Headlines
-
പോലീസ് ജില്ലകളിൽ നാലാം ശനിയാഴ്ച ഇനി “അഭിനന്ദന ദിനം”
എല്ലാ ജില്ലാ പോലീസ് മേധാവിമാരും അഭിനന്ദന ദിന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്നും എഡിജിപി പി. വിജയൻ തിരുവനന്തപുരം:പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതിനായി സംസ്ഥാനത്തെ എല്ലാ പോലീസ് ജില്ലകളിലും ... -
‘പ്രിൻസ് ഓഫ് മോളിവുഡ്’ജിയോഹോട്ട്സ്റ്റാറിൽ
എല്ലാ വെള്ളിയാഴ്ചകളിലും നാല് പുതിയ എപ്പിസോഡുകൾ വീതം ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യും ചെന്നൈ: ‘പ്രിൻസ് ഓഫ് മോളിവുഡ്’ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് തുടങ്ങി. ഡൈൻ ഡേവിസ് കേന്ദ്രകഥാപാത്രമാകുന്ന പുതിയ കോമഡി-ഡ്രാമ വെബ്സീരീസ് ആണിത്.പ്രിൻസ് ഓഫ് മോളിവുഡ് ... -
രജനികാന്ത് നായകനാകുന്ന ‘ജയിലർ 2’കേരളം, കർണാടക, നോർത്ത് ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് ഗോകുലം മൂവീസിന്
ചിത്രത്തിൽ മോഹൻലാലും ചെന്നൈ: രജനികാന്ത് നായകനാകുന്ന ‘ജയിലർ 2’-ന്റെ കേരളം, കർണാടക, നോർത്ത് ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് ഗോകുലം മൂവീസ് സ്വന്തമാക്കിയതായി റിപ്പോർട്ട്. തമിഴ്നാടും തെലുങ്ക് സംസ്ഥാനങ്ങളും ഒഴികെയുള്ള ഇന്ത്യയിലെ മറ്റ് ... -
ആയുർവേദ ദിനാഘോഷങ്ങളുടെ ഭാഗമായി യോഗാ ഡാൻസും കലാപരിപാടികളും ഗാന്ധി പാർക്കിൽ
“ആരോഗ്യമുള്ള നാളേക്കായി ആയുർവേദം” തിരുവനന്തപുരം: പതിനൊന്നാമത് ആയുർവേദ ദിനാഘോഷങ്ങളുടെ ഭാഗമായി ഗാന്ധി പാർക്കിൽ വെച്ച് തിരുവനന്തപുരം ഗവൺമെൻ്റ് ആയുർവേദ കോളേജിന്റെ നടന്ന കലാ സാംസ്കാരിക പരിപാടികളിൽ വൻ ജനപങ്കാളിത്തം. നാഷണൽ ആയുഷ് ... -
മൂന്നാമത്തെ പെൺകുഞ്ഞായി ജനിച്ചതിന്റെ ഒമ്പതാം മാസം സ്വന്തം അച്ഛനമ്മമാരാൽ ഉപേക്ഷിക്കപ്പെട്ട സെഹെർ പറയുന്നു:“ മനസിന്റെ രോഗങ്ങളും തുറന്നുപറയാനാവണം; അവമതിപ്പ് അരുത്”
സ്വന്തം അതിജീവനകഥ പറഞ്ഞ് സെഹെർ ഹാഷ്മിയുടെ ‘ബിയോൺഡ് ദ് ഹൊറൈസൺ’ ബൈക്ക് യാത്ര തിരുവനന്തപുരം:“ശരീരത്തിന് അസുഖം വന്നാൽ നിങ്ങൾ മറ്റുള്ളവരോടു പറയും. അപ്പോൾ ഡോക്റ്ററെ കാണണം, ചികിത്സിക്കണം എന്നൊക്കെ അവർ പറയും. എന്നാൽ, ... -
‘അല്പനർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിൽ ഹെലികോപ്റ്റർ പിടിക്കും എന്ന പുതിയ ചൊല്ലും കേട്ടങ്ങനെ ശിഷ്ടകാലം മുഴുവൻ കൊല്ലൂരിൽ ഭജനമിരിക്കാൻ കഴിയുമോ?’
