Blog
-
വിഴിഞ്ഞം:അദാനിയുടെ നിക്ഷേപം 2500 കോടി,കിട്ടിയത് 12000 കോടി,കേരളം മുടക്കിയത് 5000 കോടി,സ്ഥലം,അടിസ്ഥാന സൌകര്യം,കിട്ടിയത് ആനമുട്ട!
‘അദാനി ഉണ്ടാക്കിയ കമ്പനിയുടെ മൂല്യം 25000 കോടി രൂപ!’ തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖനിർമാണത്തിന് അദാനിയുടെ നിക്ഷേപം 2500 കോടി രൂപയുടേതാണെങ്കിലും അദാനി ഉണ്ടാക്കിയ കമ്പനിയുടെ മൂല്യം ഒരു 25000 കോടി രൂപയാണെന്ന് സംരംഭകനായ കെന്നി ജേക്കബ്. 49% ... -
ശേഷാദ്രിയുടെ ‘തിലകം’ലീഡറുടേതല്ല,കെ. മുരളീധരൻ്റെയും രാജ്മോഹൻ ഉണ്ണിത്താൻ്റെയുമല്ല,ഗോൾവാൾക്കറുടെയും, ശശികല ടീച്ചറുടെയുടെയും, രാജീവ് ചന്ദ്രശേഖറിൻ്റേതുമെന്ന് ഡോ.കെ.ടി ജലീൽ
‘ശേഷാദ്രിനാഥൻ തൻ്റെ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റു ചെയ്ത ഫോട്ടോകളും കുറിപ്പുകളും വാർത്തകളുമെല്ലാം ഞൊടിയിടയിൽ അപ്രത്യക്ഷമാക്കിയത് എന്തിനാണെന്ന് മുഖ്യമന്ത്രിയും തദ്ദേശമന്ത്രിയും വ്യക്തമാക്കണം’ മലപ്പുറം:കേരളത്തിന്റെ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായ മുൻ ജില്ലാ ജഡ്ജി എൻ ശേഷാദ്രിനാഥൻ അണിഞ്ഞിരിക്കുന്ന ... -
ആറുമാസമായി ‘ മാധ്യമം ‘ പ്രവർത്തകർക്ക് ശമ്പളമില്ല,തൊഴിൽ ഉപേക്ഷിക്കാൻ നിർബന്ധിതരായവരെ ‘അനുമോദിക്കാൻ’ പഞ്ചനക്ഷത്ര ഹോട്ടലിൽ യോഗം!
‘ മാധ്യമ’ത്തിലെ പത്ര പ്രവർത്തകരുടെ അവസ്ഥ അതിദയനീയമായിട്ടും ഇടപെടാത്ത കെയുഡബ്ളിയു ജെ ഉൾപ്പെടെയുള്ള യൂണിയനുകൾക്കെതിരെ വിമർശനം ശക്തം തൃശൂർ:ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ ‘ മാധ്യമ’ത്തിലെ പത്ര പ്രവർത്തകരുടെ അവസ്ഥ അതിദയനീയമായിട്ടും ഇടപെടാത്ത കേരള പത്രപ്രവർത്തക യൂണിയനു(കെയുഡബ്ളിയു ... -
വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ കൈമാറാൻ പോകുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ വലിയ ആശങ്കയുണ്ടാക്കുന്നെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ,അദാനി ഒന്നും അറിയിച്ചില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ
‘ഒരു കാരണവശാലും ബഹുരാഷ്ട്ര ഷിപ്പിംഗ് കമ്പനിയായ എം.എസ്.സിയ്ക്ക് വിഴിഞ്ഞത്ത് കുത്തക ഉണ്ടാകാന്‍ പാടില്ല’ തിരുവനന്തപുരം:ബഹുരാഷ്ട്ര ഷിപ്പിംഗ് കമ്പനിയായ എം.എസ്.സിയ്ക്ക് വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ കൈമാറാൻ പോകുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ... -
‘മെഗാ ബമ്പർ ധമാക്കാ ഓഫർ ‘, ’25 കോടി സമ്മാനം’, ‘കേരള ഭാഗ്യക്കുറി ഓൺലൈൻ ബുക്കിംഗ്’ തുടങ്ങിയ പരസ്യങ്ങളെ വിശ്വസിക്കരുത്, ഓൺലൈൻ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ്
