Author: Admin
-
‘ധനമന്ത്രി ഉടുത്ത സാരിയുടെ മുന്താണിയെക്കുറിച്ച് ചർച്ച ചെയ്യുന്ന മല്ലൂസിന് ഈ ബജറ്റുതന്നെ ധാരാളം!’
‘കേരളത്തിലെ എം പിമാർ സദാ സമയവും സംസ്ഥാനത്തിനെ എങ്ങനെ പാരവയ്ക്കാം എന്ന ഗവേഷണത്തിൽ!’ തിരുവനന്തപുരം:ധനമന്ത്രി ബജറ്റ് അവതരിപ്പിക്കാൻ ഉടുത്ത സാരിയുടെ മുന്താണിയെക്കുറിച്ച് ചർച്ച ചെയ്യുന്ന മല്ലൂസിന് ഈ ബജറ്റുതന്നെ ധാരാളമെന്ന് ഇടത് സഹയാത്രികൻ എൻ.ഇ മേഘനാദ്.ഫെയ്സ്ബുക് ... -
ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ടെന്ന് കേന്ദ്ര ധനമന്ത്രി ബോധപൂർവ്വം മറന്നെന്ന് മുഖ്യമന്ത്രി
അവഗണനയ്ക്ക് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ മറുപടി പറയണം തിരുവനന്തപുരം:ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ട് എന്ന വസ്തുത കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബോധപൂർവ്വം വിസ്മരിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം കേരളത്തോട് തുടരുന്ന കടുത്ത വിവേചനവും അവഗണനയും ... -
പതിവുപോലെ കേരളത്തെ തഴഞ്ഞ് കേന്ദ്രബജറ്റ്
എയിംസും വേഗറെയിൽവേയും കേരളത്തിനുവേണ്ടെന്ന് കേന്ദ്രസർക്കാർ ന്യൂഡൽഹി:1 മണിക്കൂർ 26 മിനിറ്റ് നീണ്ടുനിന്ന ബജറ്റ് അവതരണം ധനമന്ത്രി നിർമ്മല സീതാരാമൻ പൂർത്തിയാക്കിയപ്പോൾ എയിംസ് അടക്കമുള്ള പ്രഖ്യാപനങ്ങൾ ഇക്കുറിയുമില്ല.വേഗ റെയില്‍ ഇടനാഴിയിലും കേരളത്തെ പരിഗണിച്ചില്ല. മുംബൈ – പൂനെ, ... -
‘ശ്രുതിതരംഗം’ : 86 ശതമാനത്തിലും ശസ്ത്രക്രിയകൾ പൂർത്തിയാക്കി
2025-26 സാമ്പത്തിക വർഷത്തിൽ മാത്രം 54 ശസ്ത്രക്രിയകൾ തിരുവനന്തപുരം:കേൾവിശക്തിയില്ലാത്ത കുരുന്നുകൾക്ക് ശബ്ദലോകത്തിൻ്റെ വാതായനങ്ങൾ തുറന്നുനൽകുന്ന സംസ്ഥാന സർക്കാരിന്‍റെ ‘ശ്രുതിതരംഗം’ പദ്ധതിയിലൂടെ ഇതുവരെ അംഗീകരിക്കപ്പെട്ട അപേക്ഷകളിൽ 86 ശതമാനത്തിലും ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി. പദ്ധതി പ്രകാരം ശസ്ത്രക്രിയയ്ക്ക് ... -
പ്രവാസികളുടെ സുരക്ഷിതത്വത്തിനായി ഹൈപവർ കമ്മിറ്റി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി
പ്രവാസികളുടെ നിർദേശങ്ങൾ പരിശോധിക്കാൻ സ്റ്റാൻഡിങ് കമ്മിറ്റി തിരുവനന്തപുരം:പ്രവാസികളുടെ സുരക്ഷിതത്വ കാര്യങ്ങൾ ഗൗരവപൂർവം പരിഗണിക്കാൻ സംസ്ഥാന സർക്കാർ ഹൈപവർ കമ്മിറ്റിക്ക് രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . അഞ്ചാമത് ലോക കേരള സഭയുടെ സമാപന സമ്മേളനത്തിൽ ... -
