Blog
-
തദ്ദേശ തെരഞ്ഞെടുപ്പ്: അവധി പ്രഖ്യാപിച്ച് സർക്കാർ
സ്വകാര്യ മേഖലയിലും ശമ്പളം കുറയ്ക്കാതെ പൂർണ അവധി തിരുവനന്തപുരം:ഡിസംബർ 9, 11 തീയതികളിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന സർക്കാർ പൊതു അവധികൾ പ്രഖ്യാപിച്ചു. ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, ... -
ജര്‍മ്മന്‍ വിദ്യാഭ്യാസ-തൊഴില്‍ സാധ്യത: ഓണ്‍ലൈന്‍ വെബിനാര്‍ 6ന്
തിരുവനന്തപുരം: ജര്‍മ്മന്‍ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെന്‍ട്രത്തിന്റെ ആഭിമുഖ്യത്തില്‍ ജര്‍മ്മനിയിലെ ഉന്നതവിദ്യാഭ്യാസ-തൊഴില്‍ സാധ്യതകളെക്കുറിച്ച് ഓണ്‍ലൈന്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു.ശനിയാഴ്ച (ഡിസംബര്‍ ആറ്) രാവിലെ 10.00 നാണ് സൗജന്യ വെബിനാര്‍. വിദ്യാര്‍ത്ഥികള്‍, മാതാപിതാക്കള്‍, പ്രൊഫഷണലുകള്‍, ജര്‍മ്മന്‍ ഭാഷാ പഠിതാക്കള്‍, ... -
വരുമാനത്തിൽ മുന്നേറ്റം :ഒന്നാം തീയതി കെഎസ്ആർടിസി നേടിയത് 10.5 കോടി
ടിക്കറ്റ് വരുമാനത്തിൽ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന കളക്ഷൻ : 09.72 കോടി രൂപ തിരുവനന്തപുരം:കെഎസ്ആർടിസിയ്ക്ക് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം.2025 സെപ്റ്റംബർ എട്ടാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് ... -
ഇഡി നോട്ടീസ് വീണ്ടും:ഇഡിയുടേത് കള്ളക്കണക്കെന്ന് ഡോ.ടി.എം തോമസ് ഐസക്,നിയമപോരാട്ടം ഉടൻ
തിരുവനന്തപുരം:ധനമന്ത്രിയായിരിക്കേ കിഫ്ബിയുടെ ഉത്തരവാദപ്പെട്ട ചുമതല വഹിച്ചതിൻ്റെ പേരിൽ നേരത്തെ ഡോ.ടി.എം തോമസ് ഐസക്കിനെതിരെ നോട്ടീസയച്ച് വിരട്ടാൻ നോക്കയ എൻഫോഴസ്മെൻ്റ് ഡയറക്ടറേറ്റി(ഇഡി)ന്ഹൈക്കോടതിയിൽനിന്ന് കനത്ത തിരിച്ചടി നേരിട്ടതിൻ്റെ തനിയാവർത്തനത്തിന് ഇക്കുറിയും സാധ്യത. ഇത്തവണ മുഖ്യമന്ത്രിക്കും കിഫ്ബി സിഇഒ ഡോ.കെ.എം ... -
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ലൈംഗിക പീഡന പരാതി
ഗർഭിണിയാകണമെന്ന് രാഹുൽ ആവശ്യപ്പെട്ടതായി പുതിയ പരാതിക്കാരിയും തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ലൈംഗിക പീഡന ആരോപണം.കോണ്‍ഗ്രസ് നേതൃത്വത്തിന് ബെംഗളൂരുവിൽ താമസിക്കുന്ന ഇരുപത്തിമൂന്നുകാരി പരാതി നല്കി. ഹോട്ടല്‍ മുറിയില്‍ കയറി ക്രൂരമായി പീഡിപ്പിച്ചെന്നാണ് രാഹുല്‍ ... -
നാല് മാസത്തിലേറെയായി ശമ്പളമില്ല,’മാധ്യമം’ ആസ്ഥാനത്ത് ജീവനക്കാരുടെ സമരം തുടങ്ങി
കോഴിക്കോട്:നാല് മാസത്തിലേറെ ശമ്പളക്കുടിശ്ശികതന്നെയുള്ള സാഹചര്യത്തിൽ പ്രതീകാത്മക സമരത്തിൽ നിന്നും മാധ്യമം എംപ്ലോയീസ് കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘മാധ്യമം’ പത്രത്തിലെ പത്രപ്രവർതകരും ജീവനക്കാരും പ്രത്യക്ഷ സമരം തുടങ്ങി. ശമ്പള കുടിശ്ശിക നാല് മാസത്തിലേക്ക് കടക്കുന്ന ഡിസംബർ ... -
തദ്ദേശ തെരഞ്ഞെടുപ്പ് :തീച്ചൂടുപകർന്ന് വികസനവും വിശ്വാസവും മുതല്‍ ഗർഭച്ഛിദ്രം വരെ
എല്‍ഡിഎഫിന് വികസനം,യുഡിഎഫിനും എൻഡിഎക്കും വിശ്വാസം എം.ബി.സന്തോഷ് തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ തീച്ചൂടുപകർന്ന് വികസനവും വിശ്വാസവും മുതല്‍ ഗർഭച്ഛിദ്രം വരെയുള്ള വിഷയങ്ങള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷ വയ്ക്കണമെങ്കില്‍ മൂന്നുമുന്നണികള്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യക്തമായ മുൻതൂക്കം ... -
ഡിസംബർ 1 മുതൽ 31 വരെ മാസഫലം
മേടം (Aries) തൊഴിൽ രംഗത്ത് പുരോഗതി. പുതിയ അവസരങ്ങൾ ലഭിക്കും. വലിയ ചെലവുകൾ വന്നേക്കാം, പിന്നീട് നേട്ടമാകും. കുടുംബത്തിൽ സന്തോഷം. ആരോഗ്യത്തിൽ ശ്രദ്ധ വേണം. ഇടവം (Taurus) തൊഴിൽ മേഖലയിൽ മാറ്റങ്ങൾക്കുള്ള സാധ്യത. വിദൂരയാത്ര അനുയോജ്യം. ... -
ഡിസംബർ 7 വരെയുള്ള വാരഫലം
♈ മേടം (Aries) ഈ ആഴ്ച തൊഴിൽ മേഖലയിൽ പുതിയ അവസരങ്ങൾ പ്രതീക്ഷിക്കാം.പഴയ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടേക്കാം.കുടുംബത്തിൽ സന്തോഷകരമായ വാർത്ത.ചെറിയ ക്ഷീണം അനുഭവപ്പെടാം. ♉ ഇടവം (Taurus) കരിയറിൽ മാറ്റങ്ങൾ ആദ്യം സമ്മർദ്ദം സൃഷ്ടിച്ചാലും ... -
വെള്ളായണിയിൽ താമരക്കോഴികളുടെ വലിയ കൂട്ടം,നെല്ലിക്കോഴികളും കൂടി
മലിനീകരണം കാരണം പക്ഷി വൈവിധ്യത്തിൽ കുറവ് തിരുവനന്തപുരം :പുഞ്ചക്കരി – വെള്ളായണി തണ്ണീർത്തടത്തിൽ പക്ഷി വൈവിധ്യം കുറയുന്നു. കഴിഞ്ഞവർഷം തൊണ്ണൂറ്റി അഞ്ചു ജാതികളെ കണ്ടപ്പോൾ ഇത്തവണ തൊണ്ണൂറെണ്ണത്തെ മാത്രമെ കണ്ടുള്ളു. അടുത്തിടെ കായലിലും കരയിലും നടന്ന ...