‘ഫേസ് ബുക്ക് , വാട്സ് ആപ്പ് , ടെലിഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ ലഭിക്കുന്ന ലോട്ടറി പരസ്യങ്ങളും ലിങ്കുകളും വിശ്വസിക്കരുത്’ തിരുവനന്തപുരം:കേരള ലോട്ടറിയുടെ പേരും ചിഹ്നവും ലോഗോയും ഔദ്യോഗിക വെബ്സൈറ്റിനോടുസാമ്യമുള്ള രൂപകൽപ്പനയും ദുരുപയോഗം ചെയ്ത് സാമൂഹിക ... -
ശ്രീശാന്തിൻ്റെ വിലക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ പിൻവലിച്ചു
ശ്രീശാന്തിന് കേരള ക്രിക്കറ്റ് ലീഗ് സീസൺ 3-ൽ ഏരീസ് കൊല്ലം സെയിലേഴ്സ് ടീമിന്റെ സഹഉടമയായി ഇനി തുടരാം തിരുവനന്തപുരം: മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയ മൂന്ന് വർഷത്തെ വിലക്ക് ... -
കൊച്ചി ‘ലുലു ഓൺ സെയിൽ’ ജൂലൈ 9 മുതൽ 12 വരെ, 50 ശതമാനം വിലക്കുറവ്
കൊച്ചി ലുലു മാളിലെ അഞ്ഞൂറിലധികം അന്താരാഷ്ട്ര ബ്രാൻഡുകൾ ‘ഓഫർ മേള ‘യുടെ ഭാഗമാകും കൊച്ചി: ഷോപ്പിങ് പ്രേമികൾക്ക് ഉത്സവകാലം സമ്മാനിച്ച് കൊച്ചി ലുലു മാളിൽ ഈ വർഷത്തെ ‘ലുലു ഓൺ സെയിൽ’ തീയതികൾ പ്രഖ്യാപിച്ചു. ജൂലൈ ... -
ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിൻ്റേത് വിലമതിക്കാനാവാത്ത സേവനമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ,കാപട്യമെന്ന് കായികസെക്രട്ടറി എൻ പ്രശാന്ത് ഐഎഎസ്
മന്ത്രിമാരുടെ വകുപ്പ് വിഭജനം, ഗവർണറുടെ നയപ്രഖ്യാപനം, ധവളപത്രം, ബജറ്റ് തുടങ്ങിയ സുപ്രധാന കാര്യങ്ങളിൽ ഡോ. എ ജയതിലക് നൽകിയ പിന്തുണ വിലമതിക്കാനാകാത്തതാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരം:ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിൻ്റേത് വിലമതിക്കാനാവാത്ത സേവനമെന്ന് മുഖ്യമന്ത്രി വി.ഡി ... -
ആർ. ഗോപീകൃഷ്ണൻ മാധ്യമ പുരസ്കാരം പി.വി. ജീജോയ്ക്ക്
ജീജോയുടെ ‘മാലിന്യമല്ല മാണിക്യം’ എന്ന വാർത്താ പരമ്പരയ്ക്കാണ് 25,000 രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം കോട്ടയം:പ്രമുഖ മാധ്യമ പ്രവർത്തകനും ‘മെട്രോവാർത്ത’ ചീഫ് എഡിറ്ററുമായിരുന്ന ആർ. ഗോപീകൃഷ്ണന്റെ സ്മരണാർത്ഥം കോട്ടയം പ്രസ് ക്ലബും അദ്ദേഹത്തിന്റെ ... -
രാജ്യത്തെ ആദ്യത്തെ ബ്രാന്‍ഡഡ് ഐടി പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ടെക്നോപാര്‍ക്കില്‍ തുടക്കം: ‘ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ യൂ ഹബ്ബ് ട്രിവാന്‍ഡ്രം’
ഹൈലൈറ്റ് ഗ്രൂപ്പിന്റെ പദ്ധതിയിലൂടെ 5,000 പുതിയ തൊഴിലവസരങ്ങള്‍ തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബ്രാന്‍ഡഡ് ഐടി പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ‘യൂ ഹബ്ബ് ട്രിവാന്‍ഡ്രം’ എന്ന ബൃഹദ് പദ്ധതി മുന്‍നിര ...










