General
-
അഞ്ച് കോടി അധിക പാല്‍വില പ്രഖ്യാപിച്ച് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്
ഒരു ലിറ്ററിന് ആറ് രൂപ വീതം അധിക പാല്‍വിലയായി ലഭിക്കുന്നതിൽ 4 രൂപ കൃഷിക്കാർക്ക് തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന് പരിധിയിലുള്ള അംഗസംഘങ്ങളിലെ ക്ഷീരകർഷകർക്ക് വേനല്‍ക്കാല ഇന്‍സെന്റീവായി അഞ്ച് കോടിരൂപ അധിക ... -
അനധികൃതമായി വിതരണം ചെയ്ത 57 എൽപിജി സിലിണ്ടറുകള്‍ കോട്ടയത്തും 7 എണ്ണം തിരുവനന്തപുരത്തും പിടിച്ചെടുത്തു
പാചകവാതക പ്രതിസന്ധി: വാര് റൂം പ്രവര്‍ത്തനം ആരംഭിച്ചു തിരുവനന്തപുരം:മദ്ധ്യപൂർവ്വേഷ്യയിൽ യുദ്ധം നടക്കുന്നതുമായി ബന്ധപ്പെട്ട് ഗാർഹിക മേഖലയിലും വാണിജ്യ മേഖലയിലും എൽപിജി ചരക്കുനീക്കം തടസ്സപ്പെട്ട സാഹചര്യത്തിൽ പ്രതിസന്ധിയെ നേരിടുന്നതിന് സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റിൽ വാർ ... -
സംസ്ഥാനത്ത് 8 ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ ആരംഭിക്കും: പി. രാജീവ്
ആദ്യഘട്ടത്തിൽ അംഗീകാരം ലഭിച്ച 8 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഡെവലപ്പർ പെർമിറ്റുകൾ വിതരണം ചെയ്തു തിരുവനന്തപുരം: വിദ്യാര്‍ത്ഥി സമൂഹത്തില്‍ വ്യവസായ സംരംഭകത്വം വളര്‍ത്തുക, വ്യവസായ-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാനത്ത് ... -
അമ്പലപ്പുഴയിൽ ജി.സുധാകരനെ ജയിപ്പിക്കാൻ’കൊലീബി’വരുമോ?നിർണായകം ബിജെപി വോട്ട്
സ്വന്തം നിലയ്ക്ക് ജി.സുധാകരൻ ഇരുപതിനായിരം വോട്ട് പിടിക്കുമെന്ന് അനുയായികൾ,അതിൻ്റെ നാലിലൊന്നുപോലും കിട്ടില്ലെന്ന് സിപിഎം തിരുവനന്തപുരം:അമ്പലപ്പുഴയിൽ ജി.സുധാകരന് ഇന്നലെ വരെ സ്വന്തം പാർട്ടിയായിരുന്ന സി.പി.എമ്മിനെ തോല്പിക്കാനാവുമോ?യുഡിഎഫ് പിന്തുണയും സ്വന്തം നിലയ്ക്ക് സമാഹരിക്കുന്ന വോട്ടുകളും മാത്രംകൊണ്ട് ... -
വിവാഹ ഫോട്ടോഷൂട്ടിന് ഉണ്ടക്കണ്ണൻ ലൈറ്റുമായി കെഎസ്ആർടിസി വിൻ്റേജ് ബസ്,തുടക്കത്തിൽ തലസ്ഥാന നഗരത്തിൽ സർവീസ്
വിൻ്റേജ് ബസ് മന്ത്രി കെ. ബി ഗണേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു തിരുവനന്തപുരം:ഉണ്ടക്കണ്ണൻ ലൈറ്റും മുൻപിൽ രണ്ടു ഭാഗങ്ങളായുള്ള ചില്ലും പിടിപ്പിച്ച് 1970– 80 കാലത്ത് നിരത്തിൽ ഓടിയിരുന്ന കെഎസ്ആർടിസി – ... -
സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും രണ്ടുവർഷത്തിനകം കൗൺസിലിംഗ് നടപ്പിലാക്കണം: ബാലാവകാശ കമ്മിഷൻ
‘കുട്ടികളുടെ മനസ്സ് ശക്തിപ്പെടുത്തുന്നതും മൂല്യബോധം വളർത്തുന്നതുമായ ജീവിതനൈപുണ്യ പദ്ധതികൾ, പാഠ്യപദ്ധതിയോടൊപ്പം നടപ്പാക്കുമ്പോൾ സുരക്ഷിതവും അർത്ഥപൂർണ്ണവുമായ സമൂഹത്തെ വാർത്തെടുക്കാനാകും’ തിരുവനന്തപുരം:സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും കൗൺസിലിംഗ് സംവിധാനം നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവ്. കുട്ടികളുടെ മാനശാസ്ത്രത്തിൽ ... -
കെ പി പി ഉണ്ണിത്താന് സ്മാരക പുരസ്കാരം ഡോ.ആര്.അശോകിന്
പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ഏർപ്പെടുത്തിയത് നാഷണൽ സീനിയർ സിറ്റിസൺസ് മൂവ്മെൻ്റ് തിരുവനന്തപുരം:വയോജന മേഖലയിൽ സ്തുത്യർഹ സേവനം അനുഷ്ഠിക്കുന്നവർക്കുള്ള കെ പി പി ഉണ്ണിത്താന് സ്മാരക പുരസ്കാരം രാജീവ് ഗാന്ധി ... -
‘അങ്ങേലെ മൂപ്പീന്നിനു സീറ്റൊണ്ടോടീ?’-ജി.സുധാകരനെതിരെ ‘ചാ(മ)ക്കാല’കവിതയുമായി എസ്.സുദീപ്
‘നിലപാടിൻ രാജാവെന്നേ പറയാവൂ യോഗ്യതയുച്ചത്തിലോർക്കേണം’ തിരുവനന്തപുരം:സിപിഎം മുൻ നേതാവും മന്ത്രിയുമായിരുന്ന ജി.സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് മിനിറ്റുകൾക്കകം അദ്ദേഹത്തെ നിശിതമായി വിമർശിച്ചും കളിയാക്കിയും സിപിഎം സഹയാത്രികനും മുൻ ജഡ്ജിയുമായ എസ്.സുദീപിൻ്റെ ഫെയ്സ്ബുക് പോസ്റ്റ്.സിപിഎം ... -
വെള്ളാപ്പള്ളി ഉൾപ്പെടെ എസ്എന്‍ഡിപി യോഗം ഭാരവാഹികൾക്കെല്ലാം അയോഗ്യത കല്പിച്ച് ഹൈക്കോടതി
പ്രസിഡന്റ് എം എൻ സോമൻ,ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി,ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങി 170 പേർക്കാണ് അയോഗ്യത കൊച്ചി:എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ... -
കുംഭമേളയിലെ വൈറൽ താരം മൊണാലിസയ്ക്ക് കേരളത്തൽ ‘വൈറൽ’ വിവാഹം!
‘ബന്ധത്തിന് വലിയ എതിർപ്പുകൾ നേരിടേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാൽ സുരക്ഷിതമായ ഇടമെന്ന നിലയിൽ കേരളത്തിൽ എത്തി’ തിരുവനന്തപുരം:കഴിഞ്ഞ കുംഭമേളയിലെ വൈറൽ താരത്തിന് അതിനെക്കാൾ വൈറലായി വിവാഹം.പ്രയാഗ് രാജ്കുംഭമേളയിലാണ് മൊണാലിസ ഭോസ്ലേ താരമായത്.അതിനെത്തുടർന്ന് സിനിമകളിലേക്കുൾപ്പെടെ ക്ഷണം ...










