Headlines
-
പോര് പിആർഡി പരസ്യത്തിൻ്റെ പേരിൽ,നിയമ നടപടിയെന്ന് വി.ഡി സതീശൻ,’പോയി കേസ് കൊടുക്ക്’എന്ന് ഡോ.ടി.എം തോമസ് ഐസക്
10 വർഷം മുമ്പത്തെയും ഇപ്പോഴത്തെയും അവസ്ഥ താരതമ്യം ചെയ്ത് പിആർഡി പരസ്യം തിരുവനന്തപുരം:മാർച്ച് അഞ്ചിൻ്റെ പത്രത്തിലെ സംസ്ഥാന സർക്കാർ പരസ്യത്തിനെ എതിർത്ത് യു.ഡി.എഫും അനുകൂലിച്ച് എൽഡിഎഫും.പ്രതിപക്ഷനേതാവ് വി.ഡി സതീശൻ,മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,കെപിസിസി ... -
മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളേജിന് എയിഡഡ് പദവി;കാന്തപുരത്തിലൂടെ മുസ്ലിം സമൂഹത്തിലേക്ക് വീണ്ടും കടന്നുകയറാൻ എൽഡിഎഫ്
കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാരുടെ നിയന്ത്രണത്തിലുള്ള കോളെജിനാണ് എയ്ഡഡ് പദവി തിരുവനന്തപുരം:കേരളത്തിലെ ഏക യുനാനി മെഡിക്കല്‍ കോളേജായി മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളേജിന് എയിഡഡ് പദവി നല്‍കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി ... -
മില്‍മ റീല്‍ ചലഞ്ചില്‍ പങ്കെടുക്കാം,ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ
‘ശുദ്ധമായ പാല്‍ മില്‍മ പാല്‍’ എന്ന വിഷയത്തെക്കുറിച്ച് വീഡിയോ തയ്യാറാക്കണം തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ (ടിആര്‍സിഎംപിയു) സംഘടിപ്പിക്കുന്ന മില്‍മ റീല്‍ ചലഞ്ചില്‍ മാര്‍ച്ച് 15 വരെ പങ്കെടുക്കാം. ‘ശുദ്ധമായ പാല്‍ ... -
ഇന്ത്യയിൽ ആദ്യമായി നദീതീര ലൈറ്റ് ഹൗസുകൾ ഉയരുന്നു; കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ ശിലാസ്ഥാപനം നിർവഹിച്ചു
ബ്രഹ്മപുത്രയുടെ തീരത്തുയരുന്നത് നാല് നദീതീര ലൈറ്റ് ഹൗസുകൾ ഗുവാഹത്തി: ഇന്ത്യയിൽ ആദ്യമായി, ഒരു ഉൾനാടൻ ജലപാതയിൽ ലൈറ്റ്ഹൗസ് സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. ബ്രഹ്മപുത്രയുടെ തീരത്തുള്ള നാല് നദീതീര ലൈറ്റ് ഹൗസുകളുടെ ശിലാസ്ഥാപനം ... -
ഡി.എ, ഡി.ആർ കുടിശ്ശിക അനുവദിച്ചു:വിതരണം ഏപ്രിൽ മുതൽ
യു.ജി.സി,എ.ഐ.സി.ടി.ഇ,മെഡിക്കൽ എഡ്യുക്കേഷൻ സ്‌കീമിൽ ഉൾപ്പെട്ട അധ്യാപകർക്ക് ഉൾപ്പെടെ കുടിശ്ശിക തിരുവനന്തപുരം:സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമായി ലഭ്യമാക്കിയ ഡി.എയ്ക്ക് മുൻകാല പ്രാബല്യം നൽകി കുടിശ്ശിക അനുവദിച്ച് ഉത്തരവായി. സർവീസ് പെൻഷൻകാരുടെ ഡി.ആർ കുടിശ്ശികയും ലഭിക്കും. നേരത്തെ ... -
