളിൽ ഇതുവരെ 65,658 കിലോ ... -
ടെക്കികളെ വോട്ട് ചെയ്യിക്കാൻ ടെക്നോപാര്‍ക്കില്‍ ബോധവല്‍ക്കരണ കാമ്പയിന്‍
‘യുവര്‍ വോട്ട് മാറ്റേഴ്സ്’ എന്ന പേരിലായിരുന്നു പരിപാടി തിരുവനന്തപുരം:തെരഞ്ഞെടുപ്പിൽ ടെക്കികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ടെക്നോപാര്‍ക്കില്‍ വോട്ടവകാശ ബോധവല്‍ക്കരണ കാമ്പയിന്‍. തിരുവനന്തപുരം ജില്ലാ ഭരണകൂടവും ടെക്നോപാര്‍ക്കും സംയുക്തമായാണ് കാമ്പയിന്‍ സംഘടിപ്പിച്ചത്. ഏപ്രില്‍ 9 ന് നടക്കുന്ന സംസ്ഥാന ... -
എൽ.പി.ജി വാർ റൂം പ്രവർത്തനം ആരംഭിച്ചു,വിതരണത്തിൽ പ്രതിസന്ധിയില്ലെന്ന് സിവിൽ സപ്ലൈസ് കമ്മീഷണർ
ആകെ ആവശ്യകതയുടെ 66 ശതമാനം വിതരണം നടത്തുവാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കമ്മീഷണർ തിരുവനന്തപുരം:മദ്ധ്യ പൂർവ്വേഷ്യയിൽ യുദ്ധം നടക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എൽപിജി /പിഎൻജി (സിറ്റി ഗ്യാസ്)/ പെട്രോൾ/ ഡീസൽ എന്നിവയുടെ വിതരണം നിരീക്ഷിക്കുന്നതിനായി ഗവൺമെൻ്റ് സെക്രട്ടേറിയറ്റിൽ ... -
ഊട്ടി പൈതൃക ട്രെയിൻ പ്രത്യേക സർവീസ് ആരംഭിച്ചു ,വെള്ളി, ഞായർ ദിവസങ്ങളിൽ മേട്ടുപ്പാളയം–ഊട്ടി റൂട്ടിൽ
ശനി, തിങ്കൾ ദിവസങ്ങളിൽ ഊട്ടി–മേട്ടുപ്പാളയം റൂട്ടിൽ പ്രത്യേക സർവീസ് ഊട്ടി:വേനലവധിക്കാലത്ത് ഊട്ടി പൈതൃക ട്രെയിൻ പ്രത്യേക സർവീസ് ആരംഭിച്ചു കഴിഞ്ഞെന്നു സതേൺ റെയിൽവേ . ജൂലൈ 6 വരെയുള്ള വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാണു ... -
അമരാവതിയെ ആന്ധ്രാപ്രദേശിന്‍റെ ഏക തലസ്ഥാനം,പ്രമേയം പാസാക്കി നിയമസഭ
ഏപ്രിൽ ഒന്നിന് കേന്ദ്ര മന്ത്രിസഭ പ്രമേയം പരിഗണിക്കും വിശാഖപട്ടണം: അമരാവതിയെ ആന്ധ്രാപ്രദേശിന്‍റെ ഏക തലസ്ഥാനമായി പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിയമസഭയിൽ പ്രമേയം പാസാക്കി.ഏപ്രിൽ ഒന്നിന് കേന്ദ്ര മന്ത്രിസഭ ഭേദഗതി പരിഗണിക്കും. തുടർന്ന് ഏപ്രിൽ രണ്ടിന് ... -
പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിൽ വിളിച്ചു വരുത്തി മദ്യപിച്ചു മയക്കിയ ശേഷം പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് 10 വർഷം കഠിനതടവ്
പ്രോസീക്യൂഷന് എതിരായി മൊഴി മാറ്റൽ,രേഖകൾ പരിശോധിച്ച കോടതി പ്രതികൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർഥിനിയെ മദ്യം നൽകി മയക്കി പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതി ആക്കുളം സ്വദേശി ജിഷ്ണു. കെ. മോഹൻ (26)രണ്ടാം ... -
ഏപ്രിൽ ഒന്ന് വരെ വേനൽമഴ സാധ്യത,ഇടിമിന്നലോടുകൂടിയ മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത തിരുവനന്തപുരം: കേരളത്തിൽ ഇന്നുമുതൽ ഏപ്രിൽ ഒന്ന് വരെ വേനൽമഴയുടെ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .കൊടുംചൂടിൽ വലയുന്നവർക്ക് ആശ്വാസം പകരുന്നകാണിത്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ ... -
ഇരണിയേലിനും നാഗർകോവിലിനും ഇടയിലുള്ള പുതുതായി നിർമ്മിച്ച വൈദ്യുതീകരിച്ച ഇരട്ടപ്പാതയുടെ കമ്മീഷണിംഗ് ,ട്രെയിനുകൾക്ക് നിയന്ത്രണം
ചില ട്രെയിനുകൾ പൂർണമായും, ചിലത് ഭാഗികമായും റദ്ദാക്കി, ചിലത് വഴി തിരിച്ചുവിടും തിരുവനന്തപുരം : തിരുവനന്തപുരം സെൻട്രൽ – കന്യാകുമാരി സെക്ഷനിൽ ഇരണിയൽ – നാഗർകോവിൽ ടൗൺ സ്റ്റേഷനുകൾക്കിടയിലുള്ള പുതിയ ഇരട്ട പ്പാത കമ്മീഷൻ ചെയ്യുന്നതുമായി ... -
‘കൈറ്റ്’ നടത്തുന്ന എൻട്രൻസ് പരീക്ഷാ പരിശീലനം മാർച്ച് 30 മുതൽ
ഇരുപതിനായിരത്തിലധികം ചോദ്യങ്ങൾ അടങ്ങിയ പരിശീലന മൊഡ്യൂളുകളും വിദ്യാർത്ഥികൾക്ക് തിരുവനന്തപുരം : വിവിധ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കേരളത്തിലെ ഹയർ സെക്കന്‍ററി വിദ്യാർത്ഥികൾക്കായി കൈറ്റ് നടത്തുന്ന മോക്ക് ടെസ്റ്റുകൾ മാർച്ച് 30ന് തുടങ്ങും. ജെ.ഇ.ഇ മെയിൻ (മാർച്ച് ...