കോൺഗ്രസ് നേതാക്കളായ ഹൈബി ഈഡൻ്റെയും ടി.ജെ വിനോദിൻ്റെയും സാന്നിധ്യത്തിൽ മന്ത്രി വീണാ ജോര്‍ജിനെ രാഷ്ട്രീയ ഭേദമന്യേ ജീവനക്കാര്‍ ആദരിച്ചു
ചടങ്ങുനടന്നത് എറണാകുളം ജനറല്‍ ആശുപത്രിയിൽ കൊച്ചി:കോൺഗ്രസ് എംപി ഹൈബി ഈഡൻ്റെയും എംഎൽഎ ടി.ജെ വിനോദിൻ്റെയും സാന്നിധ്യത്തിൽ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ രാഷ്ട്രീയ ഭേദമന്യേ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ആദരിച്ചു. എറണാകുളത്ത് വിവിധ പദ്ധതികളുടെ ... -
വൻ കുതിപ്പ്, കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം വരുമാനം 43 കോടി കടന്നു
23 കോടി വരുമാനം ഇത്തവണ ഉയർന്നത് 43 കോടിയായി തിരുവനന്തപുരം:കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന് മികച്ച നേട്ടം. 2023-24 സാമ്പത്തിക വർഷത്തിൽ 23 കോടി രൂപയായിരുന്ന വാർഷിക വരുമാനം, 2024-25 കാലയളവിൽ 43 കോടി രൂപയായി ... -
‘സാംസ്കാരികമന്ത്രീ, ഇത് അപമാനകരം,നടപടി വേണം,മാപ്പുപറയണം’
ക്ഷണക്കത്തയച്ച് അപമാനിച്ചത് നടൻ ഷമ്മിതിലകനെ തിരുവനന്തപുരം:ജനുവരി 25-ന് ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ആയിരുന്നു 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തുകൊണ്ടുള്ള ചടങ്ങ്.അതിൽ നടൻ ഷമ്മിതിലകനെ ക്ഷണിക്കണമെന്ന് സാംസ്കാരിക വകുപ്പിന് നിർബന്ധം.അവർ ... -
അതിദാരിദ്ര്യ നിർമാർജന പദ്ധതിയെ ‘എക്കണോമിക് സർവേ’ വാഴ്ത്തുമ്പോൾ രാജീവ് ചന്ദ്രശേഖറും വി.ഡി സതീശനും എന്തുപറയുന്നുവെന്ന് മന്ത്രി എം.ബി രാജേഷ്
‘ഞങ്ങൾ വിശ്വസിക്കുന്നത് പി ആറിൽ അല്ല, പ്രവൃത്തിയിലാണ്’ തിരുവനന്തപുരം:കേരളത്തിൻ്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയെ ദേശീയമാതൃകയായി പാർലമെൻ്റിൽ അവതരിപ്പിച്ച സുപ്രധാന രേഖയായ എക്കണോമിക് സർവേ വാഴ്ത്തുമ്പോൾ അതിനെ പരിഹസിച്ച ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറും പി ... -
തിരുവനന്തപുരത്തുകാര്‍ക്ക് ഇഷ്ടം ഒറ്റയ്ക്കുള്ള വിദേശ യാത്രകളെന്ന് ‘സ്‌കൂട്ട്’ എയര്‍ലൈൻ സര്‍വേ
ചെലവ് കുറഞ്ഞ യാത്രകൾക്ക് മുൻഗണന തിരുവനന്തപുരം: ദക്ഷിണേന്ത്യക്കാരായ വിനോദസഞ്ചാരികള്‍ക്ക് ഒറ്റയ്ക്കുള്ള വിദേശ യാത്രകള്‍ നടത്താനുള്ള താല്‍പര്യം വര്‍ദ്ധിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യയിലെ സഞ്ചാരികളില്‍ നാലില്‍ മൂന്നുപേരും (75%) 2026ല്‍ ഒരു സോളോ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നവരാണ്. ...