‘പ്രതിഛായാ ചർച്ചയും നേതൃമാറ്റവും അതിവിദൂരത്തൊന്നുമല്ല. പുലി പതുങ്ങുന്നതു പെടുക്കാനല്ല. കെസിയും അങ്ങനെ തന്നെ…’ എസ് സുദീപ് ഒരു വർഷമാവുമ്പോഴേയ്ക്ക് പ്രതിഛായാ ചർച്ച കൊടുമ്പിരിക്കൊള്ളും. കരുണാകരൻ്റെയും ആൻ്റണിയുടെയുമൊക്കെ കസേരകൾ പാതി വഴിയിൽ തെറിപ്പിച്ച അതേ ... -
ടെക്നോപാര്‍ക്കിന്റെ മൈക്രോ ടൗണ്‍ഷിപ്പ് പദ്ധതിയിലെ രണ്ടാമത്തെ കെട്ടിട നിര്‍മ്മാണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
കെട്ടിടം ഉയരുന്നത് ടെക്നോപാര്‍ക്ക് ഫേസ് 4-ല്‍ (ടെക്നോസിറ്റി) തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ഐടി മൈക്രോ ടൗണ്‍ഷിപ്പ് പദ്ധതിയായ ‘ക്വാഡ്’ ലെ രണ്ടാമത്തെ ഐടി കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനും നടത്തിപ്പിനുമായി സഹ-ഡെവലപ്പര്‍മാരില്‍ നിന്ന് ടെക്നോപാര്‍ക്ക് നിര്‍ദ്ദേശ ക്ഷണപത്രം ... -
‘റദ്ദായ മെസ്സി സന്ദർശന പരിപാടിയുടെ പേരിൽ റിപ്പോർട്ടർ ചാനലിലെ മീഡിയ ഡെസ്കിൽ കടന്നുകയറി തോന്ന്യവാസം കാണിക്കാനുള്ള ലൈസൻസ് പോലീസിന് ഇല്ല’:ഡോ.ടി.എം തോമസ് ഐസക്
‘കേരളത്തിൽ തന്നെ പാരമ്പര്യമുള്ളതും ഇല്ലാത്തതുമായ മറ്റു മീഡിയ സ്ഥാപനങ്ങൾ ഉണ്ടല്ലോ, അതിൽ പലതിന്റെയും ഉടമകളുടെ പേരിൽ പലതരം കേസുകളും ഉണ്ടല്ലോ? ആ മാധ്യമങ്ങളുടെയൊക്കെ ഡസ്കുകളിൽ പോലീസ് കടന്നുചെല്ലുമോ?’:ഡോ.ടി.എം തോമസ് ഐസക് തിരുവനന്തപുരം:’മനോരമയ്ക്ക് ഹോർത്തൂസ്, ... -
‘ചോദിക്കേണ്ടത് “മൃഗശാല തിരുവനന്തപുരം നഗരത്തിൽ നിന്ന് മാറ്റാമോ?” എന്നു മാത്രമല്ല, “ഇത് നഗരത്തിൽ തന്നെ കൂടുതൽ മികച്ചതാക്കാൻ കഴിയുമോ?” എന്നു കൂടിയാണ് ‘
‘തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് ഇത്രയും വിശാലമായൊരു പ്രകൃതിസമ്പത്തും, മൃഗശാലയും മ്യൂസിയവും ഒരുമിച്ച് നിലനിൽക്കുന്നത് ഒരു നഗരത്തിന്റെ ദൗർബല്യമല്ല അത് നഗരത്തിന്റെ സവിശേഷതയാണ്’ തിരുവനന്തപുരം:ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മഹാനഗരങ്ങളിലൊന്നായ ലണ്ടൻ നഗരത്തിൻ്റെ സൂ നഗരത്തിൻ്റെ ... -
‘കാറ് വായ്പ വാങ്ങി സതീശൻ സർക്കാരിലെ ഒരു മന്ത്രിക്ക് നടക്കേണ്ടി വരുന്നു എന്നുള്ളത് നാണക്കേടാണ്, അത് സത്യപ്രതിജ്ഞാ ലംഘനവുമാണ്’
കോൺഗ്രസ്-ലീഗ് മന്ത്രിമാർക്ക് പത്രമാദ്ധ്യമങ്ങൾ നൽകുന്ന വാനോളം വലിയ “പ്രിവിലേജും” അനുകമ്പയും ഇല്ലായിരുന്നെങ്കിൽ കാറിൻ്റെ ഉടമയുടെ എല്ലാ കാര്യങ്ങളും ഇതിനകം പുറത്തു വന്നേനെയെന്നും കെ ടി ജലീൽ മലപ്പുറം: കാറ് വായ്പ വാങ്ങി സതീശൻ ...










