Author: Admin
-
കേരളം അടിമുടി മാറുന്നു:ഡോ. മുരളി തുമ്മാരുകുടി
തിരുവനന്തപുരം:കേരളം അടിമുടി മാറുകയാണെന്ന് ഐക്യരാഷ്‌ട്ര പരിസ്ഥിതി പ്രോഗ്രാമിലെ (യുഎൻഇപി) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗം തലവനായ ഡോ. മുരളി തുമ്മാരുകുടി . ‘അത് നമുക്ക് പല തരത്തിലും കാണാം.നീതിആയോഗും മറ്റുള്ളവരും നടത്തുന്ന പഠനങ്ങളിലൂടെ അതിൽ കേരളത്തിന് ... -
അർഹരായവർക്കെല്ലാം വീട്,20 ലക്ഷം സ്ത്രീകൾക്ക് തൊഴിൽ:എൽ ഡി എഫ് പ്രകടനപത്രിക
തിരുവനന്തപുരം: കേവല ദാരിദ്ര്യം പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യൽ,വീടില്ലാത്തവർക്ക് വരുന്ന 5 വർഷം കൊണ്ട് വീട് നിർമ്മാണം,കേരളത്തെ സമ്പൂർണ്ണ പോഷകാഹാര സംസ്ഥാനമാക്കി മാറ്റൽ,സ്ത്രീകൾക്ക് 20 ലക്ഷം തൊഴിലവസരങ്ങൾ തുടങ്ങിയ വാഗ്ദാനങ്ങളുൾപ്പെടുന്ന എൽ ഡി എഫ് പ്രകടനപത്രിക പുറത്തിറക്കി.എ ... -
തിരുവനന്തപുരത്ത് അന്തർദേശീയ കിഴങ്ങുവിള സിംപോസിയം
തിരുവനന്തപുരം :കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം ശ്രീകാര്യത്ത് പ്രവർത്തിക്കുന്ന ഐസിഎആർ– കേന്ദ്ര കിഴങ്ങുവർഗ്ഗ ഗവേഷണ സ്ഥാപനം (സിടിസിആർഐ) ആതിഥേയത്വം വഹിക്കുന്ന ഇൻ്റർനാഷണൽ സൊസൈറ്റി ഫോർ ട്രോപ്പിക്കൽ റൂട്ട് ക്രോപ്സ് (CISTR) ലോകത്തിൻ്റെ ... -
ശബരിമല:കെ.എസ്.ആർ.ടി.സി ഓടിക്കുന്നത് 450 ബസുകൾ
പമ്പ:കെ.എസ്.ആർ.ടി.സി ആദ്യഘട്ടത്തിൽ ഓടിക്കുന്നത് 450 ബസുകൾ.നിലയ്ക്കൽ -പമ്പ ചെയിൻ സർവീസ് ഓരോ മിനിറ്റിലും മൂന്ന് ബസുകൾ വീതം സർവീസ് നടത്തും. ഭക്തരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതൽ ബസുകൾ ഓടിക്കും.202 ബസുകളാണ് ചെയിൻ സർവീസിനായി നിലവിൽ പമ്പയിലെത്തിച്ചിട്ടുള്ളത് ... -
ക്ഷേമ പെൻഷൻ ഇത്തവണ 3,600 രൂപ,20 മുതൽ
തിരുവനന്തപുരം:സാമൂഹ്യ സുരക്ഷ,ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് നവംബർ 20 മുതൽ 3,600 രൂപ വീതം ക്ഷേമ പെൻഷൻ ലഭിക്കും.ഇതിനായി 1,864 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നേരത്തേതന്നെ അറിയിച്ചിരുന്നു.ഇതോടെ വർധിപ്പിച്ച 2000 ... -
ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ
ധാക്ക:ബംഗ്ലാദേശിലെ മുന്‍ പ്രധാനമന്ത്രിയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് കുറ്റകൃത്യ ട്രിബ്യുണല്‍. സര്‍ക്കാര്‍ വിരുദ്ധ കലാപം അടിച്ചമര്‍ത്തിയ കേസിലാണ് വിധി.ഹസീന മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം ചെയ്തെന്നാണ് കോടതിയുടെ കണ്ടെത്തല്‍.കൂട്ടക്കൊല, വധശ്രമം, മനുഷ്യാവകാശ ലംഘനം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഹസീനയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.ശിക്ഷാവിധിക്കു ... -
ബിഎൽഒയുടെ മരണം:കളക്ടറെ തള്ളി കുടുംബം
കണ്ണൂർ:ബിഎൽഒ അനീഷ് ജോർജിൻ്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ നൽകിയ റിപ്പോർട്ട് തള്ളി അനീഷിൻ്റെ കുടുംബം.അനീഷ് മരിച്ചത് ജോലി സമ്മർദം മൂലമല്ലെന്നായിരുന്നു കളക്ടറുടെ റിപ്പോർട്ട്. എന്നാൽ ,അനീഷിന്ഔദ്യോഗിക സമ്മർദം മൂലം ... -
ശബരിമലയിൽ വൻ തിരക്ക്
ശബരിമല:പുതുതായി ചുമതലയേറ്റ ശബരിമല മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയുടെ നേതൃത്വത്തിൽ നട തുറന്നതോടെ അയ്യപ്പനെ തൊഴാനെത്തിയ ഭക്തർക്ക് വൃശ്ചികപ്പുലരിയിൽ ശബരിമലയിൽ ദർശന പുണ്യം.തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ നട തുറന്നപ്പോൾ എങ്ങും ശരണ മന്ത്രങ്ങളുയര്‍ന്നു. ... -
ഡോ.എസ്.ഗോപകുമാറിന് ‘ആയുർവേദ ഗുരുരത്ന’ പുരസ്‌കാരം
തിരുവനന്തപുരം :ആയുർവേദ അധ്യാപകനും കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ രജിസ്ട്രാറും ആയ ഡോ. എസ്. ഗോപകുമാറിനെ ഉത്തർ പ്രദേശിലെ ഗ്ലോക്കൽ യൂണിവേഴ്സിറ്റി ‘ആയുർവേദ ഗുരുരത്ന’ പുരസ്‌കാരം നൽകി ആദരിച്ചു.ആയുർവേദ വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ... -
കേരള ഏജീസ് ഓഫീസിന് അവാർഡ്
തിരുവനന്തപുരം :2024–25 കാലയളവിലെ അക്കൗണ്ട്സ് & എന്റൈറ്റിൽമെന്റ് പ്രവർത്തനങ്ങളിലെ മികവിനുള്ള കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ “ഓഫീസ് ഓഫ് ദി ഇയർ അവാർഡ് 2025” കേരളത്തിലെ അക്കൗണ്ടൻ്റ് ജനറൽ (എ ആൻ്റ് ഇ) ...