അഞ്ചാം ക്ലാസുകാരിയെ ട്യൂഷൻ അധ്യാപകൻ പീഡിപ്പിച്ചു,11 വർഷത്തിന് ശേഷം വെളിപ്പെടുത്തൽ,പ്രതിക്ക് 18 വർഷം കഠിന തടവ്
അഞ്ചും ആറും ക്ലാസ്സിൽ പഠിക്കുമ്പോൾ നടന്ന പീഡനം എംബിബിഎസ് വിദ്യാർത്ഥിനിയായിരിക്കെ വെളിപ്പെടുത്തി,കേസായി തിരുവനന്തപുരം:ട്യൂഷൻ അദ്ധ്യാപകൻ പീഡിപ്പിച്ചത് പതിനൊന്ന് വർഷത്തിന് ശേഷം അതിജീവിത വെളിപ്പെടുത്തിയ കേസിൽ പ്രതിയായ മെഡിക്കൽ കോളേജ് സ്വദേശി സുബാഷ്‌കുമാർ (57) ... -
കനാൽ ക്രൂയിസ് ബോട്ടുകളിൽ ക്രൂ ആയി ജോലി ആഗ്രഹിക്കുന്നവർക്ക് ‘ക്രൂ – കനാൽ ക്രൂയിസ് ബോട്ട്സ്’ കോഴ്സ്,മാർച്ച് 16 മുതൽ
കോഴ്സ് ദൈർഘ്യം 14 ദിവസം ആലപ്പുഴ :കേരള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ആലപ്പുഴ പോർട്ട് ഓഫീസ് ക്യാമ്പസിൽ നടത്തുന്ന ക്രൂ – കനാൽ ക്രൂയിസ് ബോട്ട്സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കനാൽ ക്രൂയിസ് ബോട്ടുകളിൽ ... -
ഗള്‍ഫ് മേഖലയിലെ നോര്‍ക്ക കൂട്ടായ്മകളില്‍ ബന്ധപ്പെടാന്‍ ഫോണ്‍ നമ്പറുകള്‍
കൗണ്‍സിലിങിന് നോര്‍ക്ക ‘ടെലി മനസ്സ്’ സേവനം…സുരക്ഷിതരെന്ന് പ്രവാസികള്‍ തിുവനന്തപുരം:പശ്ചിമേഷ്യന്‍ മേഖലയില്‍ സംഘര്‍ഷസാഹചര്യം തുടരുന്ന പശ്ചാത്തലത്തില്‍ പ്രവാസികേരളീയര്‍ക്ക് സഹായം ഉറപ്പാക്കുന്നതിനായി ഗള്‍ഫ് രാജ്യങ്ങള്‍ക്കായി രൂപീകരിച്ച ആറ് നോര്‍ക്ക സഹായ കൂട്ടായ്മകളില്‍ ബന്ധപ്പെടാനുളള നമ്പറുകള്‍ സജ്ജമായി. ... -
ഓർമശക്തിയിൽ ജാനകി ഒന്നാമത്,മൂന്നാം വയസ്സിൽ ഐ.ബി.ആർ അച്ചീവർ ബഹുമതി
നൂറിലധികം കാര്യങ്ങൾ തിരിച്ചറിഞ്ഞും ഓർത്തെടുത്തും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് നേട്ടം തിരുവനന്തപുരം: മൂന്നാം വയസ്സിൽ അസാമാന്യമായ ഓർമ്മശക്തി പ്രകടിപ്പിച്ച് തിരുവനന്തപുരം സ്വദേശിയായ ജാനകി ആർ. ‘ഐ.ബി.ആർ അച്ചീവർ’ ബഹുമതിക്ക് അർഹയായി. വിവിധ ... -
‘അഞ്ചു ലക്ഷം ശസ്ത്രക്രിയയിൽ അഞ്ചു പരാതികൾ ,അസൂയയും കൊതിക്കെറുവും കാരണം മന്ത്രി വീണാ ജോർജ്ജിനെതിരെ ഉറഞ്ഞു തള്ളുകയാണ് മാധ്യമങ്ങൾ’
ഒരേ രീതിയിൽ ഒരേ നരേറ്റീവ് ഒരേ സമയം എല്ലാവരും ആഘോഷിക്കുന്നത് യാദൃശ്ചികമല്ല:എൻ ഇ മേഘനാദ് തിരുവനന്തപുരം:കേരളത്തിൽ ഏറ്റവുമധികം മാധ്യമ വിചാരണയ്ക്കും വളഞ്ഞിട്ടക്രമണത്തിനും ഇരയായ വനിതാ പൊതുപ്രവർത്തക വീണാ ജോർജ്ജാണെന്ന് ഇടത് സഹയാത്രികൻ എൻ ...










