• തിരുവനന്തപുരം: സാമൂഹ്യ നവോത്ഥാന പ്രവർത്തനങ്ങൾക്ക് നവസന്യാസിമാരുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് സമൂഹത്തിൽ അവശേഷിക്കുന്ന തിന്മകൾക്കും സാമൂഹ്യ അനാചാരങ്ങൾക്കും അറുതി വരുത്താനുള്ള പ്രവർത്തന പരിപാടികൾക്ക് രൂപം നൽകാൻ ദലിത് ആദിവാസി മഹാസഖ്യം മുൻകൈയെടുത്ത് സംഘടിപ്പിച്ച സാമൂഹ്യ ...
  • തിരുവനന്തപുരം:ചലച്ചിത്ര അക്കാദമിയിൽ നിന്ന് ചെയർമാൻ പ്രേംകുമാറിനെ പുറത്താക്കിയ രീതിയെ വിമർശിച്ച് ഇടത് സഹയാത്രികൻ എൻ.ഇ മേഘനാദ്.പിആർഡി അഡീഷണൽ ഡയറക്ടറായി വിരമിച്ച മേഘനാദ് സിപിഐ സൈദ്ധാന്തികനും രാജ്യസഭാംഗവും വ്യവസായ മന്ത്രിയുമായിരുന്ന യശശ്ശരീരനായ എൻ ഇ ...
  • തിരുവനന്തപുരം:കെഎസ്ആർടിസിക്ക് 74.34 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട സഹായമാണ് അനുവദിച്ചത്.ഈ വർഷം ഇതിനകം 933.34 കോടി രൂപ കെഎസ്ആർടി സിയ്ക്ക് നൽകി. ...
  • കോട്ടയം:ലോലൻ എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാള കാർട്ടൂൺ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാർട്ടൂണിസ്റ്റ് ചെല്ലൻ കോട്ടയത്ത് അന്തരിച്ചു. 77 വയസായിരുന്നു. സംസ്കാരചടങ്ങുകൾ നവംബർ 3 ന് വൈകീട്ട് 3 മണിക്ക് വടവാതൂരിൽ ...
  • തിരുവനന്തപുരം:ശബരിമല തീർത്ഥാടകർ ഉപയോഗിക്കുന്ന വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ . 10 ജില്ലകളിലെ 82 റോഡുകൾക്കായാണ് തുക അനുവദിച്ചത്. തിരുവനന്തപുരം ജില്ലയിൽ 14 ...
  • തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആൻ്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷൻ അടുത്തമാസം ആരംഭിക്കും. സർക്കാർ, എയ്ഡഡ് ...
  •   ആലപ്പുഴ : ആലപ്പുഴയിൽ നെല്ല് സംഭരണം തുടങ്ങി. ശനിയാഴ്ച രാവിലെ ഭക്ഷ്യ മന്ത്രിയുടെയും കൃഷിമന്ത്രിയുടെയും ഓൺലൈൻ സാന്നിധ്യത്തിൽ സപ്ലൈകോയിൽ നടന്ന യോഗത്തിലാണ് ആലപ്പുഴ ജില്ലയിലെ നെല്ല് അടിയന്തരമായി സംഭരിക്കാൻ തീരുമാനിച്ചത്. സപ്ലൈകോയുമായി ...
  • അമരാവതി: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം കാസി ബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 12 പേര്‍ മരിച്ചു. ഏകാദശിയോടനുബന്ധിച്ച് ഭക്തരുടെ വന്‍തിരക്കുണ്ടായപ്പോഴാണ് അപകടം. ഒട്ടേറെ പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ പലരുടെയും ...
  • ദുബായ് :  രാഷ്ട്രീയം, വ്യവസായം, കായികം, കലാ സാംസ്കാരിക രം​ഗങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലായി കൈയ്യൊപ്പ് ചാർത്തിയ യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ ഏക മലയാളിയായി ഷഫീന യൂസഫലി.   യുഎഇയിലെ ...
  • തിരുവനന്തപുരം:കേരളീയ പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി  സംസ്ഥാന സർക്കാർ നോർക്ക റൂട്‌സ് വഴി നടപ്പാക്കുന്ന  സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ  നോർക്ക കെയർ കേരളപ്പിറവി ദിനത്തിൽ നിലവിൽ വന്നു.1,02,524 പ്രവാസി  കേരളീയ കുടുംബങ്ങൾ ഇതുവരെ ...